• Search results for Goat
Image Title
TIGER

വയനാട്ടില്‍ വീണ്ടും കടുവ?; കല്ലുമുട്ടം കുന്നില്‍ ആടിനെ കൊന്നു

ചില കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും കടുവയുടേതാണോ എന്നതിന് സ്ഥിരീകരണമായിട്ടില്ല

Published on 18th January 2023
kohli

കോഹ്‌ലിയും അടിച്ചു 'ഹെലികോപ്റ്റര്‍ സിക്‌സ്!'- മൈതാനത്ത് വീണ്ടും 'മഹി ഷോട്ട്' (വീഡിയോ) 

മത്സരത്തില്‍ താരം അടിച്ച ഒരു സിക്സ് ശ്രദ്ധേയമായി. ഇതിഹാസ താരം എംഎസ് ധോനിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സിക്‌സ്

Published on 16th January 2023
kohli

മെസിക്ക് പിന്നാലെ കോഹ്ലിയും 'ഗോട്ട്'; എക്കാലത്തെയും മികച്ച താരം 

കോഹ് ലിയുടെ അപരാജിതമായ 166 റണ്‍സാണ് റെക്കോര്‍ഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്.

Published on 16th January 2023
cristiano_ronaldo

കണ്ണീരണിഞ്ഞ് ലോകകപ്പില്‍ നിന്ന് മടക്കം; ഹൃദയം തകര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗലിനെ മൊറോക്കോ തോല്‍പ്പിച്ചത്

Published on 11th December 2022
messi_penalty

1978ല്‍ കെംപെസും 1986ല്‍ മറഡോണയും പെനാല്‍റ്റി നഷ്ടപ്പെടുത്തി, പിന്നാലെ കിരീടവും ചൂടി; മെസിയും അതേ വഴിയിലെന്ന് ആരാധകര്‍

2022 ലോകകപ്പില്‍ മെസിക്കും പെനാല്‍റ്റി നഷ്ടപ്പെട്ടത് കിരീടത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണോ എന്നാണ് ആരാധകരുടെ ചോദ്യം

Published on 1st December 2022
cristiano_goal

'ദൈവത്തിന്റെ തലമുടിയോ?' ക്രിസ്റ്റ്യാനോയുടെ അതിരുവിട്ട ആഘോഷത്തിന് പരിഹാസം 

ബ്രൂണോയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കിയത് താനാണെന്ന് ക്രിസ്റ്റിയാനോയും കണ്ടിരുന്നവരും കരുതി

Published on 29th November 2022
messi1

ചുമലിലെ ഭാരം ഒഴിഞ്ഞിരിക്കുന്നു, ഞങ്ങളുടെ വിധി ഇനി ഞങ്ങളുടെ കൈകളില്‍: മെസി 

'ആദ്യ മത്സരത്തിലെ തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. മെക്‌സിക്കോയ്ക്ക് എതിരായ കളിക്കായുള്ള കാത്തിരിപ്പ് നീണ്ടിരുന്നു'

Published on 27th November 2022
cow

ഐസിയുവില്‍ 'കറങ്ങിനടന്ന്' പശു, അനാസ്ഥ- വീഡിയോ 

മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയില്‍ ഐസിയുവില്‍ പശു

Published on 21st November 2022
python

കോഴിയെ മുന്നില്‍ നിര്‍ത്തി 'ട്രാപ്പ്'; ചെന്നുവീണ് കൂറ്റന്‍ പെരുമ്പാമ്പ്- വീഡിയോ 

കോഴിയെ കെട്ടിയിട്ട് പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്

Published on 21st November 2022
GOAT

'മനുഷ്യന്‍ പോലും തോറ്റുപോകും'; ട്രക്കിനെ കണ്ട് കുഴഞ്ഞുവീണ് ആടുകളുടെ 'അഭിനയം'- വീഡിയോ 

മൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

Published on 20th November 2022
cristiano_yuvraj

'ഞാന്‍ പോര്‍ച്ചുഗലിനൊപ്പം, ക്രിസ്റ്റ്യാനോയാണ് പ്രിയപ്പെട്ട താരം'; യുവരാജ് സിങ് പറയുന്നു

ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പമാണ് താനെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്

Published on 17th November 2022
chandrakanth

'രഞ്ജി ട്രോഫിയിലെ അലക്‌സ് ഫെര്‍ഗൂസന്‍!'- പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുകഴ്ത്തി കാര്‍ത്തിക്

27 വർഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിച്ച അവരെ നിരവധി കിരീട നേട്ടങ്ങളിലേക്ക് നയിച്ച സർ അലക്സ് ഫെർ​ഗൂസനോടാണ് കാർത്തിക് പണ്ഡിറ്റിനെ ഉപമിച്ചത്

Published on 26th June 2022
padayappa

'അവിടെ നിൽക്ക്, ഈ കരിക്ക് കഴിച്ച് തീരട്ടെ'- മൂന്ന് മണിക്കൂർ ​ഗതാ​ഗതം തടസപ്പെടുത്തി 'പടയപ്പയുടെ പരാക്രമം' (വീഡിയോ)

മൂന്നാറിൽ ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് മാട്ടുപ്പെട്ടി എക്കോ പോയിന്റ്. ഇന്നലെ ഉച്ചയോടെയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാൻ എത്തിയത്

Published on 6th November 2022
TIGER

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; കൂട്ടിൽ കെട്ടിയിട്ട ഏഴ് ആടുകളെ കൊന്നു

മീനങ്ങാടി പഞ്ചായത്തിലെ ആവയലിലും കൊള​ഗപ്പാറയിലുമാണ് രണ്ട് വീടുകളിലെ ആടുകൾ കടുവയുടെ ആക്രമണത്തിന് ഇരയായത്

Published on 6th November 2022
python

Search results 1 - 15 of 94