Advanced Search
Please provide search keyword(s)- Search results for Hacked to death
Image | Title | |
---|---|---|
പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നുസ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെയാണ് ആക്രമണം നടന്നത് | ||
മംഗളൂരുവിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നുബൈക്കിലെത്തിയ മൂന്നംഗ അജ്ഞാത സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു | ||
![]() | വീട്ടില്‍ നിന്ന് വിളിച്ചിറക്കി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിഉറങ്ങിക്കിടന്ന അബ്ബാസിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം വിളിച്ചുണര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു | |
![]() | പാലക്കാട് 28കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നുമണ്ണാര്ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു | |
![]() | ഗര്‍ഭിണിയുടെ മുന്നിലിട്ട് വാളെടുത്ത് വെട്ടി; ഭര്‍ത്താവിന് ദാരുണാന്ത്യംരാജസ്ഥാനില് ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്നു | |
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചുതിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം | ||
വഴിയിൽ കാത്തുനിന്നു, പൈനാപ്പിൽ തോട്ടത്തിലെ വാക്കത്തികൊണ്ട് വെട്ടി; വീട്ടമ്മയെ സഹോദരീ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നുഭാര്യ തന്നിൽനിന്ന് അകന്നതിന് കാരണം ഹലീമയാണെന്ന് ഷംസുദ്ദീൻ വിശ്വസിച്ചു | ||
![]() | പുലര്‍ച്ച മൂര്‍ച്ചയുള്ള ആയുധവുമായി എത്തി; സിഎന്‍ജി സ്റ്റേഷനിലെ മൂന്ന് ജീവനക്കാരെ കുത്തിക്കൊന്നു; അന്വേഷണംസിഎന്ജി സ്റ്റേഷനില്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേരെ അജ്ഞാതന്‍ കുത്തിക്കൊന്നു | |
വെട്ടുകത്തിയുമായി എത്തി, ഉറങ്ങിക്കിടന്ന ലക്ഷ്മിയെ തുടരെ വെട്ടി, നിലവിളിച്ചെത്തിയ കുഞ്ഞുങ്ങളേയും കൊലപ്പെടുത്തി; ക്രൂരംമരിച്ച ലക്ഷ്മിയുടെ അമ്മാവന്റെ മകളാണു കൊല ചെയ്ത ലക്ഷ്മി. ഈ ബന്ധം മുതലെടുത്ത് വീട്ടിൽ താമസിക്കാൻ എത്തിയാണ് കുടുംബത്തെ ഒന്നാകെ കൊലക്കത്തിക്ക് ഇരയാക്കിയത് | ||
വീട്ടിൽ നിന്നു വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊന്നു, പെരുമ്പാവൂരിനെ നടുക്കി അരുംകൊലഫോൺ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അൻസിലിനെ സംഘം ചേർന്ന് വെട്ടുകയായിരുന്നു | ||
കഞ്ചാവു സംഘത്തെ ചോദ്യം ചെയ്തു, നാട്ടുകാരെ വടിവാളുകൊണ്ട് വെട്ടി പ്രതികാരം; ഒരാളുടെ നില ഗുരുതരംടിവാളുമായി എത്തി 4 പേരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു | ||
ആലപ്പുഴയെ നടുക്കി വീണ്ടും രാഷ്ട്രീയ കൊല; ബിജെപി നേതാവിനെ വെട്ടിക്കൊന്നുഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത് | ||
![]() | കന്നുകാലി മോഷണം പതിവ്; ബൈക്കിൽ പിന്തുടർന്ന് തടയാൻ ശ്രമം; പൊലീസുകാരന് ശരീരം മുഴുവൻ വെട്ടേറ്റു; അരും കൊലകന്നുകാലി മോഷണം പതിവ്; ബൈക്കിൽ പിന്തുടർന്ന് തടയാൻ ശ്രമം; പൊലീസുകാരന് ശരീരം മുഴുവൻ വെട്ടേറ്റു; അരും കൊല | |
![]() | ഭാര്യയെ വെട്ടിയും തല്ലിയും കൊലപ്പെടുത്തി ; ഭര്‍ത്താവിന് 16 വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷമാതാപിതാക്കളെയും രണ്ട് കുട്ടികളെയും ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമായിരുന്നു മര്‍ദ്ദനം | |
എറണാകുളത്ത് അച്ഛന് മകനെ വെട്ടിക്കൊന്നുമദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു |
Search results 1 - 15 of 17