Advanced Search
Please provide search keyword(s)- Search results for Government Employees
Image | Title | |
---|---|---|
മെഡിസെപ് നാളെ മുതൽ, പദ്ധതിയിൽ ചേരാത്തവരും പ്രീമിയം നൽകണം; ആശുപത്രികളുടെ അന്തിമപ്പട്ടിക വെള്ളിയാഴ്ചയോടെസർക്കാർ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും പദ്ധതിയിൽ ചേരണമെന്നാണ് സർക്കാർ നിർദേശം | ||
3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; സർക്കാർ ജീവനക്കാർക്ക് ജൂലൈ ഒന്നു മുതൽ മെഡിസെപ്സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് മെഡിസെപ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി | ||
![]() | 'സർക്കാർ ജീവനക്കാർ മത, സമുദായ സംഘടനകളിൽ ഭാരവാഹികളാകേണ്ട'; ചട്ട വിരുദ്ധമെന്ന് ഹൈക്കോടതികേരള സർക്കാർ പെരുമാറ്റച്ചട്ടം 67എ പ്രകാരം മത, സാമുദായിക പദവി വഹിക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത് | |
![]() | സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ചത് മൂന്നുമാസത്തേക്ക് കൂടി നീട്ടിജൂണ് 30 വരെയാണ് നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം | |
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ക്ഷാമബത്ത വര്ധിപ്പിച്ചുകേന്ദ്രസര്ക്കാര് ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി | ||
![]() | പണിമുടക്കിയവര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം നഷ്ടമാവും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 'അവധിയാക്കാന്‍' നിയമ തടസംഡയസ്നോണിനു പകരം അവധി അനുവദിക്കാൻ സർക്കാരിന് നിയമ തടസ്സമുള്ളതിനെ തുടർന്നാണ് ഇത് | |
![]() | സര്‍ക്കാരിന് വേറെ വഴിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണം: ഹൈക്കോടതി വിധിയില്‍ ഗവര്ണര്പണിമുടക്കുകളിലും മറ്റും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു | |
![]() | ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എഐടിയുസി; മുന്‍കൂട്ടി നോട്ടീസ് നല്‍കിയെന്ന് എന്‍ജിഒ യൂണിയന്ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നത് കൂട്ടായി ആലോചിക്കും. | |
![]() | ജീവനക്കാര്‍ക്കുള്ള കോവിഡ് അവധി അഞ്ചുദിവസമായി ചുരുക്കി; വര്‍ക്ക് ഫ്രം ഹോമില്‍ ഏഴുദിവസവും ജോലി ചെയ്യണം, മാര്‍ഗനിര്‍ദേശം പുതുക്കിവൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ പുതുക്കി | |
![]() | മോശമായി പെരുമാറിയാൽ സ്ഥാനക്കയറ്റം മുടങ്ങും; സർക്കാർ ജീവനക്കാരുടെ പ്രവർത്തന മികവ് കണക്കാക്കാൻ ഇനി മാർക്ക്സ്പെഷലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പ്രവർത്തന മികവ് ഇത്തരത്തിൽ വിലയിരുത്താനാണ് നിർദേശം | |
![]() | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക നല്‍കും; മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം വര്‍ധിപ്പിച്ച ഡിഎയുംഏഴാം ശമ്പള കമ്മീഷൻ പ്രകാരം വർധിപ്പിച്ച ഡിഎയും രണ്ടുമാസത്തെ കുടിശികയും മാർച്ചിലെ ശമ്പളത്തിനൊപ്പം നൽകിയേക്കും | |
![]() | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മരവിപ്പിച്ചിട്ടില്ല, സര്‍ക്കുലര്‍ വ്യാജംകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും(ഡിഎ), പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും(ഡിആര്‍) മരവിപ്പിച്ചിട്ടില്ല | |
![]() | കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍, മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇളവ്, പുതുക്കിയ മാര്ഗനിര്ദേശംകോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ | |
![]() | വർഷം 3 ലക്ഷത്തിന്റെ സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 'മെഡിസെപ്'; മന്ത്രിസഭ അംഗീകാരംസർക്കാർ ജീവനക്കാർക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം | |
![]() | ഇനിഷ്യലും ഒപ്പും തമിഴില്‍ മതി; സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിര്‍ദേശം, പുതിയ ഉത്തരവ്സര്ക്കാര് ഓഫിസുകളില്‍ നല്കുന്ന അപേക്ഷകളില്‍ പൊതുജനങ്ങള്‍ പരമാവധി തമിഴ് പ്രയോഗിക്കണമെന്നും ഉത്തരവ് |
Search results 1 - 15 of 36