• Search results for Gurmeet Ram Rahim Singh
Image Title
dera-graves-story-647_092017122739

സിര്‍സ ആസ്ഥാനത്ത് കുഴിച്ചിട്ടിരിക്കുന്നത് അറുന്നൂറിലധികം അസ്ഥികൂടങ്ങള്‍; ഗുര്‍മീതിന്റെ അനുയായിയുടെ വെളിപ്പെടുത്തല്‍

അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ട ഇവിടെ ജര്‍മ്മന്‍ ശാസ്ത്രഞ്ജന്റെ നിര്‍ദേശ പ്രകാരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു

Published on 20th September 2017
gurmeet-ram-rahim-singh_650x400_71503764128

പീഡന കേസില്‍ ശിക്ഷ വിധിച്ച അതേ കോടതിക്ക് മുന്നില്‍ ഗുര്‍മീത് വീണ്ടും; ഇത്തവണ രണ്ട് കൊലപാതക കേസുകളിലെ വിചാരണ

ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ച അതേ കോടതി തന്നെയാണ് ഗുര്‍മീതിനെതിരായ കൊലപാതക കേസുകളും പരിഗണിക്കുന്നത്

Published on 16th September 2017
sirsafghvghg

ഗുര്‍മീതിന്റെ ആശ്രമത്തില്‍ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത് പ്ലാസ്റ്റിക് കറന്‍സികള്‍

മാനഭംഗകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പ്ലാസ്റ്റിക് കറന്‍സികള്‍ കണ്ടെത്തി

Published on 8th September 2017

ഗുര്‍മീതിനായി കലാപം നടത്താന്‍ ദേരാ സച്ചാ സൗദ ചിലവാക്കിയത് അഞ്ചുകോടി: അന്വേഷണസംഘം  

ദേരാ സച്ചാ സൗദായുടെ പാഞ്ച്കുള ശാഖയുടെ മേധാവി ചാംകൗര്‍ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി

Published on 7th September 2017
honey

ഹണിപ്രീത് നേപ്പാളിലേക്കു 'മുങ്ങി'; ലുക്ക് ഔട്ട് നോട്ടിസുമായി പൊലീസ് പിന്നാലെ

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗധാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ 'ദത്തുപുത്തി' ഹണീപ്രീത് ഇന്‍സാന്‍ നേപ്പാളിലേക്കു കടന്നതായി സൂചന

Published on 1st September 2017
gurmeet

ഗുര്‍മീതിന് പത്മാ പുരസ്‌കാരത്തിനായി ലഭിച്ചത് 4200 നോമിനേഷനുകള്‍; എല്ലാം എത്തിയത് ഗുര്‍മീതിന്റെ താവളത്തില്‍ നിന്നും

4200ല്‍ അധികം നാമനിര്‍ദേശങ്ങളില്‍ അഞ്ച് എണ്ണം ഗുര്‍മീത് തന്നെ തന്നെ പിന്തുണച്ച് അയച്ചതാണ്

Published on 1st September 2017
gurmeet-ram-rahim-singh-red-suitcase_650x400_41504159211

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അവസാന നിമിഷവുംശ്രമം; ഇതില്‍ പൊലീസ് ഉദ്യോഗസ്ഥരും

ഗുര്‍മീതിനെ തട്ടികൊണ്ടുപോകാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണ് ഇയാളെ ജയിലില്‍ എത്തിച്ചത്‌

Published on 1st September 2017
ram_rahin

തനിക്കു ലൈംഗിക ശേഷിയില്ലെന്ന് ഗുര്‍മീത്; പിന്നെയെങ്ങനെ കുട്ടികളുണ്ടായെന്ന് കോടതി

ലൈംഗിക ശേഷിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മക്കള്‍ ഉണ്ടായത് എന്ന ചോദ്യമുയര്‍ത്തിയാണ് കോടതി ഇതിനെ നേരി്ട്ടത്. മക്കള്‍ തന്റേതല്ലെന്ന് ഗുര്‍മീത് സമ്മതിക്കുന്നുണ്ടോയെന്നും കോടതി

Published on 31st August 2017

കലാപത്തിന്റെ പേരില്‍ രാജിവെക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

കലാപം തടയുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചുവെന്ന് ഖട്ടര്‍ പറഞ്ഞു

Published on 30th August 2017

വാജ്‌പേയിയല്ല, ഗുര്‍മീതിനെ അകത്താക്കിയത് മന്‍മോഹന്റെ ഉറച്ച നിലപാടുകള്‍; സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

കേസ് അന്വേഷണം അട്ടിമറിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് അന്നത്തെ പ്രധാനമന്ത്രിക്കും  സിബിഐക്കും ഉണ്ടായിരുന്നത്. എന്നാല്‍ 
അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സി.ബി.ഐക്ക് ഒപ്പം നിന്നു

Published on 30th August 2017

ഗുര്‍മീത് റാം റഹിമീന്റെ ആശ്രമത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ പുറത്തെത്തിച്ചു

സിര്‍സയിലെ ആശ്രമത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത് 18 പെണ്‍കുട്ടികളെ അധികൃതര്‍ പുറത്തെത്തിച്ചു - വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
 

Published on 30th August 2017

ഗുര്‍മീത് റാം റഹീം കേസ് മതനേതാക്കളെ നാണം കെടുത്തതെന്ന് ബാബാ രാംദേവ്

ഒരാള്‍ ഇങ്ങനെ  കുറ്റം ചെയ്തതുകൊണ്ട്‌ എല്ലാ സ്വാമിമാരും ഇങ്ങനെയാണെന്ന് കരുതരുത്.  അവരുടെ പൈതൃകത്തെ തള്ളിപ്പറയരുതെന്നും രാംദേവ്

Published on 29th August 2017

റാം റഹീമിന് വധശിക്ഷ നല്‍കണം; വാരണാസിയില്‍ സന്യാസിമാരുടെ സമരം

തിങ്കഴാഴ്ചയാണ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ റാം റഹീമിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്

Published on 29th August 2017

ബലാത്സംഗകേസുകളില്‍ നിന്നൊഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ഗുര്‍മീതിന്റെ മകള്‍; മിണ്ടാതെ മോദിയും അമിത്ഷായും

ഗുര്‍മീത് റാം റഹീം സിങിന്റെ പേരിലുള്ള ബലാത്സംഗ കേസുകള്‍ പിന്‍വലിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പുനല്‍കിയതായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത് സിങ്

Published on 29th August 2017

ഓരോ 25 ദിവസം കഴിയുമ്പോഴും അയാള്‍ എന്നെ ബലാത്സംഗം ചെയ്തു;  ആ പെണ്‍കുട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂര്‍ണരൂപം

ദിനം പ്രതി വരുമാനമായി ലഭിക്കുന്നത് ഒരു കോടിയലധികം രൂപയാണ്. ആ തുകകൊണ്ട് രാഷ്ട്രീയക്കാരെയും പൊലീസിനെയും ജഡ്ജിമാരെയും വിലക്കെടുക്കാന്‍ കഴിയും. അവരെല്ലാം എന്റെ പണം പറ്റുന്നവരാണെന്നുമായിരുന്നു മറുപടി

Published on 28th August 2017

Search results 1 - 15 of 30