Advanced Search
Please provide search keyword(s)- Search results for Goal
Image | Title | |
---|---|---|
![]() | ഗോളടിയുടെ കാര്യത്തില്‍ ക്രിസ്റ്റിയാനോ ജൂനിയറും മോശക്കാരനല്ല, ഇതൊന്നു കാണൂ | |
![]() | ഗോളിന് ആവേശോജ്ജ്വല തുടക്കം; ഹോം ഗ്രൗണ്ടില്‍ എസ്എന്‍ കോളേജിനെ പരാജയപ്പെടുത്തി മഹാരാജാസ്യുവതയെ ഫുട്‌ബോളിന്റെ ആവേശത്തിരയിലാഴ്ത്താന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ആള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ മാമാങ്കത്തിന് പ്രൗഢഗംഭീരമായ തുടക്കം | |
![]() | ഗോള്‍ 2018: ടൈബ്രേക്കറില്‍ യുസി കോളേജിനെ വീഴ്ത്തി മലപ്പുറം എംഐസി ആര്‍ട്‌സ് കോളേജ്ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ആള്‍ കേരള ഇന്റര്‍ കോളേജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം എംഐസി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് ജയം. | |
![]() | ഗോള്‍2018: മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ശ്രീശങ്കരയെ മലര്‍ത്തിയടിച്ച് എംഇഎസ്സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന വി.കെ അഫ്ദലിന്റെ ഹാട്രിക് ഗോളുകളാണ് എംഇഎസ് കോളജിനെ വലിയ സ്‌കോറിലേക്ക് എത്തിച്ചത്. | |
![]() | ഗോള്‍ 2018; ഫഹദ് അലിയാറിന്റെ ഇരട്ട പ്രഹരത്തില്‍ തകര്‍ന്ന് ശ്രീകൃഷ്ണ കോളെജ്, കുതിപ്പ് തുടര്‍ന്ന് മാര്‍ അതനേഷ്യസ്രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സുദര്‍ശന്‍ 80ാം മിനിറ്റില്‍ വല കുലുക്കിയതോടെ കോതമംഗലം മാര്‍ അതനേഷ്യസ് കോളെജ് ജയം ഉറപ്പിച്ചു | |
![]() | ഗോള്‍ 2018: മൂവാറ്റുപുഴ നിര്‍മ്മല , തൃശൂര്‍ കേരളവര്‍മ്മ കോളേജുകള്‍ ക്വാര്‍ട്ടറില്‍ ; ശ്രേയസിന് ഹാട്രിക്ഗോള് 2018 ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിര്‍മ്മല കോളേജും, രണ്ടും തവണ ചാമ്പ്യന്മാരായ തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജും ക്വാര്‍ട്ടറില്‍ | |
![]() | 'ഈ ഗോള്‍ മൂത്തച്ഛന്' : സി കെ വിനീത്, വണ്ടര്‍ ഗോള്‍ കാണാം ( വീഡിയോ )പൂനെ സിറ്റിക്കെതിരായ മല്‍സരത്തില്‍ നേടിയ വണ്ടര്‍ ഗോളാണ് അടുത്തിടെ മരിച്ച മൂത്തച്ഛന് വിനീത് സമര്‍പ്പിച്ചത് | |
