Advanced Search
Please provide search keyword(s)- Search results for Gujarat High Court
Image | Title | |
---|---|---|
![]() | ജാമ്യഉത്തരവ് തുറക്കാനായില്ല, തടവുകാരന്‍ ജയിലില്‍ കിടന്നത് മൂന്നുവര്‍ഷം; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതിതടവുകാരന് സംസ്ഥാനസര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു | |
![]() | രാഹുലിന് തിരിച്ചടി; മാനനഷ്ടക്കേസില്‍ വിധിക്കു സ്റ്റേ ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളിവിധി സ്റ്റേ ചെയ്യണമെന്ന് പ്രത്യേക കാരണമൊന്നും ഇല്ലാതെയാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് | |
![]() | രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസ്; ഗുജറാത്ത് ഹൈക്കോടതി വിധി നാളെക്രിമിനല് മാനനഷ്ടക്കേസില്‍ ശിക്ഷയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച റിവ്യു പെറ്റീഷനില്‍ ഗുജറാത്ത് ഹൈക്കോടതി നാളെ വിധി പറയും | |
![]() | '17 വയസ്സില്‍ അമ്മയാവുന്നതൊക്കെ മുമ്പ് സാധാരണം; മനുസ്മൃതി വായിച്ചുനോക്കൂ'പെണ്‍കുട്ടികള്‍ നേരത്തേ വിവാഹിതരാവുകയും പതിനേഴു വയസ്സിനു മുമ്പേ അമ്മയാവുകയും ചെയ്യുന്നത് ഒരുകാലത്ത് സാധാരണമായിരുന്നെന്ന് ഗുജറാത്ത് ഹൈക്കോടതി | |
![]() | ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷംഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും | |
![]() | അപകീർത്തി കേസ്; രാഹുലിന്റെ ഹർജി ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കുംഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചാൽ രാഹുലിന് ലോക്സഭാ എംപി സ്ഥാനം പുനസ്ഥാപിക്കപ്പെടും | |
![]() | മോദി പരാമർശം: രാഹുൽഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കുംജസ്റ്റിസ് ഹേമന്ത് പ്രാഛകിന്റെ ബെഞ്ചാണ് രാഹുല്‍ഗാന്ധിയുടെ അപേക്ഷ പരിഗണിക്കുക | |
![]() | അപകീര്‍ത്തി കേസിലെ വിധി സ്റ്റേ ചെയ്യണം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രാഹുല്‍ ഗാന്ധിഅപകീര്ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു | |
![]() | മോദിയുടെ ഡിഗ്രി, പിജി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട; വിവരാവകാശ കമ്മിഷന്‍ ഉത്തരവ് തള്ളി ഹൈക്കോടതിപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി |
Search results 1 - 9 of 9