• Search results for Gym
Image Title
SUSMITA_SEN

45 വയസ്സായി, അഭിമാനമെന്ന് സുസ്മിത; തലകീഴായ് കിടന്ന് വർക്കൗട്ട്, പിറന്നാൾ വിഡിയോ

ആരാധകർക്കായി കുറിച്ച പോസ്റ്റിനൊപ്പം വർക്കൗട്ട് വിഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്

Published on 21st November 2020
granny

എൺപത്തിരണ്ടാം വയസിലും വർക്കൗട്ട്; സാരിചുറ്റി വെയ്റ്റെടുത്ത് മുത്തശ്ശി, വയറലായി വിഡിയോ 

കൊച്ചുമകൻ ചിരാ​ഗ് ചോർദിയ പങ്കുവച്ച വർക്കൗട്ട് വി‍ഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Published on 28th October 2020
preethi_zinta1

കോവിഡ് ടെസ്റ്റിന്റെ കണക്കില്‍ ഞെട്ടിച്ച് പ്രീതി സിന്റ, ബയോ ബബിള്‍ എന്തെന്ന ചോദ്യത്തിനും വിശദീകരണം 

ബയോ ബബിള്‍ എന്ന് വിശദീകരിച്ചാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ എത്തിയത്

Published on 21st October 2020
PRABHAS

ഫിറ്റ്‌നസ് ട്രെയിനറിന് 73.30 ലക്ഷം രൂപയുടെ റേഞ്ച് റോവര്‍; ഞെട്ടിച്ച് പ്രഭാസ്

പുതുപുത്തന്‍ എസ്യുവിക്കൊപ്പം ലക്ഷ്മണും കുടുംബത്തിനുമൊപ്പം നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Published on 7th September 2020
gym-

‍അൺലോക്ക് 3: ജിമ്മുകളും യോഗ സെൻററുകളും ഇന്നുമുതൽ, മാർഗനിർദേശങ്ങൾ

തീവ്ര നിയന്ത്രിത മേഖലകളിലെ ജിമ്മുകൾക്കും യോഗ സെന്ററുകൾക്കും പ്രവർത്തനാനുമതിയില്

Published on 5th August 2020
sushant_singh

ചിച്ചോരെ കാണണം, ഉറപ്പായും ഇഷ്ടപ്പെടും, അവസാനം കണ്ടപ്പോള്‍ സുശാന്ത് പറഞ്ഞു; ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

ബോളുവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ മരണത്തില്‍ ഞെട്ടല്‍ പങ്കുവെച്ച് കായിക താരങ്ങളും

Published on 14th June 2020

പൊതുസ്ഥലത്തെ ജിമ്മില്‍ മെഷീന്‍ തനിയെ ചലിച്ചു, 'പ്രേത' ഭീതിയില്‍ നാട്ടുകാര്‍, വസ്തുത; വീഡിയോ

ഉത്തര്‍പ്രദേശില്‍ തുറസായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ജിം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി

Published on 13th June 2020
unlock

അൺലോക്ക്-1: തിയറ്ററുകളും ജിമ്മും അടഞ്ഞുകിടക്കും, നിയന്ത്രണം ഇവയ്ക്കെല്ലാം 

മെട്രോ സർവീസുകളും അഞ്ചാം ഘട്ടത്തിൽ അനുവദിക്കുകയില്ല

Published on 30th May 2020
insta

രണ്ട് കാറുകൾക്കു മുകളിൽ ചവിട്ടി ഇൻസ്റ്റഗ്രാം താരത്തിൻ്റെ സാഹസിക പ്രകടനം; ഞെട്ടി ആരാധകർ,വിഡിയോ 

സ്പ്ലിറ്റ് ഓണ്‍ കാര്‍ അഭ്യാസം അനായാസമായി ചെയ്യുന്ന ഒരു യുവതിയുടെ വിഡിയോയാണ് വൈറലാകുന്നത്

Published on 28th May 2020
prthvi

ക്വാറന്റീൻ കേന്ദ്രത്തിൽ മിനി ജിം, ഷേപ്പിലേക്ക് മടങ്ങിയെത്താൻ പൃഥ്വി 

ക്വാറന്റീൻ കേന്ദ്രത്തിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് നടൻ

Published on 23rd May 2020
tovi

അപ്പന്റെ ജിമ്മിൽ ഊഞ്ഞാലാടി ഇസ, മകളുടെ പുത്തൻ വിനോദം കാമറയിലാക്കി ടൊവിനോ, വിഡിയോ 

തന്റെ കേബിൾ ക്രോസ്ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകൾ എന്ന് ടൊവിനോ

Published on 5th May 2020
salah_lfc

പരിശീലനം പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌, റമസാന്‍ നോമ്പെടുത്ത്‌ കഠിനാധ്വാനം ചെയ്യുന്ന സലയ്ക്ക് കയ്യടിച്ച്‌ ആരാധകര്‍

മൂന്ന്‌ മണിക്ക്‌ ജിമ്മില്‍ വര്‍ക്കൗട്ട്‌ നടത്തുന്നതിന്റെ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചു

Published on 27th April 2020
STARS

തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് ഇവർ

Published on 2nd April 2020
john

'പ്രായം കൂടുന്തോറും നിന്റെ സൗന്ദര്യം വര്‍ദ്ധിക്കുന്നു, എനിക്ക് നിന്നോടുള്ള പ്രണയവും'; ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് നടന്‍ ജോണ്‍, ചിത്രങ്ങള്‍ 

മാലിദ്വീപ് യാത്രയിലെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഭാര്യയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള താരത്തിന്റെ വാക്കുകള്‍

Published on 24th March 2020
pishu

പ്ലാൻ വരച്ച് , പണി തുടങ്ങാൻ ഒരുങ്ങി പിഷാരടി; 'ഇതെന്താ മസിൽ മാസമോ?' എന്ന് ടൊവിനോ 

ടൊവിനോ പങ്കുവച്ച ചിത്രത്തിന് അന്ന് പിഷാരടി കുറിച്ച മറുപടി 'നമ്മളൊക്കെ ഓരേ വേവ് ലെങ്താ' എന്നായിരുന്നു

Published on 23rd February 2020

Search results 1 - 15 of 46