Advanced Search
Please provide search keyword(s)- Search results for Gujarat
Image | Title | |
---|---|---|
'ആ സ്ഥാനത്ത് ഹൂഡ വേണ്ട, ജിതേഷ് ശര്‍മയ്ക്ക് അവസരം കൊടുക്കു'മികച്ച ഫിനിഷറെ കിട്ടാത്തതാണ് ഇന്ത്യന്‍ ടി20 ടീമിന്റെ നിലവിലെ പ്രധാന പോരായ്മ | ||
വനിതാ ഐപിഎൽ; ഒരു മുഴം മുൻപേ ഗുജറാത്ത് ജയന്റ്സ്; ദൗത്യവുമായി മിതാലി രാജ്അഹമ്മദാബാദിന് പുറമെ മുംബൈ, ബംഗളൂരു, ഡൽഹി, ലഖ്നൗ നഗരങ്ങൾ ആസ്ഥാനമാക്കിയാണ് മറ്റ് ടീമുകൾ | ||
'തെളിവുകള്‍ ഇല്ല'; ഗുജറാത്തില്‍ 17 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടുഗോധ്രയില് ട്രെയിന്‍ കത്തിച്ചതിന് പിറ്റേന്ന് ദിയോളില്‍ പതിനേഴുപേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്. | ||
![]() | 'വധുവിന് 18 തികഞ്ഞില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവല്ല'വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ലെന്ന പേരില്‍, ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി | |
കര്‍ഷകരെ കൊലപ്പെടുത്തിയ കേസ്; മന്ത്രിപുത്രന് എട്ടാഴ്ചത്തെ ജാമ്യം; യുപിയിലോ ഡല്‍ഹിയിലോ തങ്ങരുത്സാക്ഷികളെ സ്വാധീനിക്കാന്‍ ആശിഷ് മിശ്രയോ കുടുംബമോ നടത്തുന്ന ഏതൊരു ശ്രമവും ജാമ്യം റദ്ദാക്കാന്‍ ഇടയാക്കുമെന്നും ഉത്തരവില്‍ പറയുന്നു. | ||
![]() | പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴരുത്, കശാപ്പ് നിർത്തിയാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്ത് കോടതിപശു കശാപ്പ് ചെയ്യുന്നത് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്ത് കോടതി | |
![]() | മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: ലിങ്ക് നീക്കം ചെയ്യണം, യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര നിര്ദേശംബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം | |
ഗുജറാത്തിലെ ബിജെപി എംഎല്‍എയ്ക്കെതിരെ പോക്സോ കേസ്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. | ||
ജയിക്കാന്‍ വേണ്ടത് വെറും 73 റണ്‍സ്! എന്നിട്ടും ഗുജറാത്ത് തോറ്റു; എറിഞ്ഞിട്ട് വിദര്‍ഭ തീര്‍ത്ത നാടകീയത, റെക്കോര്ഡ്രഞ്ജി ട്രോഫിയിലാണ് ഈ സംഭവബഹുല പോരാട്ടം. വിദര്‍ഭയാണ് ഗുജറാത്തിനെതിരെ കുറഞ്ഞ ടോട്ടല്‍ എടുത്തിട്ടും അത് പ്രതിരോധിച്ച് നാടകീയ വിജയം സ്വന്തമാക്കിയത് | ||
ജെല്ലിക്കെട്ട്; കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റു; 26 കാരന് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്മധുര സ്വദേശി അരവിന്ദ് രാജ് ആണ് മരിച്ചത്. | ||
![]() | തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ 25കാരിയെ എസ്യുവി ഇടിച്ചുതെറിപ്പിച്ചു; വീഡിയോഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. | |
![]() | ഷാനവാസ് ഹുസൈന് തിരിച്ചടി; ബലാത്സംഗ കേസില്‍ എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതിഅന്വേഷണം നടക്കട്ടെയെന്നും അതില്‍ ഒന്നും കണ്ടെത്തിയില്ലെങ്കില്‍ കുറ്റവിമുക്തനാക്കപ്പെടുമല്ലോയെന്നും ബെഞ്ച് | |
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, പിടിവിട്ട് താഴേക്ക്; പിന്നീട്- വീഡിയോഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ, പിടിവിട്ട് താഴെവീണ യാത്രക്കാരിയെ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷിച്ചു | ||
![]() | പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി, ടെറസില്‍ നിന്ന് വീണു; നാലുകുട്ടികള്‍ ഉള്‍പ്പടെ 11 മരണം; ആംബുലന്‍സ് സേവനത്തിനായി 7000 കോളുകള്സമൃദ്ധിയുടെ വരവറിയിച്ച് നടത്തുന്ന ആഘോഷമാണ് ഉത്തരായനം. | |
സ്ത്രീക്കൊപ്പം റെസ്റ്റോറന്റില്‍, യുവാവിന്റെ രണ്ടു കൈകളും വെട്ടിമാറ്റി; മുറിച്ചെടുത്ത അവയവങ്ങളുമായി അക്രമി സംഘം കടന്നുകളഞ്ഞു, അറസ്റ്റ്ഹരിയാനയില് അക്രമിസംഘം യുവാവിന്റെ രണ്ടു കൈകളും വെട്ടിമാറ്റി |
Search results 1 - 15 of 638