• Search results for Governor
Image Title
kadannappalli,_pinarayi

'അതു പ്രാര്‍ഥനയല്ല, എഴുന്നേല്‍ക്കേണ്ടതില്ലെന്നു പറഞ്ഞത് വെള്ളാപ്പള്ളി'

പരിപാടിയില്‍ ചൊല്ലിയത് പ്രാര്‍ഥനയല്ലെന്ന് ജയരാജന്‍

Published on 3rd January 2023
pinarayi_-_governor

'ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണം'; മുഖ്യമന്ത്രിയെ വേദിയില്‍ വച്ച് ഓര്‍മപ്പെടുത്തി ഗവര്‍ണര്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം വേദിയില്‍വച്ചായിരുന്നു ഓര്‍മപ്പെടുത്തല്‍. 

Published on 4th January 2023
governor_arif_muhammed_khan

'ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകും'- സിപിഎമ്മിനെതിരെ ​ഗവർണർ

മുത്തലാഖ് നിയമം വിവേചനപരമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

Published on 23rd February 2023
governor_maharashtra

'ഇനിയുള്ള കാലം എഴുത്തും വായനയും'; മോദിയെ രാജിസന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍

സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രധാനമന്ത്രിയെ അറിയിച്ചതായി കോഷിയാരി പറഞ്ഞു.

Published on 23rd January 2023
governor_arif_muhammed_khan

'ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ'; തന്നെ ഹിന്ദു എന്നു വിളിക്കണമെന്ന് ​ഗവർണർ; വിവാദമായതോടെ വിശദീകരണവുമായി രാജ്ഭവൻ

ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും തന്നെ ഹിന്ദുവെന്നും വിളിക്കണം എന്നുമാണ് ​ഗവർണർ പറഞ്ഞത്

Published on 29th January 2023
radhakrishnan

'എനിക്ക് അയിത്തം, ഞാൻ തരുന്ന പൈസയ്ക്ക് ഇല്ല! പോയി പണി നോക്കാൻ പറഞ്ഞു'- ക്ഷേത്രച്ചടങ്ങിൽ വിവേചനം നേരിട്ടെന്ന് മന്ത്രി രാധാകൃഷ്ണൻ

ഒരു ക്ഷേത്രത്തിൽ‌ ഉദ്ഘടാനത്തിനു പോയപ്പോഴാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്നും ഇക്കാര്യം താൻ അപ്പോൾ തന്നെ ആതേ വേദിയിൽ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി

Published on 18th September 2023
s_hareesh

'എഴുത്തുകാര്‍ ബുദ്ധിജീവികളാണെന്ന് കരുതരുത്, എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ല'; എസ് ഹരീഷ്

പരിസ്ഥിതി പ്രശ്‌നം മുതല്‍ കെ റെയില്‍ വരെയുള്ള എല്ലാ വിഷയങ്ങളിലും എഴുത്തുകാര്‍ അഭിപ്രായം പറയേണ്ടതില്ല

Published on 7th May 2023
ravi_new_poster
saji_cherian_governor_2

'ഗവര്‍ണറോട് നല്ല ബഹുമാനം; ഞങ്ങള്‍ക്കെല്ലാം സ്‌നേഹം മാത്രം'

'എന്തെങ്കിലും അഭിപ്രായ വ്യത്യാസം വന്നാല്‍ അതെല്ലാം ചര്‍ച്ച ചെയ്ത് യോജിച്ച് പ്രവര്‍ത്തിക്കും'

Published on 4th January 2023
salam

'ചവിട്ടിയിട്ടില്ല എന്ന് രമ പറഞ്ഞു, വീഡിയോ കൈവശമുണ്ട്; സതീശന്‍ കഥ മെനയുന്നു'

 ഭരണപക്ഷ എംഎല്‍എമാര്‍ തന്നെ ആക്രമിച്ചതായി പ്രതിപക്ഷ എംഎല്‍എ കെ കെ രമ പറഞ്ഞിട്ടില്ലെന്ന് എംഎല്‍എമാരായ എച്ച് സലാമും സച്ചിന്‍ദേവും

Published on 17th March 2023
crime news

'ചായയില്‍ മധുരമില്ല', മലപ്പുറത്ത് ഹോട്ടല്‍ ഉടമയെ യുവാവ് കുത്തിവീഴ്ത്തി

ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി

Published on 3rd January 2023
modi

'ചിലരുടെ മനോനില വ്യക്തമായി, ഇഡി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചു'; രാഹുലിന് പ്രധാനമന്ത്രിയുടെ മറുപടി 

കോണ്‍ഗ്രസ് ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ മുഴുവന്‍ അഴിമതി ആരോപണങ്ങളായിരുന്നു

Published on 8th February 2023
STALIN-RN_RAVI

'ഞാന്‍ ഒരിക്കലും അത് ചെയ്യില്ല'; തമിഴ്‌നാട് സര്‍ക്കാരിന്റെ നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ താന്‍ ഒരിക്കലും ഒപ്പുവയ്ക്കില്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ രവി

Published on 12th August 2023
thomas_issac_mathew

'ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രം'; കുഴൽനാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് തോമസ് ഐസക്ക് 

'അപ്പോൾ കുഴൽനാടനും സമ്മതിച്ചിരിക്കുന്നു എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന്'

Published on 21st August 2023
governor Arif Mohammad Khan

'ദുഃഖവും ലജ്ജയും തോന്നുന്നു'; ആലുവ കൊലപാതകത്തിൽ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

ഇനി ഇത്തരമൊരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം

Published on 30th July 2023

Search results 1 - 15 of 143