• Search results for Green Tribunal
Image Title
pollution

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം: ഡ​ൽ​ഹി സ​ർ​ക്കാ​രി​നു 25 കോ​ടി രൂ​പ പി​ഴ, വീഴ്ചവരുത്തിയാൽ പ്രതിമാസം പത്തു കോടി ‌നൽകേണ്ടിവരും 

മ​ലി​നീ​ക​ര​ണം ഉണ്ടാക്കുന്ന 51,000 അ​ന​ധി​കൃ​ത വ്യ​വ​സാ​യ ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ട്രൈ​ബ്യൂ​ണലിന്റെ മു​ൻ ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നാ​ണു നടപടി‌

Published on 3rd December 2018

പെരിയാറിലെ മാലിന്യം തടയാന്‍ മാര്‍ഗ്ഗരേഖയില്ല; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഒരുലക്ഷം രൂപ പിഴ

ഏലൂര്‍ വ്യവസായ മേഖലയിലെ മലിനീകരണം തടയുന്നതിന് വ്യക്തമായ മാര്‍ഗ്ഗരേഖ നല്‍കാന്‍ ഇതുവരെയും ബോര്‍ഡിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ

Published on 25th October 2018

കസ്തൂരിരംഗന്‍ വിജ്ഞാപനത്തില്‍ ഇളവില്ല, കേരളത്തിന്റെ ആവശ്യം തള്ളി ; കരട് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

കേരളത്തിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണലും വ്യക്തമാക്കി

Published on 8th September 2018

'ഗംഗാജലം ആരോഗ്യത്തിന് ഹാനികരം'; തീരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് സിഗരറ്റ് പാക്കറ്റില്‍ എഴുതി വച്ചിരിക്കുന്നത്  പോലെ ഗംഗയില്‍ കുളിക്കുന്നതും ഗംഗാജലം കുടിക്കുന്നതും ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പ് നല്‍കണമെന്നാണ് 

Published on 28th July 2018

പുതുവൈപ്പ് എല്‍പിജി പദ്ധതിയുമായി മുന്നോട്ടുപോകാം ; സമരസമിതിയുടെ വാദം അടിസ്ഥാനരഹിതമെന്ന് ഹരിത ട്രൈബ്യൂണല്‍ 

സമരക്കാരുടെ ആശങ്ക അടിസ്ഥാനമാണെന്ന് ഹരിത ട്രൈബ്യൂണല്‍ വിലയിരുത്തി

Published on 22nd December 2017

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് സമരം ; മരിക്കേണ്ടി വന്നാലും സമരം തുടരുമെന്ന് സമരസമിതി 

ട്രൈബ്യൂണല്‍ വിധിയില്‍ ആശങ്കയില്ല. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സമരസമിതി

Published on 22nd December 2017

ഐഒസിക്ക് പരാതി ; ഹരിത ട്രിബ്യൂണലിലെ അഭിഭാഷകയെ സര്‍ക്കാര്‍ മാറ്റി

രമ സ്മൃതിക്ക് പകരം തമിഴ്‌നാട് സ്വദേശിയായ ഇ കെ കുമരേശനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചിട്ടുണ്ട്

Published on 15th December 2017

 രവിശങ്കറിന്റെ "ടെമ്പിള്‍ ഓഫ് നോളജ്‌" പൊളിച്ചു നീക്കാന്‍ ഹരിത ട്രൈബ്യൂണല്‍; നിര്‍മ്മാണം പരിസ്ഥിതി ലോല മേഖലയില്‍

നിയമങ്ങള്‍ തെറ്റിച്ച് പരിസ്ഥിതി ലോല പ്രദേശത്ത് അതിക്രമം നടത്തിയതിന് രവിശങ്കറില്‍ നിന്ന് പിഴയീടാക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്

Published on 28th October 2017

ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശത്ത് ക്വാറി അനുവദിച്ച് കുടരഞ്ഞി പഞ്ചായത്ത്; ക്വാറിയ്ക്ക് താഴെ ആദിവാസി കോളനിയും കൃഷിഭൂമിയും  

പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് അനുമതി നല്‍കിയതും കുടരഞ്ഞി പഞ്ചായത്തായിരുന്നു

Published on 12th September 2017
NGT
Kodiyeri_Balakr

പുതുവൈപ്പ് സമരത്തില്‍ മത, രാഷ്ട്രീയ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് കോടിയേരി; ജനങ്ങളെ ഇളക്കിവിടാന്‍ ടാങ്കര്‍ ലോബിയും

തെറ്റായ പ്രചാരണങ്ങളുടെ ബലത്തില്‍ ജനങ്ങളെ ഇളക്കിവിട്ട് വികസനസംരംഭങ്ങളെ തടയുന്നത് നാടിന് ഗുണമാകില്ലെന്നും കോടിയേരി

Published on 23rd June 2017
Pinarayi-Vijayan-p

എല്‍പിജി ടെര്‍മിനല്‍: പൊതുതാത്പര്യം മുന്‍നിര്‍ത്തി ദേശവാസികള്‍ പിന്മാറണമെന്ന് പിണറായി

സുരക്ഷിതത്വം സംബന്ധിച്ച് നാട്ടുകാര്‍ക്കുള്ള ആശങ്ക പൂര്‍ണ്ണമായും പരിഹരിക്കും - സ്‌റ്റോറേജ് ടെര്‍മിനല്‍ കേരളത്തിന് അത്യാവശ്യമായ പദ്ധതിയാണെന്നും മുഖ്യമന്ത്രി

Published on 11th May 2017

കള്ളറിസോര്‍ട്ടുകള്‍ക്കു കറന്റ് കൊടുത്തോ; എത്ര കെട്ടിടങ്ങള്‍ പൊളിച്ചു; സര്‍ക്കാരിനെ വെട്ടിലാക്കി ഹരിത ട്രിബ്യൂണലില്‍ സ്വമേധയാ കേസ്


2015-ല്‍ ഹരിത ട്രിബ്യൂണലില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളില്‍ എത്രയെണ്ണം പാലിച്ചു എന്നു വ്യക്തമാക്കണം

Published on 3rd May 2017

ശ്രീശ്രീ രവിശങ്കറിനെതിരെ ഹരിത ട്രൈബ്യൂണലിന്റെ കോടതിയലക്ഷ്യ നോട്ടീസ്

മെയ് 9ന് മുമ്പ് മറുപടി നല്‍കാനാണ് ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍ അധ്യതക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്

Published on 27th April 2017

Search results 1 - 15 of 18