• Search results for Hanan
Image Title
kailas_menon_father

സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പിതാവ് ഡോ എആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ശാസ്ത്രജ്ഞനാണ് രാമചന്ദ്രന്‍ മേനോന്‍

Published on 22nd September 2022
malavika_mohanan

മാളവിക മോഹനൻ വീണ്ടും മലയാളത്തിലേക്ക്, ഒപ്പം മാത്യുവും; തിരക്കഥ ബെന്യാമിനും ജിആർ ഇന്ദു​ഗോപനും

ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മാളവിക പ്രധാന വേഷത്തിലെത്തുന്നത്

Published on 21st September 2022
p_mohanan

പൂര്‍ണ ഗര്‍ഭിണിയെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു; എംഎല്‍എ കോടതിയില്‍ പോയി പ്രതികളെ കണ്ടതില്‍ എന്ത് തെറ്റ്?; പൊലീസിനെതിരെ സിപിഎം 

സമൂഹം ആദരിക്കുന്ന ഡോക്ടറുടെ വീട്ടിലെത്തി പെലീസ് പരിശോധന നടത്തിയത് എന്തിന്?
 

Published on 18th September 2022
sachidanandan

വെടിമരുന്നു കണ്ടുപിടിച്ച നൊബേലിന്റെ പേരിലുള്ള സമ്മാനം ടഗോര്‍ വാങ്ങരുതായിരുന്നു; ഒളിയമ്പെയ്ത് സച്ചിദാനന്ദന്‍

വെടിമരുന്നു കണ്ടുപിടിച്ച നൊബേലിന്റെ പേരിലുള്ള സമ്മാനം ടഗോര്‍ വാങ്ങരുതായിരുന്നെന്ന് സച്ചിദാനന്ദന്‍

Published on 6th September 2022
saturday_night_poster

ഇത് കിറുക്കന്റേയും കൂട്ടുകാരുടേയും കഥ, സാറ്റര്‍ഡേ നൈറ്റുമായി നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും; പോസ്റ്റര്‍

നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറിപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Published on 17th August 2022
HANAN

അന്ന് മീന്‍ കച്ചവടം; ഇന്ന് കിടിലന്‍ വര്‍ക്ക്ഔട്ട് വീഡിയോയുമായി ഹനാന്‍

2018 ല്‍ വാഹനാപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്ക് പറ്റിയത് കേരളത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയിരുന്നു

Published on 29th July 2022
prathap_pothan_last_movie

'പറഞ്ഞത് പോലെ ഞാൻ നിങ്ങളുടെ പേര് തുടക്കത്തിൽ പരാമർശിക്കും, പക്ഷേ' ; പ്രതാപ് പോത്തന്റെ അവസാന സിനിമ 

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിലാണ് പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ചത്

Published on 15th July 2022
VS_VIVEKANANDA

'കൊള്ളാം, സംഘാടകരെ പ്രകോപിപ്പിക്കാന്‍ ഇത് മതിയാവും'; വിഎസിന്റെ പ്രസംഗം പൂര്‍ണ രൂപം 

പതിവുപോലെ, "നോക്കട്ടെ, പറയാം" എന്ന മറുപടിയുമായി വിഎസ് അവരെ തിരിച്ചയക്കുന്നു

Published on 11th July 2022
p mohanan-k k rema

എളമരം കരീം പറഞ്ഞത് നൂറു ശതമാനം ശരി, രമ ഒറ്റുകാരി; പിന്തുണയുമായി പി മോഹനന്‍

വടകര എംഎല്‍എ കെ കെ രമയ്ക്ക് എതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍

Published on 11th July 2022
sudhakaran

കേരളത്തിലെ മികച്ച സർക്കാരുകളിലൊന്ന് വി എസ് അച്യുതാനന്ദന്റേത് : ജി സുധാകരൻ

നന്നായി പ്രവർത്തിച്ചാൽ മൂന്നാം വട്ടവും പിണറായി സർക്കാരിനെ ജനങ്ങൾ വിളിച്ചു വരുത്തും

Published on 8th July 2022
rekha

ഊരുകളിലെ വീടുകളില്‍ ആര് വരണം ആര് വരേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നതിലെ യുക്തിയെന്താണ്?

മാവോയിസ്റ്റ് സാന്നിധ്യം ഒഴിവാക്കാനാണ് എന്നും ചില സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം  ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അത് തടയാനാണെന്നും ഉദ്യോഗസ്ഥതലത്തിലുള്ളവര്‍ അഭിപ്രായപ്പെടുന്നു

Published on 12th June 2022
cannes_film_fest

വസ്ത്രങ്ങൾ വലിച്ചൂരി, ആർത്തലച്ചു കരഞ്ഞു, ന​ഗ്നയായി കാൻ റെഡ് കാർപ്പറ്റിൽ അ‍ജ്ഞാത യുവതി; വിഡിയോ

അജ്ഞാതയായ ഒരു സ്ത്രീ വേദിയിലേക്ക് ഓടിവരികയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി കാമറയ്ക്കു മുന്നിൽ നിന്ന് ആർത്തലച്ചു കരയുകയായിരുന്നു

Published on 21st May 2022
kangana_ranaut_car

3.6 കോടിയുടെ അത്യാഡംബരം; മെയ്ബ എസ്680 സ്വന്തമാക്കി കങ്കണ റണാവത്ത്, ബോളിവുഡിൽ ആദ്യം 

ഒണെക്സ് ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് താരം ഗാരിജിലെത്തിച്ചത്

Published on 20th May 2022
malavika_mohans_reply

'ധനുഷിനൊപ്പമുള്ള കിടപ്പറ രം​ഗം എത്ര നേരം ചിത്രീകരിച്ചു?' അശ്ലീല ചോദ്യത്തിന് മറുപടിയുമായി മാളവിക മോഹനൻ

ധനുഷ് നായകനായി എത്തിയ മാരനിൽ മാളവികയായിരുന്നു നായിക. ഈ സിനിമയിലെ ഒരു കിടപ്പറ രം​ഗത്തെക്കുറിച്ചായിരുന്നു അയാളുടെ ചോദ്യം

Published on 20th May 2022
mukesh_video

'സിനിമ ഹിറ്റാകാൻ മൂങ്ങയെ പറത്തും, ജനാർദനൻ ചേട്ടനെ വച്ച് ആദ്യ ഷോട്ട്'; സിനിമയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് മുകേഷ്

'മൂങ്ങയെ ഓടിച്ചിട്ട് രണ്ടാമത് ഷോട്ട് എടുത്തെങ്കിൽ പടം പൊട്ടി പാളീഷ് ആയിപോകുമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത്'

Published on 18th May 2022

Search results 1 - 15 of 178