Advanced Search
Please provide search keyword(s)- Search results for HIGH COURT
Image | Title | |
---|---|---|
![]() | ലൈംഗിക ദൃശ്യങ്ങളുള്ള ഇലക്ട്രോണിക് രേഖകളുടെ രഹസ്യാത്മകത സംരക്ഷിക്കണം; മാര്‍ഗരേഖയുമായി ഹൈക്കോടതിദൃശ്യങ്ങള് അടങ്ങിയ ഇലക്ട്രോണിക് രേഖയുടെ പായ്ക്കറ്റ് ലഭിച്ചാല്‍ ഉടന്‍ ജുഡീഷ്യല്‍ ഓഫീസറുടെ മുന്നില്‍ ഹാജരാക്കണം | |
![]() | മാസപ്പടി വിവാദം വിജിലന്‍സ് അന്വേഷിക്കുമോ?; ഹൈക്കോടതി വിധി ഇന്ന്വിജിലന്സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു | |
ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി | ||
![]() | തോമസ് ഐസക്കിന് ആശ്വാസം; സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിഒരു സിംഗിള്‍ ജഡ്ജി ഇട്ട ഇടക്കാല ഉത്തരവ് മറ്റൊരു സിംഗിള്‍ ജഡ്ജിക്ക് മോഡിഫിക്കേഷന്‍ വരുത്താന്‍ കഴിയുമോയെന്നതാണ് കോടതി പരിഗണിച്ചത്. | |
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; നിര്‍ണായക വിധി ഇന്ന്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറൻസിക് റിപ്പോർട്ട് തെളിവായുണ്ടെന്നാണ് വാദം | ||
![]() | വാദം കേള്‍ക്കുന്നതിനിടെ അശ്ലീല വീഡിയോ; കര്‍ണാടക ഹൈക്കോടതി ഓണ്‍ലൈന്‍ വാദം നിര്ത്തിതിങ്കളാഴ്ച വൈകിട്ട് സൂം ഓണ്‍ലൈന്‍ മുഖേനെയുള്ള കോടതി നടപടിക്കിടെയാണ് അശ്ലീല ഉള്ളടക്കമുള്ള വീഡിയോകള്‍ സ്ട്രീം ചെയ്തത്. | |
![]() | നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതിനവകേരള സദസനായി സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവടക്കം നേരത്തെ ചോദ്യം ചെയ്തിരുന്നു | |
![]() | കുസാറ്റ് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ് യു ഹൈക്കോടതിയില്കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത് | |
![]() | നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു പണം ആവശ്യപ്പെടാനാകില്ല; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതികൗണ്സിലിന്റെ അനുവാദമില്ലാതെ സെക്രട്ടറിമാര്‍ക്ക് പണം ചെലവഴിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി | |
![]() | പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്: ഹര്‍ജി ഇന്ന് ഹൈക്കോടതിയില്രേഖകള് സഹിതം പാര്‍ക്ക് ഡയറക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം | |
![]() | കുട്ടികൾ കാഴ്‌ചവസ്തുക്കളല്ല; നവകേരള സദസ്സിൽ വിദ്യാർഥികളെ എത്തിച്ചതിൽ ഹൈക്കോടതി വിമർശനംകുട്ടികൾ കാഴ്‌ച വസ്തുക്കളല്ലെന്നും എല്ലാ കുട്ടികളെയും വിഐപികളായി പരിഗണിക്കണമെന്നും ഹൈക്കോടതി | |
![]() | അഭിഭാഷക പ്രതിഷേധം; 29 അഭിഭാഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതികോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്. | |
![]() | കേരളവർമ കോളജ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് തിരിച്ചടി; വിജയം റദ്ദാക്കി; വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതിമാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ഹൈക്കോടതി ഉത്തരവിട്ടു | |
വില്ലയുടെ പേരില്‍ കബളിപ്പിച്ചെന്ന കേസ്; മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയില്‍, അറസ്റ്റ് ചെയ്യരുതെന്ന് കോടതികേസില്‍ തെറ്റായി പ്രതിയാക്കിയതാണെന്നും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നെന്നും അഡ്വ. രഞ്ജിത് ബി മാരാര്‍ വഴി ഫയല്‍ചെയ്ത ഹര്‍ജിയില്‍ ശ്രീശാന്ത് പറയുന്നു. | ||
![]() | ഉദ്യോഗസ്ഥർ ആരെയാണ് സന്തോഷിപ്പിക്കുന്നത്?; കുട്ടികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ല; വിമർശനവുമായി ഹൈക്കോടതിഉദ്യോഗസ്ഥന്റെ നടപടി കുട്ടികളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു |
Search results 1 - 15 of 382