• Search results for Goal
Image Title
pk_firoz

'ആര്‍എസ്എസ്സിന്റെ ഹിന്ദുരാഷ്ട്രവാദം പോലെ മതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമായ ഒരു ഐഡിയോളജി ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിക്കാണിക്കുന്നില്ല'

ഭരണത്തുടര്‍ച്ച ഉണ്ടാകാനുള്ള  ഒരു അസാധാരണ സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. കൊവിഡായിരുന്നു പ്രധാനപ്പെട്ട ഒരു കാരണംv

Published on 20th March 2023
punjab

ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?  

തലയിലെ വട്ടക്കെട്ട്, നീളമുള്ള ഗൗണ്‍, മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകള്‍... ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ഇവിടെ ജീവിക്കുന്നു എന്നിങ്ങനെ വൈകാരിക വാക്കുകള്‍ പ്രസംഗങ്ങളില്‍ ആവേശം നിറയ്ക്കുന്നു

Published on 19th March 2023
arsenal

ഗണ്ണേഴ്സ് മുന്നോട്ട്; ഫുൾഹാമിനെ അവരുടെ തട്ടകത്തിൽ തകർത്തു

​ഗബ്രിയേൽ മ​ഗലെസ, ​ഗബ്രിയേൽ മാർട്ടിനെല്ലി, മാർട്ടിൻ ഓഡെ​ഗാർഡ് എന്നിവരാണ് പീരങ്കിപ്പടയ്ക്കായി വല ചലിപ്പിച്ചത്

Published on 13th March 2023
casemiro

ചുവപ്പ് കാർഡ് കണ്ട് കാസെമിറോ; മാഞ്ചസ്റ്റർ യുനൈറ്റഡിന് ഓൾഡ് ട്രഫോർഡിൽ ​ഗോളില്ലാ സമനില

സതാംപ്ടൻ താരം അൽകാരസിനെതിരായ ഫൗളാണ് ബ്രസീൽ താരത്തിന് തിരിച്ചടിയായത്

Published on 13th March 2023
VIRUSHKA

'അനുഷ്‌കയെ കണ്ടുമുട്ടിയപ്പോള്‍... ജീവിതം മാറിയ നിമിഷം'- തുറന്നു പറഞ്ഞ് കോഹ്‌ലി (വീഡിയോ)

ജീവിതത്തിലേക്ക് അനുഷ്‌ക വന്നതോടെ കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറിയെന്ന് കോഹ്‌ലി പറയുന്നു

Published on 11th March 2023
EMI

ലോക കിരീടം സമ്മാനിച്ച ​ഗ്ലൗസുകൾ ഇനി കാൻസർ ബാധിച്ച കുട്ടികളെ 'സേവ്' ചെയ്യും; ഹൃദയം കീഴടക്കി എമി

ലേലത്തിൽ ലഭിച്ച ഈ മുഴുവൻ തുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി താരം കൈമാറി

Published on 11th March 2023
mbappe

'ഇവിടെ, പാരിസില്‍ ഞാന്‍ ചരിത്രം രചിക്കും'- എംബാപ്പെ പിഎസ്ജിയുടെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരന്‍

247ാം മത്സരത്തിലാണ് താരം റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. കവാനി 200 ഗോളുകളാണ് പിഎസ്ജിക്കായി നേടിയത്

Published on 5th March 2023
BENGALURU FC COACH

ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ നന്നായി കളിച്ചു, നേടിയത് അര്‍ഹിച്ച ജയം: ബംഗളൂരു എഫ്‌സി കോച്ച് 

മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മെച്ചപ്പെട്ട കളിയാണ് ബംഗളൂരു എഫ്‌സി പുറത്തെടുത്തതെന്നും സൈമണ്‍ ഗ്രേസണ്‍  പറഞ്ഞു

Published on 4th March 2023
Just_Fontaine

ഒരു ലോകകപ്പില്‍ 13 ഗോളുകള്‍;  ഫ്രഞ്ച് ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ന്‍ ഇനി ഓര്‍മ

1958 ലെ സ്വീഡനില്‍ നടന്ന ലോകകപ്പിലായിരുന്നു ഫൊണ്ടെയ്‌നിന്റെ അതുല്യനേട്ടം

Published on 1st March 2023
crime

വിവാഹശേഷവും കാമുകനുമായി ബന്ധം; യുവതിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; തലയറുത്ത് മൃതദേഹം കാട്ടില്‍ തള്ളി

മുഖ്യപ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവുമായ ദേവേന്ദ്ര റെഡ്ഡിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ദുരഭിമാനകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്.

Published on 27th February 2023
manish_sisodia

സിസോദിയ അഞ്ചുദിവസം സിബിഐ കസ്റ്റഡിയില്‍

സിബിഐ ആവശ്യം അംഗീകരിച്ച കോടതി മാര്‍ച്ച് നാലുവരെയാണ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടത്.

Published on 27th February 2023
supreme_court_new

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

മാര്‍ച്ച് അഞ്ചിന് നടത്താന്‍ നിശ്ചയിച്ച പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി

Published on 27th February 2023
najeeb_kanthapuram

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്:  ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹര്‍ജി പിന്‍വലിച്ചു

എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.

Published on 27th February 2023
kane

തകര്‍പ്പന്‍ സെഞ്ച്വറി; ചരിത്രമെഴുതി കെയ്ന്‍ വില്ല്യംസന്‍

282 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം 132 റണ്‍സാണ് വില്ല്യംസന്‍ എടുത്തത്. താരത്തിന്റെ 26ാം ടെസ്റ്റ് സെഞ്ച്വറിയാണിത്

Published on 27th February 2023
messi_psg

മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറുന്നു; ക്ലബ് ഫുട്‌ബോളില്‍ മിശിഹായുടെ ഗോള്‍ നേട്ടം 700;  റൊണാള്‍ഡോയ്ക്ക് അരികെ

മെസിയെക്കാള്‍ ഒന്‍പതുഗോളുകളാണ് ക്രിസ്റ്റ്യാനോയ്ക്ക് അധികമുള്ളത്.

Published on 27th February 2023

Search results 1 - 15 of 444