• Search results for Gorakhpur
Image Title

തലസ്ഥാനത്തെ സ്ഥിതി അപകടകരം; ദേശീയ പൗരത്വ പട്ടിക ഡല്‍ഹിയിലും നടപ്പാക്കണമെന്ന് ബിജെപി അധ്യക്ഷന്‍

അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയിലും ഇത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത്.

Published on 31st August 2019

'യോഗി സര്‍ക്കാര്‍ ഡോക്ടര്‍മാരെ പീഡിപ്പിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; ചേതന്‍ ഭഗത്തിനെ ട്രോളി സോഷ്യല്‍മീഡിയ

ഗോരഖ്പൂരില്‍ യോഗി സര്‍ക്കാര്‍ അന്യായമായി വേട്ടയാടിയ ഡോ. കഫീല്‍ ഖാനും ഡോ. മിശ്രയ്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്

Published on 15th June 2019

ആവശ്യമുള്ളതില്‍ കൂടുതലാണ് അവര്‍ നല്‍കിയത്: യാത്രികന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കി എയര്‍ഹോസ്റ്റസ്

യാത്രക്കാരന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ എയര്‍ ഹോസ്റ്റസിന്റെ കനിവു നിറഞ്ഞ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Published on 19th May 2019

നിഷാദ് പാര്‍ട്ടി വിശാല സഖ്യം ഉപേക്ഷിച്ചു ; ഞെട്ടല്‍ മാറാതെ സമാജ് വാദി പാര്‍ട്ടി, റാം ഭൂവല്‍ സ്ഥാനാര്‍ത്ഥിയാകും

യോഗി ആദിത്യനാഥുമായി ഉണ്ടാക്കിയ രഹസ്യ ധാരണകളെ തുടര്‍ന്നാണ് വിശാലസഖ്യം ഉപേക്ഷിച്ചതെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് വ്യക്തമാക്കി.

Published on 30th March 2019

പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ രാഷ്ട്രീയം കളിക്കരുത് ; സംസ്ഥാനങ്ങൾക്ക് നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്

ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതിക്ക് ഫെബ്രുവരി 24-ന് തുടക്കം കുറിക്കുന്നത് കർഷകരോടുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് തെളിവാണെന്നും പ്രധാനമന്ത്രി

Published on 24th February 2019

യോഗി പെരുമാറിയത് പകയോടെ, പേടിച്ച് രാജ്യം വിടാനില്ല, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗോരഖ്പൂരില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങുമെന്ന് ഡോ. കഫീല്‍ ഖാന്‍

സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഗൊരഖ്പൂരില്‍ ആശുപത്രി തുടങ്ങുമെന്ന് ഡോ.കഫീല്‍ ഖാന്‍

Published on 10th May 2018

അപ്പോഴും പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്ന്!!; യോഗിയെ ട്രോളി സോഷ്യല്‍ മീഡിയ 

ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി സോഷ്യല്‍ മീഡിയ.

Published on 14th March 2018
voting

ബിജെപി പിന്നിലായപ്പോള്‍ യുപിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി, ബിഹാറില്‍ വിവരം മറച്ചുവച്ചു

ബിജെപി പിന്നിലായപ്പോള്‍ യുപിയില്‍ മാധ്യമങ്ങളെ ഒഴിവാക്കി, ബിഹാറില്‍ വിവരം മറച്ചുവച്ചു

Published on 14th March 2018

ഉപതെരഞ്ഞെടുപ്പ് : യുപിയില്‍ ബിജെപി വിയര്‍ക്കുന്നു ; മാധ്യമങ്ങള്‍ക്ക് വിലക്ക്

ബീഹാറില്‍ ബിജെപി രണ്ട് സീറ്റില്‍ ലീഡ് ചെയ്യുകയാണ്

Published on 14th March 2018

പൂവാലശല്യം എതിര്‍ത്ത യുവതിക്ക് നേരെ ക്രൂരമര്‍ദ്ദനം (വീഡിയോ)

പൂവാലശല്യം എതിര്‍ത്തതിന്റെ പേരില്‍ ഒരു സംഘം കൂട്ടമായെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു - ചോദ്യം ചെയ്ത വീട്ടുകാരെയും സംഘം ക്രൂരമായി മര്‍ദിച്ചു
 

Published on 15th November 2017
Gorakhpur-tragedy-NHRC-sends-notice-to-Uttar-Pradesh-government-1024x700

പ്രാണവായു ലഭിക്കാതെ യുപിയില്‍ വീണ്ടും ശിശുമരണം;49 കുഞ്ഞുങ്ങള്‍ മരിച്ചു, ഇത്തവണയും സര്‍ക്കാര്‍ ആശുപത്രിയില്‍

ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതും, നവജാത ശിശുക്കളുടെ തൂക്കക്കുറവുമാണ് മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്

Published on 4th September 2017
621445-161698-dr-kafeel-khan

ഗോരഖ്പൂര്‍ ദുരന്തം; സ്വന്തം നിലയില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു

സ്വകാര്യ പ്രാക്ടീസ്, അഴിമതി, കെടുകാര്യസ്ഥത എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്

Published on 2nd September 2017

രാജസ്ഥാനിലും കൂട്ടശിശുമരണം: 51 ദിവസത്തിനുള്ളില്‍ മരിച്ചത് 81 കുട്ടികള്‍; ഗൊരഖ്പൂരില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 16കുട്ടികള്‍

പിന്നോക്ക മേഖലയിലുള്ളവരുടെ കുഞ്ഞുങ്ങള്‍   മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

Published on 1st September 2017

ഗോരഖ് പൂരില്‍ ശിശുമരണം തുടരുന്നു; 48 മണിക്കൂറില്‍ മരണമടഞ്ഞത് 42 പിഞ്ചുകുഞ്ഞുങ്ങള്‍; മിണ്ടാട്ടമില്ലാതെ അധികൃതര്‍

യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു. 48 മണിക്കൂറിനിടെ മരിച്ച് വീണത് 42 കുഞ്ഞുങ്ങള്‍ - ജപ്പാന്‍ ജ്വരമെന്നും നവജാതശിശുക്കള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെന്നും  അധികൃതരുടെ വിശദീകരണം  

Published on 30th August 2017

യുപിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തെരുവുനായ തിന്നു

യുപിയിലെ ചിന്‍ഹട്ട് സ്വദേശിയായ പുഷ്പ തിവാരി(40) യുടെ മൃതദേഹമാണ് നായ് കടിച്ച് വികൃതമാക്കിയത് - സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത്

Published on 27th August 2017

Search results 1 - 15 of 33