Advanced Search
Please provide search keyword(s)- Search results for Gold
Image | Title | |
---|---|---|
![]() | ഓസീസിന് ആശ്വാസ വിജയം; ഇന്ത്യക്ക് 66 റണ്‍സിന്റെ തോല്വിഇന്ത്യയ്ക്കെതിരായ ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആശ്വാസജയം നേടി ഓസ്ട്രേലിയ | |
![]() | 50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; മെഡല്‍ നേട്ടം 18ആയിവനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത് | |
![]() | ഉന്നം പിഴച്ചില്ല; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം; വെള്ളി മെഡല്‍ അഞ്ചായിവനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍, റിഥം സാങ് വാ്ന്‍, ഇഷാ സിങ്ങ് ത്രയമാണ് സ്വര്‍ണ്ണം നേടിയത് | |
![]() | സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിലയില്രണ്ടു ദിവസം കൊണ്ട് 360 രൂപയുടെ ഇടിവ് | |
ഇനി ഇന്‍വൈറ്റ് ലിങ്ക് വേണ്ട, അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം; കമ്മ്യൂണിറ്റി ചാറ്റിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് | ||
![]() | രണ്ടു ദിവസത്തിനിടെ 33 പൈസയുടെ ഇടിവ്; ഡോളറിനെതിരെ രൂപ 83ന് മുകളില്‍ തന്നെതുടര്ച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് | |
![]() | 'സുഹൃത്തേ... യുദ്ധമല്ല, ക്രിക്കറ്റാണ്'- ഇന്ത്യ- പാക് പോരിനെക്കുറിച്ചുള്ള ചോദ്യം, വായടപ്പിച്ച് പാക് പേസര്ഇന്ത്യയുമായി മത്സരിക്കുമ്പോള്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് അക്രമണോത്സുകത കുറയുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം | |
![]() | 41 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടംസുദീപ്തി ഹജേല, ഹൃദയ് വിപുല്‍ ചഹ്ദ, അനുഷ് ഗാര്‍വല്ല, ദിവ്യാകൃതി സിങ് എന്നിവരടങ്ങിയ സംഘമാണ് ഡ്രസ്സേജ് ടീം ഇനത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത് | |
![]() | 'കിട്ടാത്ത നേട്ടത്തിനു അഭിനന്ദനം'- ഏഷ്യന്‍ ഗെയിംസില്‍ ജ്യോതി യരാജി സ്വര്‍ണം നേടിയോ? അമളി പിണഞ്ഞ് പ്രമുഖര്ഗായിക ആശ ഭോസ്‌ലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ ജ്യോതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു | |
![]() | സ്വര്‍ണ വിലയില്‍ ഇടിവ്രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ് | |
![]() | പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; ഗില്ലിനും ശാര്‍ദുലിനും വിശ്രമം; രോഹിതും കോഹ് ലിയും തിരിച്ചെത്തുംആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളുമായാകും ഇന്ത്യ അവസാന ഏകദിനത്തിനിറങ്ങുക. | |
![]() | വീണ്ടും 16 ഗോളുകള്‍! ഇത്തവണ സിംഗപ്പുര്‍; ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയംആദ്യ മത്സരത്തില്‍ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെതിരെയും 16 ഗോളുകള്‍ അടിച്ചിരുന്നു. ഒരു ഗോളും അന്നു വഴങ്ങിയില്ല. ഇത്തവണ ഒരു ഗോള്‍ വഴങ്ങിയെന്നതു മാത്രമാണ് വ്യത്യാസം | |
കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോയി?; വിഡിയോയുമായി ഗൗതം ഗംഭീര്‍, ഊഹാപോഹങ്ങള്വിഡിയോ പെട്ടെന്നു തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി | ||
![]() | രണ്ടാം ഭാര്യയില്‍ കുട്ടികളില്ല; അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; മുംബൈയില്‍ മലയാളി അറസ്റ്റില്കുട്ടിയും സഹോദരങ്ങളും കളിക്കുന്നതിനിടെ അവരുടെ അടുത്ത് എത്തിയ പ്രതി ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂടെ കൂട്ടുകയായിരുന്നു. | |
![]() | കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം: മുഖ്യപ്രതി ഗ്രീഷ്മയ്ക്കു ജാമ്യംപ്രണയബന്ധത്തില് നിന്നും ഒഴിവാകാന്‍ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത് |
Search results 1 - 15 of 575