Advanced Search
Please provide search keyword(s)- Search results for General Hospital
Image | Title | |
---|---|---|
![]() | എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ചു; വനിതാ ഡോക്ടർക്ക് നേരെ അസഭ്യവർഷം; യുവാവ് പിടിയില്‍ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത് | |
![]() | പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ബന്ധുക്കൾമുണ്ടേരി മരവയൽ കോളനിയിലെ അമൃതയാണ് മരിച്ചത് | |
![]() | ലിഫ്റ്റ് തകരാറിലായിട്ട് ഒരു മാസം, രോഗികളെ ചുമന്ന് തൊഴിലാളികൾ; ദുരവസ്ഥ കാസർകോട് ജനറൽ ആശുപത്രിയിൽലിഫ്റ്റ് പണിമുടക്കിയതോടെ രോഗികളെ ആശുപത്രിയുടെ നിലകളിൽ എത്തിക്കുന്നത് ചുമട്ടുത്തൊഴിലാളികൾ | |
![]() | വെള്ളമില്ല; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍; 25 ശസ്ത്രക്രിയകള്‍ മുടങ്ങിഅരുവിക്കരയില് വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് ജല അതോറിട്ടി പറയുന്നു | |
![]() | ബസ് മുന്നോട്ടെടുത്തു, അമ്മയ്ക്കും മകൾക്കും പരിക്ക്: കണ്ടക്ടറും ഡോർ ചെക്കറും രോഗീപരിചരണം നടത്തണമെന്ന് ഉത്തരവ്ആശുപത്രിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാലെ ഇരുവർക്കും ബസിൽ ജോലി തുടരാനാകൂ | |
![]() | എറണാകുളം ജനറല്‍ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങളുടെ ബാത്റൂം ഫിറ്റിങ്സുകൾ മോഷ്ടിച്ചു; പിടിയിൽപ്രതി എല്ലാ ബാത്‌റൂമുകളിലും കയറി ബാത്‌റൂം ഫിറ്റിങ്സ് അഴിച്ചെടുത്ത ശേഷം അവിടെ ചെറിയ മരക്കുറ്റി കയറ്റി വെച്ച് വെള്ളം പോകാതെ ബ്ലോക്ക് ചെയ്ത് വച്ചായിരുന്നു മോഷണം | |
ഹെൽത്ത് കാർഡിന് കൈക്കൂലി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്പെൻഷൻനേരത്തെ ആര്‍എംഒ ഡോ. വി അമിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു | ||
പണം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒയ്‌ക്കെതിരെ നടപടി; സസ്പെന്ഷന്ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത് | ||
കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടി, ചികിത്സാ പിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെ പരാതിആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി | ||
![]() | നവജാത ശിശു മരിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍; പൊലീസില്‍ പരാതിഗര്ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു | |
ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ, തെളിയിക്കാൻ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തു; യുവതി അറസ്റ്റിൽപാലക്കാട് കൊടുവായൂർ സ്വദേശി മണികണ്ഠന്റെ വീട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത് | ||
![]() | ആശുപത്രിയില്‍ നിന്ന് നാല് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പൊള്ളാച്ചിയില്‍ നിന്ന് കടത്തിയ കുഞ്ഞിനെ പാലക്കാട് കണ്ടെത്തിപാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത് | |
![]() | പാലാ ജനറല്‍ ആശുപത്രിക്ക് കെ എം മാണിയുടേ പേരിടും; മന്ത്രിസഭാ തീരുമാനംനേരത്തെ പാലാ ബൈപാസ് റോഡിനും സര്‍ക്കാര്‍ കെ എം മാണിയുടെ പേര് നല്‍കിയിരുന്നു | |
ആശുപത്രിയില്‍ കൂട്ടിരിക്കാനെത്തിയ യുവാവിന്റെ തലയില്‍ ഫാന്‍ പൊട്ടിവീണു; 5 തുന്നിക്കെട്ട്സഹോദരിക്ക് ബസ് യാത്രയ്ക്കിടെ തലചുറ്റൽ അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് അജേഷ് ആശുപത്രിയിലേക്ക് വന്നത് | ||
![]() | മൃതദേഹം ഒന്നിന് 40,000 രൂപ, 156 എണ്ണം വിറ്റ വകയില്‍ കിട്ടിയത് 62ലക്ഷം; നാലുവര്‍ഷത്തിനിടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ 267 അനാഥ മൃതദേഹങ്ങള്എറണാകുളം ജനറല്‍ ആശുപത്രിയില്‍ നാലുവര്‍ഷത്തിനിടെ അവകാശികള്‍ ഇല്ലാതെ വന്ന അനാഥ മൃതദേഹങ്ങളുടെ എണ്ണം 267 |
Search results 1 - 15 of 22