Advanced Search
Please provide search keyword(s)- Search results for Grace mark
Image | Title | |
---|---|---|
![]() | ആ വിധി നടപ്പാക്കിയാല്‍ 720 ല്‍ 750 മാര്‍ക്ക് നല്‍കേണ്ടി വരുമെന്ന് സിബിഎസ്ഇ; മദ്രാസ് ഹൈക്കോടതി വിധി സുപ്രിം കോടതി തടഞ്ഞുതമിഴ് ചോദ്യപേപ്പറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇംഗ്ലീഷുമായി ഒത്തുനോക്കിയിട്ട് കുട്ടികള്‍ പരീക്ഷ എഴുതുകയായിരുന്നു വേണ്ടത് എന്നും സുപ്രിം കോടതി വ്യക്തമാക്കി. | |
![]() | എസ്എസ്എൽസി, പ്ലസ് ടൂ: ഈ വർഷം ഗ്രേസ് മാർക്ക് ഇല്ലപാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം | |
![]() | എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രെയ്‌സ് മാര്‍ക്ക്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്ജിഎസ്എസ്എല്സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രെയ്‌സ് മാര്‍ക്ക്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി | |
![]() | എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ, ഗ്രേസ് മാര്‍ക്കില്‍ ഇന്ന് അന്തിമ തീരുമാനംപൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും | |
ചരിത്ര വിജയം ഗ്രേസ് മാര്‍ക്ക് ഇല്ലാതെ; ആഹ്ലാദം പകരുന്ന നേട്ടമെന്ന് വിദ്യാഭ്യാസമന്ത്രികോവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് | ||
![]() | എൻസിസി, എസ്പിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ് നൽകും: സർക്കാർപാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഗ്രേസ് മാർക്കിനുപകരം ഹയർ സെക്കൻഡറി പ്രവേശനത്തിനു കുട്ടികൾക്ക് ബോണസ് പോയിന്റ് ലഭിക്കും | |
![]() | എസ്എസ്എല്‍സിക്കു ഗ്രേസ് മാര്‍ക്ക് ഇല്ല; സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി തള്ളിഎസ്എസ്എല്സിക്കു ഗ്രേസ് മാര്‍ക്ക് ഇല്ല; സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി തള്ളി | |
![]() | 'സിബിഎസ്ഇ ആറു ഗ്രേസ് മാര്‍ക്ക് നല്‍കും'; ഓഡിയോ ക്ലിപ്പില്‍ വിശദീകരണവുമായി ബോര്ഡ്അക്കൗണ്ടന്സി ചോദ്യത്തില്‍ പിഴവുണ്ടായെന്നും അതിന് ആറു മാര്‍ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കുമെന്നുമാണ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സിന്റെ പേരില്‍ പ്രചരിക്കുന്ന ക്ലിപ്പില്‍ പറയുന്നത് | |
സര്‍ട്ടിഫിക്കറ്റില്‍ ഇനി ഗ്രേസ് മാര്‍ക്കും; പുനര്‍ മൂല്യനിര്‍ണയത്തില്‍ കാതലായ മാറ്റം; ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മാനുവല്‍ പ്രസിദ്ധീകരിച്ചുറീ വാല്യുവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകള്‍ ഇരട്ട മൂല്യനിര്‍ണയം നടത്തണം | ||
![]() | ഗ്രേസ് മാർക്ക് തിരിച്ചുവരുന്നു; അസമത്വം പരിഹരിച്ച് നീതിയുക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിപാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകിയിരുന്നത് | |
രണ്ടുവര്‍ഷത്തെ ഇടവേള അവസാനിച്ചു; ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചുഅക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു |
Search results 1 - 11 of 11