Advanced Search
Please provide search keyword(s)- Search results for Goods
Image | Title | |
---|---|---|
![]() | സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണം; സർക്കാരിനോട് സപ്ലൈകോരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണു സപ്ലൈകോയുടെ വാദം | |
![]() | അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണസംഖ്യ 1000 കടന്നു600 വീടുകളാണ് തര്‍ന്നത്. 12 വില്ലേജുകളെ ഭൂചലനം സാരമായി ബാധിച്ചു. 4200 ആളുകളെ ഭൂചലനത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്. | |
പലസ്തീൻ ഭൂമിയിലെ കുടിയേറ്റം ഇസ്രയേൽ അവസാനിപ്പിക്കണം : യെച്ചൂരിഐക്യരാഷ്ട്ര സംഘടന നിർദ്ദേശിക്കുന്ന പരിഹാരനയം ഇരു രാജ്യങ്ങളും നടപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു | ||
![]() | ബംഗാളിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു; 12 ബോഗികൾ പാളം തെറ്റി; ഗതാഗതം നിർത്തിവച്ചു (വീഡിയോ)ഒരു ഗുഡ്സ് ട്രെയിൻ മെയിൻ ലൈനിനു പകരം ലൂപ്പ് ലൈനിൽ പ്രവേശിച്ചതാണ് അപകട കാരണം | |
![]() | ദുരന്തത്തെ വര്‍ഗീയവത്കരിക്കരുത്; വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി പൊലീസ്തെറ്റായതും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താന്‍ കാരണമാകുന്നതുമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങണം | |
![]() | ഒഡീഷയില്‍ വീണ്ടും തീവണ്ടി അപകടം; ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി ( വീഡിയോ)പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു | |
![]() | ഇഎംഐ മുടങ്ങിയതിന്റെ പേരില്‍ റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കാനാവില്ല: ഹൈക്കോടതിവായ്പയുടെ പ്രതിമാസ ഗഡു (ഇഎംഐ) മുടങ്ങിയതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കാനാവില്ലെന്ന് പട്‌ന ഹൈക്കോടതി | |
![]() | കിടിലന്‍ ബിസിനസ് ഐഡിയ..., രണ്ടായിരത്തിന്റെ നോട്ട് തന്നാല്‍ 2100 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാം; വൈറലായി പരസ്യംഅടുത്തിടെയാണ് 2000 രൂപ നോട്ട് പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത് | |
![]() | വീടുകൾ കയറിയിറങ്ങി, 10,000 രൂപയുടെ ഒറ്റരൂപ നാണയങ്ങൾ ശേഖരിച്ച് തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുക നൽകി യുവാവ്ജനങ്ങളിൽ നിന്നും ഒരു രൂപ വീതം ശേഖരിച്ച് 10,000 രൂപ തെരഞ്ഞെടുപ്പ് ഡിപ്പോസിറ്റ് തുകയായി നൽകി | |
![]() | മധ്യപ്രദേശിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോപൈലറ്റ് മരിച്ചു, അഞ്ചുപേർക്ക് പരിക്ക്- വീഡിയോമധ്യപ്രദേശിൽ രണ്ട് ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു | |
സിറിയയില്‍ ഇസ്രയേല്‍ ആക്രമണം; 15 പേര്‍ കൊല്ലപ്പെട്ടുഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഇസ്രയേല്‍ ആക്രമണം | ||
കണങ്കാലില്‍ മുറിവ്; മാംസം തിന്നുന്ന ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് 11കാരന്‍ മരിച്ചുഅമേരിക്കയില് 11കാരന്‍ അപൂര്‍വ്വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് മരിച്ചു | ||
![]() | അഞ്ജുശ്രീ മരിച്ചത് എലിവിഷം ഉള്ളിൽ ചെന്ന്, അന്തിമ പരിശോധന ഫലം പുറത്ത്കോഴിക്കോട് റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ എലിവിഷം ഉള്ളിൽ ചെന്നതാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയിരുന്നു. | |
റോസ്, പിങ്ക് നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങിക്കഴിക്കരുത്, ശ്രദ്ധിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി ഭക്ഷ്യസുരക്ഷാവകുപ്പ്മിഠായികൾ വാങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാവകുപ്പ് | ||
![]() | ചീറിപ്പായുന്ന ലോറിയുടെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി, നിവർന്ന് കിടന്ന് ചിരിക്കുന്ന ഡ്രൈവർ; ആ വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇത്സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്ന മുന്നറിയിപ്പോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത് |
Search results 1 - 15 of 15