Advanced Search
Please provide search keyword(s)- Search results for Guruvayoor
Image | Title | |
---|---|---|
![]() | ഓസ്കർ പുരസ്കാര നേട്ടം; ഗുരുവായൂരപ്പനെ ദർശിച്ച് ബൊമ്മനും ബെള്ളിയുംഎലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി | |
![]() | തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായാണ് ശിവകരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത് | |
![]() | ഗുരുവായുരപ്പന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും രാധികയുംവിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി | |
![]() | രണ്ട് ടൺ ഭാരം, 30 ലക്ഷം രൂപ ചെലവ്; ഗുരുവായൂരപ്പന് പാൽപ്പായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തിഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യപാൽപായസം തയ്യാറാക്കാൻ രണ്ടേ കാൽ ടൺ ഭാരമുള്ള ഭീമൻ വാർപ്പെത്തി | |
ഗുരുവായൂരപ്പന് 1,737 കോടിയുടെ ബാങ്ക് നിക്ഷേപം; സ്വന്തമായി 271 ഏക്കര്‍ ഭൂമി, സ്വത്ത് വിവരം പുറത്ത്ഗുരുവായൂര് ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 1737.04 കോടി രൂപയാണ് | ||
ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവ് 5കോടി രൂപ; ഓണ്‍ലൈന്‍ കാണിയ്ക്ക ഒരുലക്ഷംഗുരുവായൂര് ക്ഷേത്രത്തില്‍ ഈ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,88,12,781 രൂപ | ||
ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു (വീഡിയോ)ആന ഇടഞ്ഞത് അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും പെട്ടെന്ന് തളച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി | ||
![]() | ചെമ്പൈ സംഗീതോത്സവം പത്താംദിവസം; സംഗീതാര്‍ച്ചന നടത്തി രണ്ടായിരത്തിലേറെ പ്രതിഭകള്ചെമ്പൈ സംഗീതോല്‍സവം ആകാശവാണിയും സംപ്രേഷണം ചെയ്ത് തുടങ്ങി | |
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു, രണ്ടാം പാപ്പാന്റെ കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തു; അത്ഭുതകരമായ രക്ഷപ്പെടല്ഗുരുവായൂര് ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു | ||
![]() | ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനും നാലിനും ആഘോഷിക്കുംഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ നാലിന് ദേവസ്വം വക വിളക്കാഘോഷം | |
ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനല്ല, നാലിന്; ഗണിച്ചു നൽകിയ തിയതി തിരുത്തിയെന്ന് കാണിപ്പയ്യൂർഗുരുവായൂർ ദേവസ്വം 2022-2023ലേക്ക് പ്രസിദ്ധീകരിച്ച പഞ്ചാംഗത്തിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി പറഞ്ഞു | ||
![]() | ഇന്ദ്ര സെന്നിന് സ്‌നേഹമുദ്രയായി ഗുരുവായൂരപ്പന്റെ പതക്കംഗുരുവായൂര് ദേവസ്വം ഗജവീരന്‍ ഇന്ദ്ര സെന്നിന് ആരാധകരുടെ സ്‌നേഹമുദ്രയായി ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത പതക്കം | |
![]() | അഷ്ടബന്ധക്കൂട്ട് ഗുരുവായൂരപ്പന് സമര്പ്പിച്ചുഗുരുവായൂര് ക്ഷേത്രത്തില്‍ വിഗ്രഹം ഉറപ്പിക്കാനുള്ള പാരമ്പര്യ ഔഷധ പശ കൂട്ടായ അഷ്ടബന്ധം ഭഗവാന് സമര്‍പ്പിച്ചു | |
![]() | 'ദര്‍ശനസായൂജ്യം'; ഗുരുവായൂരപ്പന് നൂറ് കണക്കിന് ഭക്തര്‍ കാഴ്ചക്കുല സമര്പ്പിച്ചുഉത്രാടദിനത്തില് ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍ ദര്‍ശനസായൂജ്യം നേടി | |
ഒരേ സമയം 2500 പേര്‍; മൂന്ന് നിലയില്‍ ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വംക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു |
Search results 1 - 15 of 67