Advanced Search
Please provide search keyword(s)- Search results for Ganja
Image | Title | |
---|---|---|
![]() | സ്‌കൂട്ടറില്‍ നിന്ന് കോളജ് ബസിന്റെ അടിയിലേക്ക് വീണു; വിദ്യാര്‍ഥി മരിച്ചുതിരുവല്ലത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് കോളജ് ബസിന്റെ അടിയിലേക്ക് വീണ് വിദ്യാര്‍ഥി മരിച്ചു | |
കണ്ണൂര്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു; യുവാക്കളെ കയ്യോടെ പൊക്കിസെന്ട്രല് ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍ | ||
![]() | സ്കൂട്ടറിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തി; യുവാവ് പിടിയിൽസ്കൂട്ടറിൽ കഞ്ചാവും ഹാഷിഷ് ഓയിലും കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ | |
![]() | ബൈക്കില്‍ ടോറസ് ഇടിച്ചു; ആലുവയില്‍ വിദ്യാര്‍ഥിനി മരിച്ചുദേശീയപാതയില് ടോറസ് ഇടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിനി മരിച്ചു | |
![]() | തെളിവ് എവിടെയെന്ന് കോടതി; കഞ്ചാവ് എലി തിന്നെന്ന് പ്രോസിക്യൂഷന്തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം | |
![]() | കള്ളുഷാപ്പ് ഗോഡൗണില്‍ നിന്ന് 250 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; നാലുപേര്‍ അറസ്റ്റില്വെള്ളാഞ്ചിറയിലെ കള്ള് ഷാപ്പ് ഗോഡൗണില്‍ നിന്നാണ് 250 ലിറ്റര്‍ ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗര്‍ മിക്‌സിങ് വാട്ടറും പൊലീസ് പിടിച്ചെടുത്തത്. | |
![]() | നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്നിലമ്പൂര് വഴിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതര പരിക്ക് | |
കൊച്ചിയില്‍ കഞ്ചാവ് മിഠായി വില്‍പ്പന, കച്ചവടം മുറുക്കാന്‍ കടയുടെ മറവില്‍; കൈയോടെ പിടികൂടി പൊലീസ്മുറുക്കാന് കടയുടെ മറവിലായിരുന്നു വില്‍പ്പന | ||
പൊലീസിനെ ഇടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്നു; പ്രതിയെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ചുപൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്ന കേസിലെ പ്രതി വെള്ളറട പൊലീസിന്റെ പിടിയിലായി | ||
പിടിച്ചെടുത്തത് 10,400 കിലോ കഞ്ചാവ്, കൂട്ടിയിട്ട് കത്തിച്ച് പൊലീസ് (വീഡിയോ)ലഹരി മരുന്നിന് എതിരെയുള്ള ഓപ്പറേഷന്‍ പരിവര്‍ത്തനിലൂടെ പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ കത്തിച്ചത് | ||
![]() | ഹാർബറിൽ ജോലിക്കെന്നു പറഞ്ഞ് വീടെടുത്തു; പിടികൂടിയത് ഒരു ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്; മൂന്ന് യുവാക്കൾ അറസ്റ്റിൽആറാട്ടുപുഴ ലൈറ്റ് ഹൗസ് ഭാഗത്തും മറ്റുമായി വിൽപ്പന നടത്താൻ ഉദ്ദേശിച്ചായിരുന്നു ഇവർ ഇടുക്കിയിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നത് | |
![]() | യുവാവിനെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി; നിരവധി 'ഹൈവെ റോബറികള്‍', കുപ്രസിദ്ധ ക്രിമിനല്‍ കഞ്ചാവുമായി പിടിയില്ഹൈവേ കേന്ദ്രീകരിച്ചുള്ള നിരവധി കൊള്ളയടി കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളില്‍ പ്രതിയാണ് | |
വിദ്യാര്‍ത്ഥിനികളെ വിളിച്ചുവരുത്തി അശ്ലീല വീഡിയോ കാണിച്ചു; യുവാവിനെതിരെ പരാതിഎൽ പി സ്കൂൾ കുട്ടികളെ വിളിച്ചു വരുത്തി വീഡിയോ കാണിച്ചെന്നാണ് പരാതി ഉയര്‍ന്നത് | ||
ആദ്യമായി ലോകകപ്പ് കളിക്കുന്ന 16 പേര്‍, ഫിര്‍മിനോയെ തഴഞ്ഞപ്പോള്‍ മാര്‍ടിനെല്ലി ടീമില്‍; കലിപ്പിച്ച് ആരാധകര്സീസണില് 12 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് 6 ഗോളും മൂന്ന് അസിസ്റ്റുമാണ് ഇതുവരെ ഫിര്‍മിനോയുടെ പേരിലുള്ളത് | ||
![]() | സാനിയയും മാലിക്കും വേര്‍പിരിയുന്നു? മാലിക് വഞ്ചിച്ചതായി പാക് മാധ്യമങ്ങള്ഇന്ത്യന് ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട് |
Search results 1 - 15 of 61