• Search results for Guinness World Record
Image Title
JIMMY

ക്ലോസറ്റിന് മുകളില്‍ ചെലവഴിച്ചത് അഞ്ച് ദിവസം; ഇത് പുതിയ ലോക റെക്കോഡ്? 

165 മണിക്കൂര്‍ ക്ലോസറ്റിന് മുകളില്‍ ഇരിക്കുമെന്ന് സ്വയം വെല്ലുവിളിച്ച ഇയാള്‍ 116 മണിക്കൂറുകള്‍ക്കൊടുവില്‍ പരാജയം സമ്മതിച്ചു

Published on 13th July 2019
pakru

'എന്റെ സെൽഫിക്കുള്ളിൽ ബുർജ് ഖലീഫ'; ഒറ്റ ഫ്രേമിൽ രണ്ട് ലോകറെക്കോർഡുകാർ എന്ന് ആരാധകർ 

ആകാശചുംബിയായ കെട്ടിടത്തിനു ചുവട്ടില്‍ നിന്ന് പകർത്തിയ സെൽഫി ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു

Published on 6th June 2019
robo_dancing

ഇതൊരു കിടിലന്‍ റോബോട്ടിക് പെര്‍ഫോര്‍മന്‍സ് (വീഡിയോ)  

'ഡോബി' റോബോട്ടുകളാണ് നൃത്തം ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ റോബോട്ടുകള്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇവര്‍ക്ക് സ്വന്തം.

Published on 24th October 2017
hq720r

നിങ്ങളുടെ കാര്‍ മലക്കം മറിയുന്നതാണോ? 

15.3 മീറ്റര്‍ നീളത്തില്‍ വായുവില്‍ കിടന്നു കാര്‍ മലക്കം മറിഞ്ഞു കൃത്യമായി ലാന്റ് ചെയ്തു. ഇതുകണ്ടുകൊണ്ടിരുന്ന ഗിന്നസ് റെക്കോര്‍ഡുകാര്‍ ഉടനെ വന്നു സമ്മതിച്ചു എന്നും പറഞ്ഞു സര്‍ട്ടിഫിക്കറ്റും കൊടുത്തു

Published on 17th July 2017
15th-gurudwaraGS81JE7434jpgjpg

ഒരു മണിക്കൂര്‍, 101 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഭാത ഭക്ഷണം; ലോക റെക്കോര്‍ഡുമായി ഗുരുദ്വാര

101 രാജ്യങ്ങളില്‍ നിന്നുമുള്ള 600 പേര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയാണ് ജെബല്‍ അലിയിലെ ഗുരുദ്വാര ലോക റെക്കോര്‍ഡ് സൃഷ്ടിച്ചത്

Published on 15th April 2017

Search results 1 - 5 of 5