• Search results for Ghana
Image Title
uruguay

'ജനങ്ങള്‍ ബഹുമാനിക്കുന്നില്ലെങ്കിലും യുറുഗ്വേനായതില്‍ അഭിമാനിക്കുന്നു'; ഹൃദയം തൊട്ട് സുവാരസ് 

തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് യുറുഗ്വേ ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ നേടിയത് തന്നെ

Published on 3rd December 2022
neymar

പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍ തിരിച്ചെത്തും? സൈഡ്‌ലൈനില്‍ പന്ത് തട്ടി സഹതാരങ്ങള്‍ക്കൊപ്പം കളി കണ്ട് താരം

അതിനിടയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരം കാണാന്‍ ബ്രസീല്‍ താരങ്ങള്‍ക്കൊപ്പം നെയ്മര്‍ എത്തി

Published on 3rd December 2022
ghana_suarez

12 വര്‍ഷം മുന്‍പത്തെ കണക്ക് തീര്‍ക്കാന്‍ ഘാന, ഖത്തറിലെ ആദ്യ ഗോള്‍ തേടി യുറുഗ്വേ

12 വര്‍ഷം മുന്‍പ് യുറുഗ്വേയെ ഘാന നേരിട്ട മത്സരം ആരാധകരുടെ മനസില്‍ ഇന്നുമുണ്ട്

Published on 2nd December 2022
meghna

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു

കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്

Published on 2nd December 2022
england

ഗ്രൂപ്പ് എയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് ആരെല്ലാം? ഇന്നറിയാം; ജയം മാത്രം മുന്‍പില്‍ വെച്ച് ഇംഗ്ലണ്ട് 

ഇന്ന് സെനഗലിനെ തോല്‍പ്പിച്ചാല്‍ ഇക്വഡോറിന് പ്രീക്വാര്‍ട്ടറിലേക്ക് വാതില്‍ തുറക്കും

Published on 29th November 2022
casemero

ബ്രസീലിന്റെ രക്ഷകനായി കാസിമെറോ, പോര്‍ച്ചുഗലിനെ തുണച്ച് ബ്രൂണോ; വമ്പന്മാര്‍ പ്രീക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍

Published on 29th November 2022
GHANA_kudus

കൊറിയക്ക് വേഗപ്പൂട്ടിട്ട് ഘാന; കിടിലന്‍ 'കുഡൂസ് ഗോളുകള്‍'

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഘാനയുടെ വിജയം. 

Published on 28th November 2022
MESSI

'മെസിയും കൂട്ടരും മുറിവേറ്റവർ, മുന്നിൽ ജീവൻമരണ പോര്'- കരുതലോടെ ഇറങ്ങുമെന്ന് മെക്സിക്കോ പരിശീലകൻ

ഇപ്പോഴിതാ ആരാധകരുടെ പ്രവൃത്തിയും അതുവഴി അടുത്ത മത്സരത്തിൽ അർജന്റീനയെ കരുതിയിരിക്കേണ്ടതിന്റെ ആവശ്യകതയും വിലയിരുത്തുകയാണ് ജെറാർഡോ മാർട്ടിനോ

Published on 25th November 2022
ronaldo

അത് പെനാല്‍റ്റിയല്ല, റൊണാള്‍ഡോ ഒപ്പിച്ചെടുത്തത്‌; വെയ്ന്‍ റൂണി

സാങ്കേതിക വിദ്യയായ വാറിന്റെ പരിശോധന പോലും നടത്താതെയാണ് റഫറി പെനാല്‍റ്റി വിധിച്ചതെന്നാണ് വിമര്‍ശനം

Published on 25th November 2022
football

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉറപ്പ്!, ഇതാ ഒരു 'വിമാന ഗോള്‍'- വീഡിയോ

25 സെക്കന്‍ഡ് നീട്ടുനില്‍ക്കുന്നതാണ് ദൃശ്യം

Published on 25th November 2022
portugal

റൊണാള്‍ഡോ തുടങ്ങി; ആവേശപ്പോരില്‍ ഘാനയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ജയം, റെക്കോര്‍ഡിട്ട് സൂപ്പര്‍താരം

അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് സൂപ്പര്‍താരത്തിന്റെ പേരിലായത്

Published on 25th November 2022
megana_raj_vacation

സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡില്‍ അവധി ആഘോഷിച്ച് മേഘന രാജ്; ചിത്രങ്ങള്‍

അവധിക്കാലം മേഘനയ്ക്ക് ആവശ്യമുണ്ടായിരുന്നെന്നും എന്നും സന്തോഷവതിയായി ഇരിക്കൂ എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്

Published on 13th November 2022
karan_johar

"അവർ എന്റെ കഥ എടുത്ത് ജ​ഗ് ജ​ഗ് ജീയോ ഉണ്ടാക്കി, ഇത് ശരിയല്ല കരൺ ജോഹർ"; വിവാദം 

ബണ്ണി റാണി എന്ന പേരിൽ എഴുതിയ തിരക്കഥ ധർമാ പ്രൊഡക്ഷൻസിന് അയച്ചുകൊടുത്തതിന്റെ സ്ക്രീൻ ഷോട്ടുകളും വിശാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്

Published on 24th May 2022
sneh_rana

വെറും 36 റണ്‍സില്‍ തായ്‌ലന്‍ഡ് ഓള്‍ ഔട്ട്! ആറോവറില്‍ കളി ജയിച്ച് ഇന്ത്യന്‍ വനിതകള്‍

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്

Published on 10th October 2022
meghana_raj

'ചിരു, നിന്റെ ബ്ലാക്ക് ലേഡി വീട്ടിലെത്തി'; സന്തോഷം പങ്കുവച്ച് മേഘ്‌ന രാജ്

2020 ജൂണ്‍ 7ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ മരിച്ചത്. 39 വയസ്സായിരുന്നു അന്ന് പ്രായം

Published on 10th October 2022

Search results 1 - 15 of 75