Advanced Search
Please provide search keyword(s)- Search results for Guruvayur temple
Image | Title | |
---|---|---|
![]() | തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായാണ് ശിവകരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത് | |
ഗുരുവായൂര്‍ ആനയോട്ടം: ഗോകുല്‍ ജേതാവ് - വിഡിയോഗുരുവായൂര് ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ജേതാവായി | ||
![]() | ഗുരുവായൂർ ആനയോട്ടം ഇന്ന്; 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറുംആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. അഞ്ച് ആനകളെ ഓടിക്കും | |
![]() | ജ്ഞാനപ്പാന പുരസ്കാരം വി മധുസൂദനൻ നായർക്ക്പൂന്താനത്തിൻ്റെ ജന്മദിനമായ ഈ മാസം 24 ന് വൈകീട്ട് അഞ്ചിന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പുരസ്കാരം സമ്മാനിക്കും | |
![]() | രണ്ട് കിലോയിലധികം സ്വര്‍ണം, 28 കിലോ വെള്ളി; ഗുരുവായൂരില്‍ ഭണ്ഡാര വരവ് 4.58 കോടിഗുരുവായൂര് ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം ഭണ്ഡാര വരവായി ലഭിച്ചത് 4,57,89,842 രൂപ | |
ഗുരുവായൂരിൽ അടിസ്ഥാന സൗകര്യ വികസനം; പദ്ധതികൾക്ക് കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്ര മന്ത്രിവിശദമായ പദ്ധതി രേഖ നേരിട്ടോ സംസ്ഥാന സർക്കാർ വഴിയോ ദേവസ്വം നൽകണം | ||
![]() | ചൈമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി സിദ് ശ്രീറാമിന്റെ കച്ചേരിചെമ്പൈ സംഗീതോൽസവത്തിലെ അഞ്ചാം ദിനത്തിലെ രണ്ടാമത്തെ വിശേഷാൽ കച്ചേരിയാണ് സിദ് ശ്രീറാമിൻ്റെ മിന്നും പ്രകടനത്തിന് വേദിയായത് | |
ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് സാമൂഹ്യവിരുദ്ധര്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് പരിക്ക്ക്ഷേത്രപരിസരത്ത് രാത്രിയില്‍ താമസിക്കുന്ന ആളുകള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. | ||
![]() | 6.86 കോടി; ഗുരുവായൂരിലെ ഭണ്ഡാരം വരവിൽ സർവകാല റെക്കോർഡ്; നിരോധിത നോട്ടുകൾക്കും കുറവില്ലകഴിഞ്ഞ മെയ് മാസത്തിൽ ലഭിച്ച 6,57,97,042 രൂപയാണ് ഇതുവരെ റെക്കോർഡ് ആയിരുന്നത് | |
ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; അന്നദാനഫണ്ടിലേക്ക് 1.51 കോടിയുടെ കാണിക്ക, വിഡിയോകാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി | ||
![]() | ഭക്തരുടെ മനം കവര്‍ന്ന് അവതാരം കളി; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടത്തിന് അരങ്ങുണര്ന്നുമൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അവതാരം കളിയോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടത്തിന് അരങ്ങുണര്‍ന്നു | |
ഗുരുവായൂരിൽ തുലാഭാരം നടത്തി മടങ്ങിയ കുടുംബത്തിന്റെ കാറും ലോറിയും കൂട്ടിയിടിച്ചു; മുത്തശ്ശിയും കുഞ്ഞും മരിച്ചുതിരുവനന്തപുരം പേട്ട സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത് | ||
2017ലെ റെക്കോർഡ് മറികടക്കുമോ?; ഗുരുവായൂരിൽ ഇന്ന് 270ലേറെ വിവാഹങ്ങൾ2017 ആഗസ്റ്റ് 27നാണ് ശുരുവായൂരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടന്നിട്ടുള്ളത് | ||
![]() | ഗുരുവായൂരിൽ വൻ തിരക്ക്; ഒറ്റ ദിവസം 75.10 ലക്ഷം രൂപയുടെ വഴിപാട്; കൃഷ്ണനാട്ടം ബുക്കിങും റെക്കോർഡിലേക്ക്കൃഷ്ണനാട്ടം കളി സെപ്റ്റംബർ ഒന്നിന് ആരംഭിക്കാനിരിക്കെ ആദ്യ ദിവസമായ ഒന്നിന് അവതാരം കഥ ഇതുവരെ 478 പേർ വഴിപാട് ചെയ്തു | |
![]() | ഗുരുവായൂരിൽ ഓഗസ്റ്റിലെ ഭണ്ഡാര വരവ് അഞ്ച് കോടി 917 രൂപ; നിരോധിച്ച 500ന്റെ 68 കറൻസികൾമൂന്ന് കിലോ 200 ഗ്രാം 500 മില്ലിഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 28കിലോ 150 ഗ്രാം |
Search results 1 - 15 of 42