Advanced Search
Please provide search keyword(s)- Search results for Guruvayur
Image | Title | |
---|---|---|
![]() | ഗുരുവായൂരിൽ ഓഗസ്റ്റിലെ ഭണ്ഡാര വരവ് അഞ്ച് കോടി 917 രൂപ; നിരോധിച്ച 500ന്റെ 68 കറൻസികൾമൂന്ന് കിലോ 200 ഗ്രാം 500 മില്ലിഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 28കിലോ 150 ഗ്രാം | |
ഗുരുവായൂരിലെ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്‍കും; ഉന്നത യോഗത്തില്‍ തീരുമാനംക്ഷേത്രപരിസരത്തുവെച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരുല്‍സാഹപ്പെടുത്താനും യോഗം തീരുമാനിച്ചു | ||
![]() | ചേർത്തല പാണാവള്ളി ക്ഷേത്രത്തിലെ തീപിടിത്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചുവെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ച കെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു | |
75ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-325 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | ||
![]() | ഗുരുവായൂരില്‍ ഭക്തരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചുമണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരികരീച്ചത്. എട്ടുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. | |
![]() | ചോര്‍ച്ചയ്ക്ക് കാരണം ആണികള്‍ ദ്രവിച്ചത്; ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റുംശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത് | |
ഭക്തിസാന്ദ്രം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലം നിറ- വീഡിയോപ്രാര്ഥന മുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസിദ്ധമായ ഇല്ലം നിറ ചടങ്ങ് നടന്നു | ||
![]() | ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി; ആശുപത്രിയില്പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. | |
ഓണാഘോഷം 'പൊടിപൊടിക്കാന്‍' മാഹിയില്‍നിന്ന് 3600 ലിറ്റര്‍ മദ്യം; ചെക്കിങ്ങില്‍ കുടുങ്ങി, രണ്ടു പേര് പിടിയില്‍50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി 2 യുവാക്കള്‍ അറസ്റ്റില്‍ | ||
![]() | ഗുരുവായൂരില്‍ വാഹനമിടിച്ച് പരുക്കേറ്റ നായയുടെ ശരീരത്തില്‍ വെടിയുണ്ട; അന്വേഷണംമണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. | |
![]() | തൃശൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചുഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പരസ്പരം കത്തികൊണ്ട് കുത്തുകയുമായിരുന്നു | |
![]() | അഞ്ചു കിലോ സ്വര്‍ണം, നിരോധിച്ച ആയിരം രൂപയുടെ 23 കറന്‍സി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് 4.67 കോടിഗുരുവായൂര് ക്ഷേത്രത്തില്‍ ജൂലൈ മാസത്തില്‍ ഇതുവരെ ഭണ്ഡാര വരവായി 4.67 കോടി രൂപ ലഭിച്ചതായി ദേവസ്വം ബോര്‍ഡ് | |
വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണ്ണവുമായി മുങ്ങി; ബന്ധു പിടിയില്ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ജെസിയുടെ വീട്ടിലെത്തുകയും ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന ജെസിയുടെ പിറകിലൂടെ വന്ന് ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവരുകയുമായിരുന്നു | ||
![]() | ആഡംബര ഹോട്ടലില്‍ താമസം; സിനിമാ താരങ്ങളുടെ ജീവിത ശൈലി, ഗുരുവായൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്നേരത്തെ അറസ്റ്റിലായ പ്രതി ധര്‍മരാജിന്റെ സഹോദരനാണ് ഇയാള്‍ | |
ഭർത്താവിന്റെ കൈപിടിച്ച് മഞ്ജരി ഗുരുവായൂർ നടയിൽ, വിഡിയോ പങ്കുവച്ച് ഗായികആദ്യമായിട്ടായിരുന്നു ജെറിൻ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അകത്ത് കയറാൻ ജെറിന് സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു |
Search results 1 - 15 of 96