• Search results for Governor
Image Title

ബാങ്കുകള്‍ സാധാരണക്കാരെ ആട്ടിയോടിക്കുന്നു; വിമര്‍ശനവുമായി ആര്‍ബിഐ

എസ്ബിഐ അടക്കമുള്ള ബാങ്കുകള്‍ ജനങ്ങളെ വലക്കുന്ന തരത്തിലുള്ള സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിനെ ശക്തായ ഭാഷയില്‍ വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ് മുന്ദ്ര

Published on 31st May 2017
saji_cherian_new

'മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിക്കളയാനാകില്ല'; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ ഗവര്‍ണര്‍  സ്റ്റാന്‍ഡിങ് കോണ്‍സലിനോടാണ് നിയമോപദേശം തേടിയിരുന്നത്

Published on 1st January 2023
mannam_jayanthi

മന്നം ജയന്തി ആഘോഷം ഇന്നും നാളെയും; ശശി തരൂർ ഉദ്ഘാടനം ചെയ്യും 

നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്റെ 146-ാമ​ത് ജ​യ​ന്തി ആ​ഘോ​ഷത്തിനൊരുങ്ങി എൻഎസ്എസ്

Published on 1st January 2023
mv_govindan

സിപിഎം മതത്തിന് എതിരല്ല; വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ല: എം വി ഗോവിന്ദന്‍

മതത്തിനോ വിശ്വാസത്തിനോ എതിരായി യുക്തിവാദ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നതല്ല സര്‍ക്കാരിന്റെ സമീപനം

Published on 1st January 2023
governor_arif_muhammed_khan

ഗവര്‍ണര്‍ വൈകീട്ട് തിരിച്ചെത്തും; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഇന്ന് തീരുമാനമെടുത്തേക്കും

രാജ്ഭവന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കി

Published on 2nd January 2023
governor_arif_muhammed_khan

'സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം വിശദമായി പരിശോധിക്കും'- ​ഗവർണർ

മുഖ്യമന്ത്രിക്ക് പോലും അം​ഗീകരിക്കാൻ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്

Published on 2nd January 2023
governor arif mohammed khan against dowry system
governor_and_cm

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും വിശദീകരണം തേടിയേക്കും

ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും ലീഗല്‍ അഡ്വൈസർ നല്‍കിയ നിയമോപദേശത്തിലുണ്ട്

Published on 3rd January 2023
sunu

കൂട്ടബലാത്സംഗക്കേസ്: സിഐ സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍; നേരിട്ട് വിശദീകരണം നല്‍കണം

രാവിലെ 11 മണിക്ക് നേരിട്ട് ഹാജരായി പിരിച്ചു വിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്

Published on 3rd January 2023
M_V_GOVINDHAN

നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നു; ഗവര്‍ണര്‍ക്കെതിരെ എം വി ഗോവിന്ദന്‍

നിയമത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരിനെ തന്നെ അലോസരപ്പെടുത്തുകയാണ് ചെയ്യുന്നത്

Published on 3rd January 2023
accident

ബൈക്കില്‍ കാര്‍ ഇടിച്ചു; തെറിച്ച് റോഡിലേക്ക്; വീട്ടമ്മ ബസിന് അടിയില്‍പ്പെട്ട് മരിച്ചു

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശിനി ഓമന ആണ് മരിച്ചത്

Published on 3rd January 2023
saji_cherian_new

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ വൈകീട്ട്

സജിചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനത്തില്‍ ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു

Published on 3rd January 2023
kadannappalli,_pinarayi

'അതു പ്രാര്‍ഥനയല്ല, എഴുന്നേല്‍ക്കേണ്ടതില്ലെന്നു പറഞ്ഞത് വെള്ളാപ്പള്ളി'

പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് ജയരാജന്‍

Published on 3rd January 2023
saji_cherian3

പൊലീസിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കരുത്; സജി ചെറിയാനെതിരെ പരാതിക്കാരൻ കോടതിയില്‍

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജി ചൂണ്ടിക്കാട്ടിയാണ് ആവശ്യം

Published on 3rd January 2023
governor_arif

മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ബാധ്യസ്ഥന്‍; തന്റെ നിലപാട് അറിയിച്ചു: ഗവര്‍ണര്‍

താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു

Published on 3rd January 2023

Search results 1 - 15 of 143