ഒടുവില്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ച് ഐഎസ്എല്‍; ഗോള്‍ ഓഫ് ദി വീക്ക് ജാക്കിചന്ദിന്റേത്ഗോള് ഓഫ് ദി വീക്ക് വോട്ടിങ്ങില്‍ മൂന്ന് വോട്ടുകള്‍ വീതം ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നത് ഉപയോഗിക്കുകയായിരുന്നു മഞ്ഞപ്പടയുടെ തന്ത്രം | ||
![]() | 22ല്‍ 19 ഗോളുകള്‍ പിറന്നത് ഇടംകാലില്‍ നിന്നും, മികച്ച ഇടംകാലന്‍ സലയോ? മെസിയെ മറക്കരുതെന്ന് ക്ലോപ്പ്22 എണ്ണം പ്രീമിയര്‍ ലീഗില്‍ പിറന്നപ്പോള്‍ 19 തവണയും തന്റെ ഇടംകാല്‍ കൊണ്ടായിരുന്നു സല വല കുലുക്കിയത്. രണ്ടെണ്ണം വലംകാല്‍ കൊണ്ടും, ഒരെണ്ണം തലകൊണ്ടും | |
![]() | രണ്ടാം മഞ്ഞക്കാര്‍ഡില്‍ നിന്നും രക്ഷപെട്ടത് റഫറിയുടെ ഔദാര്യം; റഷ്‌ഫോര്‍ഡിനെ പിന്‍വലിച്ചത് കമന്റേറ്ററുടെ കമന്റ് പേടിച്ചെന്ന് മൗറിഞ്ഞോട്രെന്റ് അലക്‌സാണ്ടറെ ചലഞ്ച് ചെയ്തതിന് റഫറി റഷ്‌ഫോര്‍ഡിനെ വെറുതെ വിട്ടതിനെതിരെ നെവില്ലെയുടെ കമന്റ് മൗറിഞ്ഞോയെ ചൊടിപ്പിച്ചു | |
![]() | സീസണിലെ മികച്ച ഗോള്‍ വിനീതിന്റേത്; ആ ബുള്ളറ്റ് ഷോട്ട് തന്നെ!മഞ്ഞപ്പടയെ ആവേശത്തിലാഴ്ത്തിയ ആ ഗോള്‍ തന്നെയാണ് ഐഎസ്എല്‍ നാലാം സീസണിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് | |
![]() | ബംഗാള്‍ സംഘര്‍ഷത്തില്‍ താന്‍ രാജിക്ക് ഒരുക്കമായിരുന്നു; പോരാടാന്‍ പറഞ്ഞ് പിന്തിരിപ്പിച്ചത് പ്രധാനമന്ത്രിയെന്ന് ബാബുല്‍ സുപ്രിയോരാമനവമി ദിനാഘോഷങ്ങള്‍ക്ക് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ രാജിക്ക് ഒരുങ്ങിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തിരിപ്പിച്ചു. | |
സീസണ്‍ പകുതി ആയപ്പോഴെ പോക്ക് പന്തിയല്ലെന്ന് മനസിലായി, റെനെ കളിക്കാരില്‍ ആത്മവിശ്വാസം പോലും നിറച്ചില്ല; ബ്ലാസ്‌റ്റേഴ്‌സ് സിഇഒ പറയുന്നുആദ്യ ഏഴ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു റെനെയ്ക്ക് ബ്ലാസ്റ്റേഴ്‌സിനെ ജയത്തിലേക്കെത്തിക്കാന്‍ സാധിച്ചത് | ||
![]() | ലോകകപ്പ്: ആദ്യ ജയം റഷ്യയ്ക്ക്; തകര്‍ന്നടിഞ്ഞ് സൗദി, ചെമ്പടയുടെ വിജയം 5-0ന്ലോകകപ്പിലെ ആദ്യവിജയം ആതിഥേയര്‍ക്ക് എന്ന ചരിത്രം സ്റ്റാലിന്റെ പിന്‍മുറക്കാര്‍ കാത്തുസൂക്ഷിച്ചു | |
മെസിയല്ല ഞാനാണ് ഗോട്ട്; ഹാട്രിക് ഗോളിന് ശേഷമുള്ള ക്രിസ്റ്റിയാനോയുടെ ആംഗ്യം മെസിക്കെതിരെയോ?ആദ്യ ഗോളിനുശേഷം കൈയുയര്‍ത്തി കറക്കി സോച്ചി മൈതാനത്തിലൂടെ പറന്ന റൊണാള്‍ഡോയുടെ പിന്നീടുള്ള ചില ആംഗ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് |
Search results 1 - 15 of 448