• Search results for Grace mark
Image Title
cbse

'സിബിഎസ്ഇ ആറു ഗ്രേസ് മാര്‍ക്ക് നല്‍കും'; ഓഡിയോ ക്ലിപ്പില്‍ വിശദീകരണവുമായി ബോര്‍ഡ്

അക്കൗണ്ടന്‍സി ചോദ്യത്തില്‍ പിഴവുണ്ടായെന്നും അതിന് ആറു മാര്‍ക്ക് എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കുമെന്നുമാണ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സിന്റെ പേരില്‍ പ്രചരിക്കുന്ന ക്ലിപ്പില്‍ പറയുന്നത്

Published on 14th December 2021

ആ വിധി നടപ്പാക്കിയാല്‍ 720 ല്‍ 750 മാര്‍ക്ക് നല്‍കേണ്ടി വരുമെന്ന് സിബിഎസ്ഇ; മദ്രാസ് ഹൈക്കോടതി വിധി സുപ്രിം കോടതി തടഞ്ഞു

തമിഴ് ചോദ്യപേപ്പറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇംഗ്ലീഷുമായി ഒത്തുനോക്കിയിട്ട് കുട്ടികള്‍ പരീക്ഷ എഴുതുകയായിരുന്നു വേണ്ടത് എന്നും സുപ്രിം കോടതി  വ്യക്തമാക്കി.

Published on 20th July 2018
sslc plus two exam

എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രെയ്‌സ് മാര്‍ക്ക്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രെയ്‌സ് മാര്‍ക്ക്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Published on 5th July 2021
SSLC has no grace marks

എസ്എസ്എല്‍സിക്കു ഗ്രേസ് മാര്‍ക്ക് ഇല്ല; സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി തള്ളി

എസ്എസ്എല്‍സിക്കു ഗ്രേസ് മാര്‍ക്ക് ഇല്ല; സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി തള്ളി

Published on 26th August 2021
sslc RESULT

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ, ഗ്രേസ് മാര്‍ക്കില്‍ ഇന്ന് അന്തിമ തീരുമാനം

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും

Published on 13th July 2021
sslc exam

എസ്എസ്എൽസി, പ്ലസ് ടൂ: ഈ വർഷം ഗ്രേസ് മാർക്ക് ഇല്ല 

പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം

Published on 29th June 2021
exam

എൻസിസി, എസ്പിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ് നൽകും: സർക്കാർ

പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഗ്രേസ് മാർക്കിനുപകരം ഹയർ സെക്കൻഡറി പ്രവേശനത്തിനു കുട്ടികൾക്ക് ബോണസ് പോയിന്റ് ലഭിക്കും

Published on 23rd July 2021
sslc RESULT

ചരിത്ര വിജയം ഗ്രേസ് മാര്‍ക്ക് ഇല്ലാതെ; ആഹ്ലാദം പകരുന്ന നേട്ടമെന്ന് വിദ്യാഭ്യാസമന്ത്രി 

 കോവിഡ് മൂലം കലാകായിക മത്സരങ്ങള്‍ അടക്കമുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സാഹചര്യത്തിലാണ് ഗ്രേസ് മാര്‍ക്ക് വേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്

Published on 14th July 2021
school_kalolsavam

രണ്ടുവര്‍ഷത്തെ ഇടവേള അവസാനിച്ചു; ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു

അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു

Published on 27th December 2022
sivankutty
students

​ഗ്രേസ് മാർക്ക് തിരിച്ചുവരുന്നു; അസമത്വം പരിഹരിച്ച് നീതിയുക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ​ഗ്രേസ് മാർക്ക് നൽകിയിരുന്നത്

Published on 21st December 2022

Search results 1 - 11 of 11