• Search results for G sudhakaran
Image Title
G-Sudhakaran123

സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍

സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ടുലെറ്റുകളൊന്നും പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍.

Published on 28th March 2017

കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ  ചെയ്തത്: ജി സുധാകരന്‍   

സ്വന്തം കണ്‍മുന്നില്‍ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന അമ്മമാരുണ്ട്. അവരൊന്നും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല

Published on 13th April 2017
niyamasabha

സുധാകരന്റെ കിഫ്ബി പ്രസംഗം: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല

Published on 9th May 2017

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ വിഎസ് എത്താതിരുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ജി സുധാകരന്‍

ഇന്നലെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി

Published on 26th May 2017
sudhakaran_0_0

കശാപ്പ് നിരോധനത്തിലൂടെ മോദി ഇന്ത്യയെ മതാന്ധതയിലേക്ക് നയിക്കുന്നുവെന്ന് ജി സുധാകരന്‍

രാജ്യത്ത് സമാധാനം തകര്‍ത്ത് വിഭജനം ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമമാണ് കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് ജി. സുധാകരന്‍

Published on 26th May 2017

കേരളത്തിലെ ദേശീയപാതകള്‍ ഡി നോട്ടിഫൈഡ് ചെയ്തിട്ടില്ലെന്ന് ജി സുധാകരന്‍

സുപ്രീംകോടതിയാണ് പഴയ സ്ഥിതി പുനഃസ്ഥാപിക്കേണ്ടത്

Published on 5th June 2017
Kerala-High-Court-min

പാതയോര മദ്യശാല: വിധി വളച്ചൊടിച്ചു, സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പാതകള്‍ ദേശീയപാത തന്നെയെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെങ്കില്‍ എന്തിനാണ് ബാറുകള്‍ തുറന്നതെന്ന് കോടതി

Published on 6th June 2017
sudhakaran_0_0

മദ്യപിക്കാന്‍ ആഗ്രഹമുള്ളവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്ന് മന്ത്രി സുധാകരന്‍

ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കണം. അല്ലെങ്കില്‍ മണിച്ചനും, താത്തയും വീണ്ടും ഉണ്ടാകും

Published on 6th June 2017
km_mani

എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി പദവി വാഗ്ദാനം മാണി നിരസിച്ചു; ബാര്‍ കോഴ കേസ് അതിനുള്ള സമ്മാനമെന്ന് കേരള കോണ്‍ഗ്രസ്

പ്രലോഭനം ഉണ്ടായിട്ടും യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാണി തയ്യാറായില്ല. ഇതിനുള്ള സമ്മാനമായിരുന്നു ബാര്‍ കോഴ കേസ്

Published on 7th June 2017
sudhAKARAN

കടകംപിള്ളി സിംഹാസനം മാറ്റിയിട്ട ശൃംഗേരി മഠാധിപതിക്ക് മുന്നില്‍ തൊഴുകൈകളുമായി മന്ത്രിമാര്‍

മുഖ്യമന്ത്രിക്ക് പ്രസാദമായി ഒരു ആപ്പിള്‍ തോമസ് ഐസക്കിന്റെ കൈവശം ശൃംഗേരി മഠാധിപതി കൊടുത്തുവിട്ടിട്ടുമുണ്ട്

Published on 16th June 2017

ജേക്കബ്  തോമസിന്റെ പുസ്തകത്തെ വിമര്‍ശിച്ച് ജി സുധാകരന്‍; ഐപിഎസുകാര്‍ പബ്ലിസിറ്റിക്ക് പുറകേപോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണം

എല്ലാ കാര്യങ്ങളും പുസ്തകമെഴുതി വെളിപ്പെടുത്താനാകില്ല. സര്‍വീസിലിരിക്കെ മനസിലാക്കിയ കാര്യങ്ങള്‍ റിട്ടേഡായാലും എഴുതാന്‍ പാടില്ല

Published on 24th June 2017
dc-Cover-cfa7g0t0mq9upjq6b1tu8fdrr0-20160519053200

ലോക ബാങ്ക് ഉദ്യോഗസ്ഥനെതിരെ മന്ത്രി ജി.സുധാകരന്റെ വംശീയ അധിക്ഷേപം

അടിമത്വം അവസാനിച്ചപ്പോള്‍ ഇവര്‍ സ്വതന്ത്രരായി. അതിലൊരാള്‍ ഇപ്പോള്‍ ഉദ്യോഗസ്ഥനുമായി

Published on 6th July 2017
g_sudhakaran

ജി സുധാകരന്‍ നാളെ ക്യാമറയ്ക്കു മുന്നിലെത്തും, നായകനായി

പരീത് പണ്ടാരി എന്ന സിനിമയുടെ സംവിധായകന്‍ ഗഫൂര്‍ വൈ ഇല്യാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 4th August 2017
dileep8

ദിലീപ് ഒരു നല്ല നടന്‍ പോലും അല്ലെന്ന് ജി സുധാകരന്‍; ദിലീപിന്റെ സിനിമകള്‍ നിലവാരമില്ലാത്തത്

ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയല്ല

Published on 6th August 2017
sudhakaranhjhk

പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍  കേരളം നമിക്കണം: ജി സുധാകരന്‍

നീതി ജയിച്ചു. കേരളമൊന്നാകെ പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ നമോവാകം ആര്‍പ്പിക്കണം
 

Published on 23rd August 2017

Search results 1 - 15 of 51