Advanced Search
Please provide search keyword(s)- Search results for Guruvayoor temple
Image | Title | |
---|---|---|
![]() | ഓസ്കർ പുരസ്കാര നേട്ടം; ഗുരുവായൂരപ്പനെ ദർശിച്ച് ബൊമ്മനും ബെള്ളിയുംഎലിഫൻ്റ് വിസ്പറേഴ്സിലെ താര ദമ്പതിമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി | |
![]() | തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായാണ് ശിവകരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത് | |
![]() | ഗുരുവായുരപ്പന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും രാധികയുംവിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി | |
![]() | രണ്ട് ടൺ ഭാരം, 30 ലക്ഷം രൂപ ചെലവ്; ഗുരുവായൂരപ്പന് പാൽപ്പായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തിഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യപാൽപായസം തയ്യാറാക്കാൻ രണ്ടേ കാൽ ടൺ ഭാരമുള്ള ഭീമൻ വാർപ്പെത്തി | |
ഗുരുവായൂരപ്പന് 1,737 കോടിയുടെ ബാങ്ക് നിക്ഷേപം; സ്വന്തമായി 271 ഏക്കര്‍ ഭൂമി, സ്വത്ത് വിവരം പുറത്ത്ഗുരുവായൂര് ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 1737.04 കോടി രൂപയാണ് | ||
ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവ് 5കോടി രൂപ; ഓണ്‍ലൈന്‍ കാണിയ്ക്ക ഒരുലക്ഷംഗുരുവായൂര് ക്ഷേത്രത്തില്‍ ഈ മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,88,12,781 രൂപ | ||
![]() | ഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനും നാലിനും ആഘോഷിക്കുംഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ നാലിന് ദേവസ്വം വക വിളക്കാഘോഷം | |
![]() | ഇന്ദ്ര സെന്നിന് സ്‌നേഹമുദ്രയായി ഗുരുവായൂരപ്പന്റെ പതക്കംഗുരുവായൂര് ദേവസ്വം ഗജവീരന്‍ ഇന്ദ്ര സെന്നിന് ആരാധകരുടെ സ്‌നേഹമുദ്രയായി ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത പതക്കം | |
![]() | 'ദര്‍ശനസായൂജ്യം'; ഗുരുവായൂരപ്പന് നൂറ് കണക്കിന് ഭക്തര്‍ കാഴ്ചക്കുല സമര്പ്പിച്ചുഉത്രാടദിനത്തില് ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍ ദര്‍ശനസായൂജ്യം നേടി | |
അഷ്ടമിരോഹിണി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ദര്‍ശന ക്രമീകരണംഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന ക്രമീകരണം ഒരുക്കും. | ||
![]() | 'ആ സ്വത്തിന് അവകാശി ഗുരുവായൂരപ്പന്‍'; സംഭാവന നല്‍കാനാവില്ല, പുനപ്പരിശോധനാ ഹര്‍ജി തള്ളിദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല | |
![]() | ഗുരുവായൂര്‍ അഷ്ടപദി സംഗീതോത്സവം: മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുംമെയ് ഒന്ന് ഞായറാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പിസി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിക്കുന്നതോടെ അഷ്ടപദി സംഗീതോല്‍സവം ആരംഭിക്കും | |
![]() | ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; ആളെ കണ്ടെത്തിപിന്നാലെ പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കു മാറ്റി | |
ഗുരുവായൂരില്‍ മേയ് ഒന്നുമുതല്‍ അഷ്ടപദി സംഗീതോത്സവം; ഏപ്രില്‍ 16 വരെ അപേക്ഷിക്കാംചെമ്പൈ സംഗീതോത്സവ മാതൃകയില്‍ അഷ്ടപദി സംഗീതോത്സവം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനം | ||
ഗുരുവായൂരില്‍ ചോറൂണ് നാളെ മുതല്‍; മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്കളാഴ്ച മുതല്‍ കലാപരിപാടികള്കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായ സാഹചര്യത്തില്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയം ഫെബ്രുവരി 28 മുതല്‍ കലാപരിപാടികള്‍ക്കായി തുറന്നുകൊടുക്കുവാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനം |
Search results 1 - 15 of 29