• Search results for Hameed Chennamangaloor
Image Title
hameed

'സി.പി.എമ്മിനോട് ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ കാര്യത്തിലാണ് വിയോജിപ്പ്; മുസ്ലിം ലീഗ് ഒന്നാന്തരം വര്‍ഗ്ഗീയ പാര്‍ട്ടി'

എഴുത്തുകാരനും സാമൂഹ്യവിമര്‍ശനകനുമായ ഹമീദ് ചേന്നമംഗലൂര്‍ 75-ാം വയസ്സിലേക്ക് കടക്കുകയാണ്. പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ 50 വര്‍ഷമായി അദ്ദേഹം സംവദിക്കുന്നു

Published on 1st July 2023
hameed

അശീതി പിന്നിട്ട ജമാഅത്തെ ഇസ്ലാമി 

കൊളോണിയല്‍ ഇന്ത്യയില്‍ 1941 ആഗസ്റ്റ് 26-ന് രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അശീതി പിന്നിട്ട സന്ദര്‍ഭത്തില്‍ എഴുതുന്ന കുറിപ്പാണിത്

Published on 26th December 2021
hameed

ഭക്ഷണം കൊണ്ട് മതില്‍കെട്ടുന്നവര്‍

പഴയകാലത്തെന്നപോലെ പുതിയ കാലത്തും മതില്‍ കെട്ടുന്നവര്‍ സമൂഹത്തില്‍ സജീവമാണ്. അവര്‍ പുതിയ മേഖലകള്‍ കണ്ടെത്തുന്നുമുണ്ട്

Published on 12th December 2021
hameed

മതോന്മാദികളുടെ ബലപ്രയോഗങ്ങള്‍

ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൂരിപക്ഷ മതവൈതാളികര്‍ പലപ്പോഴും പെരുമാറുന്നത് മതസ്വാതന്ത്ര്യം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന മട്ടിലാണ്

Published on 16th November 2021

Search results 1 - 4 of 4