• Search results for Germany
Image Title
sayeed ahmed shah sadaat

രണ്ടു വര്‍ഷം മുമ്പ് രാജ്യത്തെ മന്ത്രി, ഇപ്പോള്‍ പിസ വില്‍പ്പനക്കാരന്‍ ; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

കമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയില്‍ രണ്ട് മാസ്‌റ്റേഴ്‌സ് ഡിഗ്രി അഹമ്മദ് ഷാ കരസ്ഥമാക്കിയിട്ടുണ്ട്

Published on 25th August 2021
ILLUSTRATION089_19-04-2021_16_00_55

ലൗ ജിഹാദ്; ക്രൈസ്തവരില്‍ ചിലര്‍ കുരിശുയുദ്ധ പ്രേമികളായി മാറുന്നുണ്ടോ?

മിശ്രവിവാഹം ലൗ ജിഹാദാവില്ല. ലൗ ജിഹാദ് എന്നു പറയുന്നതു സംഘടിതമായി വിവാഹവും മാനസാന്തരവും ഭീകരപ്രവര്‍ത്തനവും നടത്താനുള്ള ഏര്‍പ്പാടാണ്

Published on 15th August 2021
india hockey

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം ; ആവേശപ്പോരില്‍ ജര്‍മ്മനിയെ തകര്‍ത്തു ; നാലുപതിറ്റാണ്ടിന് ശേഷം മെഡല്‍

അത്യന്തം ആവേശകരമായ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് രക്ഷയായത്

Published on 5th August 2021
china flood

നിരവധി ഡാമുകള്‍ തകര്‍ന്നു, റോഡുകളില്‍ കുത്തിയൊലിച്ച് പ്രളയജലം; വെള്ളപ്പരപ്പില്‍ ഒഴുകി കാറുകള്‍, അത്യപൂര്‍വ്വ മഴ, ചൈനയിലെ ദുരിതകാഴ്ചകള്‍ - വീഡിയോ

ചൈനയിലെ സെങ്ഷൂ മേഖലയില്‍ ആയിരം വര്‍ഷങ്ങള്‍ക്കിടെ പെയ്ത റെക്കോര്‍ഡ് മഴയില്‍ വന്‍ നാശനഷ്ടം

Published on 22nd July 2021
Flood death toll rises

വെള്ളപ്പൊക്കത്തിൽ വിറങ്ങലിച്ച് പശ്ചിമ യൂറോപ്പ്; കനത്ത നാശനഷ്ടം; മരണം 183 (വീഡിയോ)

വെള്ളപ്പൊക്കത്തിൽ വിറങ്ങലിച്ച് പശ്ചിമ യൂറോപ്പ്; കനത്ത നാശനഷ്ടം; മരണം 183

Published on 18th July 2021
germany_flood

'15 മിനിറ്റിൽ എല്ലാം വെള്ളത്തിനടിയിലായി'; പ്രളയത്തിൽ വിറച്ച് ജർമനി, വിഡിയോ 

പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്

Published on 17th July 2021
german_flood

യൂറോപ്പില്‍ നാശം വിതച്ച് പ്രളയം; മരണം 90 കടന്നു; ജര്‍മ്മനിയില്‍ 1300 പേരെ കാണാതായി

ജര്‍മ്മന്‍ സ്‌റ്റേറ്റുകളായ റിനേലാന്‍ഡ്പാലറ്റിനേറ്റ്, നോര്‍ത്ത് റിനേവെസ്റ്റ്ഫാലിയ എന്നിവടങ്ങളില്‍ പ്രളയം കൂടുതല്‍ ബാധിച്ചത്

Published on 16th July 2021
flood_in_europe

പ്രളയക്കെടുതിയില്‍ യൂറോപ്പ്, ജര്‍മനിയിലും ബെല്‍ജിയത്തിലും കനത്ത നാശനഷ്ടം, 70 മരണം

പടിഞ്ഞാറൻ യൂറോപ്പിൽ അതിശക്തമായ മഴയെ തുടർന്ന് പ്രളയം. മിന്നൽ പ്രളയത്തിൽ ഇതുവരെ 70  പേർ മരിച്ചതായാണ് റിപ്പോർട്ട്

Published on 16th July 2021
germany_flood

ജര്‍മ്മനിയില്‍ കനത്ത മഴ; 20 പേര്‍ മരിച്ചു; നിരവധി പേരെ കാണാനില്ല

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം.

Published on 15th July 2021
nikitha_benny_death

വിനോദ യാത്രയ്ക്ക് പോകാന്‍ അനുവാദം തേടി, മരിക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണി വരെ നികിത അമ്മയോട് സംസാരിച്ചു

മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനാവും

Published on 6th July 2021
Domestic Carriers Allowed

യാത്രാ വിലക്ക് നീക്കി ജര്‍മനി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി

യാത്രാ വിലക്ക് നീക്കിയതോടെ ജർമനിയിലെ താമസക്കാരോ പൗരൻമാരോ അല്ലാത്തവർക്കും​ രാജ്യത്തേക്ക്​ കടക്കാൻ തടസ്സങ്ങൾ ഇല്ലാതാകും

Published on 6th July 2021
nikitha_benny_death

മലയാളി വിദ്യാർഥിനി ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ

വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

Published on 4th July 2021
Kroos Announces Retirement From International Football

'മ‌ധ്യനിരയുടെ നിറവ്'- ജർമൻ കുപ്പായത്തിൽ ഇനി കാണില്ലെന്ന് ടോണി ക്രൂസ്; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

'മ‌ധ്യനിരയുടെ നിറവ്'- ജർമൻ കുപ്പായത്തിൽ ഇനി കാണില്ലെന്ന് ടോണി ക്രൂസ്; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Published on 2nd July 2021
england_cricket_team

യൂറോയിലെ മുന്നേറ്റം; ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമിലും വന്‍ ആഘോഷം

നാല്‍പതിനായിരത്തോളം വരുന്ന സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ജയം പിടിച്ചതിന്റെ ആഘോഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനുള്ളിലും പ്രകടമായത്

Published on 30th June 2021
harry

ജര്‍മനിക്കെതിരെ മഴവില്‍ വര്‍ണത്തിലെ ആം ബാന്‍ഡ് അണിയും; എല്‍ജിബിടി സമൂഹത്തിന് പിന്തുണയുമായി ഹാരി കെയ്ന്‍

യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ നേരിടാന്‍ ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ എല്‍ജിബിടി സമൂഹത്തിന് പിന്തുണ പ്രഖ്യാപിക്കാന്‍ ഹാരി കെയ്ന്‍

Published on 29th June 2021

Search results 1 - 15 of 60