• Search results for Gujarat Elections
Image Title
isudan_gadhvi

ഇസുദാന്‍ ഗാഡ്‌വി മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഗുജറാത്തില്‍ പോരിന് ഒരുങ്ങി ആം ആദ്മി

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിയായ ഇസുദാന്‍ മാധ്യമപ്രവര്‍ത്തനരംഗത്തുനിന്നാണ് രാഷ്ട്രീയത്തില്‍ എത്തിയത്.

Published on 4th November 2022
kejriwal

ഗുജറാത്തില്‍ കെജരിവാളിന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്:  ബിജെപി ഗുണ്ടകളെന്ന് എഎപി

സൂറത്തില്‍ ആം ആദ്മി പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോക്ക് നേരെ കല്ലേറ്.

Published on 28th November 2022
chidambaramklkj;k;

ഗുജറാത്ത് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാന്‍ കമ്മിഷന്‍ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി; വിമര്‍ശനവുമായി ചിദംബരം

ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ഗുജറാത്തിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത കമ്മിഷന്റെ നടപടി വന്‍തോതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു

Published on 20th October 2017
bjp

ഗുജറാത്ത് നാളെ പോളിങ്ങ് ബൂത്തിലേക്ക്; തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി; അട്ടിമറി നടക്കുമോ? 

ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലാണ് വോട്ടെടുപ്പ്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്

Published on 30th November 2022

Search results 1 - 4 of 4