Advanced Search
Please provide search keyword(s)- Search results for Governor
Image | Title | |
---|---|---|
വിസിയായി പരിഗണിക്കാന്‍ മൂന്ന് പ്രഫസര്‍മാരുടെ പേര് നല്‍കണം; പുനര്‍നിയമനം അംഗീകരിക്കാതെ ഗവര്ണര്എംജിയില് സര്‍വകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസ്സായതിനാല്‍ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതില്‍ നിയമതടസ്സമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. | ||
![]() | 'പ്രഭാതഭക്ഷണം കഴിക്കാറില്ല'; മുഖ്യമന്ത്രിയുടെ വീട്ടിലെ വിരുന്നില്‍ പങ്കെടുക്കാത്തതില്‍ ഗവര്ണര്ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് ഗവര്‍ണര്‍ എത്തിയിരുന്നില്ല. | |
![]() | മദ്യപിച്ച് റോഡില്‍ അഴിഞ്ഞാടി അതിഥി തൊഴിലാളികള്‍; ദിശാബോര്‍ഡ് നശിപ്പിച്ചു, ഒടുവില്‍ ക്ഷമാപണംഅതിരമ്പുഴയില് മദ്യലഹരിയില്‍ റോഡിലിറങ്ങി അഴിഞ്ഞാടി അതിഥി തൊഴിലാളികള്‍. റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച ദിശാബോര്‍ഡ് നശിപ്പിച്ചു | |
![]() | അതിക്രമങ്ങളില്‍ ജയില്‍ ശിക്ഷ കുറഞ്ഞത് ആറ് മാസവും ഏഴ് വര്‍ഷവും; രണ്ട് ലക്ഷം വരെ പിഴ; ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രാബല്യത്തില്ആരോഗ്യപ്രവര്ത്തകരെ കയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതുള്‍പ്പടെ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ഇനി കുറ്റകരം. | |
![]() | ഒരു ബാങ്കിലും തിരിച്ചറിയല്‍ രേഖ വേണ്ട, എല്ലാ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം; 2000 രൂപ നോട്ടുമാറ്റത്തില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശം2000 രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം | |
![]() | ഞാനെന്തു പറയണം?, രാജി വെക്കരുത് എന്നോ ?; സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് കോഷിയാരി'സുപ്രീംകോടതി ഉത്തരവ് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ' | |
![]() | 'എഴുത്തുകാര്‍ ബുദ്ധിജീവികളാണെന്ന് കരുതരുത്, എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ല'; എസ് ഹരീഷ്പരിസ്ഥിതി പ്രശ്‌നം മുതല്‍ കെ റെയില്‍ വരെയുള്ള എല്ലാ വിഷയങ്ങളിലും എഴുത്തുകാര്‍ അഭിപ്രായം പറയേണ്ടതില്ല | |
സിനിമ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പൊലീസ്; 'ലഹരി'യിൽ വിവരം ലഭിച്ചാല്‍ റെയ്ഡ്: കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു | ||
![]() | ഹജ്ജ് യാത്രാനിരക്ക് നിശ്ചയിച്ചു; കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരക്കറിയാംബലികർമ്മത്തിന് കൂപ്പൺ ആവശ്യപ്പെട്ടവർ 16,344 രൂപകൂടി അധികം അടയ്ക്കണം | |
![]() | മേഘമലയിൽ തമ്പടിച്ച് അരിക്കൊമ്പൻ, വിനോദ സഞ്ചാരികൾക്ക് ഇന്നും വിലക്ക്; കേരളം സിഗ്നൽ വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്നാട്അരിക്കൊമ്പന്റെ കഴുത്തിലെ ജിപിഎസ് കോളർ നിഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ല എന്നാണ് പരാതി | |
![]() | 83 കിലോ കദളിപ്പഴം കൊണ്ട് തുലാഭാരം; ഗുരുവായൂരപ്പനെ തൊഴുത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻപുറത്തുനിന്ന് ഗുരുവായൂരപ്പനെ തൊഴുത ആരിഫ് ഖാൻ തുലാഭാരവും നടത്തി | |
![]() | കേരളം വികസിച്ചാല്‍ ഭാരതത്തിന് അതിവേഗ വികസനം; വാട്ടര്‍ മെട്രോ രാജ്യത്തിന് മാതൃക : പ്രധാനമന്ത്രിവന്ദേഭാരത് പോലെയുള്ള ട്രെയിനുകള്‍ പ്രതീക്ഷാ നിര്‍ഭരത് ഭാരതത്തിന്റെ അടയാളമായി മാറുന്നു | |
![]() | പ്രധാനമന്ത്രി തിരുവനന്തപുരത്ത്; ഉത്സവാന്തരീക്ഷത്തില്‍ തലസ്ഥാനം ( വീഡിയോ)റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത് | |
എസ്ആർഐടിക്ക് ഊരാളുങ്കലുമായി ബന്ധം; എല്ലാം കണ്ണൂരിലെ കറക്ക് കമ്പനി, എഐ ക്യാമറകൾക്ക് ഇതിന്റെ പത്തിലൊന്നു വിലയില്ല: വി ഡി സതീശൻനികുതി കൊള്ളകൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | ||
![]() | സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യുംഈ മാസം 28ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. |
Search results 1 - 15 of 712