Advanced Search
Please provide search keyword(s)- Search results for Google Pay
Image | Title | |
---|---|---|
ഗൂഗിള്‍ പേയും ഫോണ്‍പേയും വഴിയുള്ള അണ്‍ലിമിറ്റിഡ് ഇടപാടുകള്‍ അവസാനിക്കുമോ?; പരിധി വന്നേക്കുംഗൂഗിള് പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യുപിഐ പേയ്മെന്റ് ആപ്പുകള്‍ ഉടനെ തന്നെ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് | ||
![]() | യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമല്ല? ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ളവയ്ക്ക് ചാര്‍ജ് ആലോചനയില്യുപിഐ ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ആർബിഐ | |
ഹോട്ടലുടമയുടെ ഫോൺ മോഷ്ടിച്ച് ഗൂഗിള്‍ പേ വഴി 75000 രൂപ തട്ടി; മുഖ്യപ്രതിയും പിടിയില്‍മലപ്പുറം ആമക്കാട് സ്വദേശി സിയാദ്(36) ആണ് പിടിയിലായത് | ||
രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ ഒരു കോടിയുടെ പണമിടപാട്, തെളിവുകൾ നശിപ്പിക്കാൻ ശ്രമം; യുവതിയുടെ ആത്മഹത്യയിൽ ദുരൂഹതബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന് സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട് | ||
3000 രൂപയുടെ സാരിക്ക് 13,300 രൂപ അയച്ചു, പിന്നാലെ തട്ടിപ്പ്; ഓൺലൈൻ കച്ചവടകാർക്ക് മുന്നറിയിപ്പുമായി ആര്യ, വിഡിയോതാൻ നേരിട്ട ഒരു തട്ടിപ്പിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ആര്യ | ||
'രണ്ടു ദിവസത്തിലൊരിക്കൽ ഡയാലിസിസ് വേണം, മകൾക്ക് എന്റെ വൃക്ക നൽകാം, പക്ഷേ'; ദുരിതത്തിൽ സാറാസിലെ അമ്മായിവിമലയുടെ രണ്ടു പെൺമക്കളിൽ മൂത്ത മകളാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത് | ||
കുഞ്ഞ് ഗുരുതരാവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച് ബാലതാരംഒരു കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ബാലതാരം മീനാക്ഷി | ||
'നോ ഗൂഗിള്‍ പേ, നോ ഫോണ്‍ പേ, ഡയറക്ട് പോക്കറ്റ് പേ'; പൊലീസുകാരി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ വൈറലാകുന്നു | ||
![]() | ഗൂഗിള്‍ പേയില്‍ പണം കൈമാറാന്‍ ഫീസ് ഈടാക്കുമോ? വിശദീകരണവുമായി കമ്പനിപണമിടപാടുകൾക്ക് യുഎസ് ഉപഭോക്താക്കളിൽ നിന്നാണ് ചാർജ്ജ് ഈടാക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കി | |
ഗൂഗിള്‍ പേയില്‍ പണം അയയ്ക്കാന്‍ ഇനി ഫീസ് നല്‍കണം; വിശദാംശങ്ങള്അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു | ||
ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ? ഹൈക്കോടതി വിശദീകരണം തേടിഗൗരവമായ വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി ഈ മാസം 29 നകം വിശദീകരണം നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോടും ഗൂഗിള്‍ ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട് | ||
ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം ; ട്രെയിൻ ടിക്കറ്റിനും ഇനി ഗൂഗിൾ പേടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഗൂഗിൾ പേയുടെ പരിഷ്കരിച്ച പതിപ്പാണ് ഉപയോഗിക്കേണ്ടത്. ടിക്കറ്റ് ക്യാൻസൽ ചെയ്യാനും ഉപയോക്താക്കൾ ഐആർസിടിസി സൈറ്റിലേക്ക് പോകേണ്ടതില്ല. | ||
പേ ടിഎമ്മിന്റെ പരാതിയില്‍ ഗൂഗിള്‍ കുടുങ്ങിയോ ? സ്വകാര്യതാ നയം ഗൂഗിള്‍ രഹസ്യമായി പരിഷ്കരിച്ചെന്ന് റിപ്പോര്ട്ടുകള്പേ ടിഎമ്മിന്റെ പരാതിക്ക് പിന്നാലെ വ്യക്തിവിവരങ്ങള്‍ ' പരസ്യ'പ്പെടുത്തുമെന്ന ഭാഗം ഗൂഗിള്‍ നീക്കം ചെയ്തു. |
Search results 1 - 13 of 13