Advanced Search
Please provide search keyword(s)- Search results for Goons attack
Image | Title | |
---|---|---|
ഓശാന ഞായര്‍ ശുശ്രൂഷയ്ക്കിടെ പള്ളിക്ക് മുന്നില്‍ ആക്രമണം; കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, തിരുവല്ല നഗരസഭ വൈസ് ചെയര്‍മാന് പരിക്ക്ഓശാന ഞായര്‍ റാലിക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന | ||
തിരുവനന്തപുരത്ത് മദ്യപിച്ചെത്തി യുവാക്കള്‍ക്ക് നേരെ ആക്രമണം, വീടിന്റെ ചില്ലുകള്‍ തകര്‍ത്തു, വാതില്‍ വെട്ടിപ്പൊളിച്ചു; സംഘം പിടിയില്‍തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍ | ||
പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്പോത്തന്കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. | ||
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; അമിത ലഹരിയിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; നാട്ടുകാർക്ക് നേരെ ആക്രമണം; അറസ്റ്റ്തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; അമിത ലഹരിയിൽ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു; നാട്ടുകാർക്ക് നേരെ ആക്രമണം; അറസ്റ്റ് | ||
ആകാശത്തേക്ക് വെടിവച്ച് പരിഭ്രാന്തി പടര്‍ത്തി; പട്ടാപ്പകല്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി രണ്ടുകാലുകളും തല്ലിയൊടിച്ച് റോഡില്‍ ഉപേക്ഷിച്ചു; വീഡിയോ വൈറല്പട്ടാപ്പകല് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം യുവാവിന് നേരെ ഗുണ്ടകളുടെ വിളയാട്ടം | ||
തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം; ബോംബേറ്കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന | ||
കമ്പിവടികൊണ്ട് അടിച്ചു, കാര്‍ തല്ലിത്തകര്‍ത്തു, കൈ വെട്ടിപ്പരിക്കേല്‍പ്പിച്ചു ; പരവൂരില്‍ അമ്മയ്ക്കും മകനും നേര്‍ക്ക് സദാചാര ഗുണ്ടാ ആക്രമണംആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി | ||
പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; കോട്ടയത്തെ ഗുണ്ടാ ആക്രമണം; മുഖ്യപ്രതികള്‍ അറസ്റ്റില്‍കോട്ടയം നഗരത്തിലെ ഗുണ്ട ആക്രമണക്കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ | ||
വി മുരളീധരന് നേരെ ആക്രമണം; കാര്‍ തകര്‍ത്തു; ബംഗാള്‍ സന്ദര്‍ശനത്തിനിടെ; വീഡിയോബംഗാളില് കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ അക്രമണം | ||
ബംഗാളിൽ തൃണമൂൽ കോൺഗ്രസ്-ബിജെപി സംഘർഷം : അഞ്ചു പേർ കൊല്ലപ്പെട്ടുപൊതുസ്ഥലത്ത് കെട്ടിയിരുന്ന പാർട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് | ||
![]() | അവസാനശ്വാസം നിലനില്‍ക്കുംവരെ പത്രിക പിന്‍വലിക്കില്ല; തൃണമൂലുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പിന്‍മാറാതെ സിപിഎം സ്ഥാനാര്ത്ഥിനോയിഗ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി അക്രമം അഴിച്ചുവിട്ടത്. വയോജനങ്ങളായ മാതാപിതാക്കള്‍ക്ക് നേരെയും മര്‍ദ്ദനം |
Search results 1 - 11 of 11