• Search results for Hardik Pandya
Image Title
HardikPandya

നീലക്കുപ്പായം അണിയുന്നതിന് മുന്‍പ്, മാഗി കഴിച്ചുള്ള അതിജീവനത്തിന്റെ കഥ പറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

അണ്ടര്‍ 16ന്റെ സമയങ്ങളില്‍ നാവിലെ രസമുകുളങ്ങള്‍ നല്ല ആക്ടീവായിരുന്നു. പക്ഷെ അത് നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടി

Published on 31st July 2017
hardik-pandya-with-his-father

എല്ലാ സന്തോഷവും ലഭിക്കേണ്ട വ്യക്തിയാണിത്; ഹര്‍ദിക്കിന്റെ ഈ സര്‍പ്രൈസ് നമ്മുടെ കണ്ണ് നനയിക്കും

പുതിയ കാറിനൊപ്പം നില്‍ക്കുന്ന അച്ഛന്റെ മുഖത്തെ സന്തോഷത്തെ കുറിച്ചാണ് ഹര്‍ദിക് പറയുന്നത്

Published on 17th August 2017
Hardik-Pandya_AP

ഓസീസിനെതിരെ ഹാര്‍ദിക് ധരിച്ചത് മുംബൈയുടെ ഗ്ലൗസ്; അന്ധവിശ്വാസം പിടിമുറുക്കിയതാണോ?

ഹര്‍ദിക് പാണ്ഡ്യയ്ക്കും അങ്ങിനെയൊരു അന്ധവിശ്വാസം ഉണ്ടെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം

Published on 18th September 2017
625546-vnnlsfdvn

എത്ര കൂളാണ് ധോനി? എയര്‍പോര്‍ട്ടിലെ തറയില്‍ കിടക്കുന്ന ഫോട്ടോ കണ്ടിട്ട് പറയണം

1-0ന് ലീഡ് നേടിയതിന് ശേഷം ഇങ്ങനെയാണ് നിങ്ങള്‍ റിലാക്‌സ് ചെയ്യുന്നത്

Published on 18th September 2017
hardik

ഞാന്‍ പണ്ടേ സിക്‌സറടി വീരന്‍: ഹാര്‍ദിക് പാണ്ഡ്യ

ഞാനിത് ആദ്യമായല്ല സിക്‌സര്‍ അടിക്കുന്നത്. ചെറുപ്പം മുതലേ ബാറ്റിങ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് സിക്‌സറിനാണ്

Published on 25th September 2017
virat-kohli-hardik-pandya

പാണ്ഡ്യയുടെ ആ മിന്നുന്ന ഇന്നിങ്‌സ്; അതിന്റെ ക്രെഡിറ്റ് ശാസ്ത്രിക്കെന്ന് കോഹ്ലി

പാണ്ഡ്യ ശരിക്കും താരമാണ്, ബോളിലും ബാറ്റിലും ഫീല്‍ഡിലും തിളങ്ങാനാവുന്ന കളിക്കാരന്‍

Published on 25th September 2017
hardik_pandyaghfghf

അജ്ഞാത സുന്ദരിയുമൊത്തുള്ള ഫോട്ടോ: ഒപ്പമുള്ള പെണ്‍കുട്ടിയാരാണെന്ന് ഹാര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തി 

നിഗൂഢത അവസാനിച്ചിരിക്കുന്നു, ഇതെന്റെ അനിയത്തിയാണ് എന്ന് ഹാര്‍ദിക് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Published on 3rd October 2017
hardik-pandya-inst

അവിടെ കോഹ് ലി തകര്‍ക്കുമ്പോള്‍ ഇവിടെ ഹര്‍ദ്ദിക്കിന്റെ ആര്‍മാദിക്കല്‍; ക്രുനാലിന്റെ മെഹന്തി തകര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ

ചൊവ്വാഴ്ച നടന്ന ക്രുനാല്‍ പാണ്ഡ്യയുടെ മെഹന്തിയിലാണ് ഹര്‍ദ്ദിക്ക് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയത്

Published on 27th December 2017
hardikd

ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ പോലും ഹര്‍ദ്ദിക്കിന് അറിയില്ല; ദക്ഷിണാഫ്രിക്കയില്‍ ആ ധാര്‍ഷ്ട്യം ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നുവെന്ന് ഇയാന്‍ ചാപ്പല്‍

റണ്ണിനായുള്ള ഓട്ടത്തിനിടയില്‍ ബാറ്റ് ഗ്രൗണ്ടിനോട് ചേര്‍ത്ത് പിടിക്കുക. പരിശീലകന്‍ ഹര്‍ദ്ദിക്കിന് നല്‍കേണ്ടിയിരുന്ന ആദ്യ ഉപദേശം അതായിരുന്നിരിക്കണം

Published on 22nd January 2018
pandya

ബാറില്‍ ജോലി കിട്ടും, റാപ്പറാകാം; ഹര്‍ദിക് പാണ്ഡ്യയ്ക്ക് വേറെ ജോലികള്‍ നിര്‍ദേശിച്ച് ആരാധകര്‍

ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ സെല്‍ഫിയുമായിട്ടായിരുന്നു ഹര്‍ദിക് പാണ്ഡ്യ ആരാധകരുടെ മുന്നിലെത്തിയത്‌

Published on 14th September 2018
hardik

കളിക്കളത്തില്‍ ഞെട്ടിച്ചില്ലെങ്കിലും വീട്ടില്‍ അങ്ങിനെയല്ല; ഹര്‍ദിക്കിന്റെ സര്‍പ്രൈസ്‌

ഹര്‍ദിക്കിന് നേര്‍ക്ക് വിമര്‍ശനം ഉയര്‍ന്നിരുന്നു എങ്കിലും അച്ഛനും മകനും ഒരുമിച്ചുള്ള വീഡിയോയ്ക്ക് സ്‌നേഹം പങ്കുവയ്ക്കുകയാണ് ആരാധകര്‍

Published on 15th September 2018
MS-Dhoni-14

ധോണി മടങ്ങിയെത്തി; ലോകകപ്പിനായുള്ള മുന്നൊരുക്കം; ഇന്ത്യയുടെ ഏകദിന, ടി20 ടീം ഇതാ

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Published on 24th December 2018
virat-kohli-and-dhoni-pti668

മികച്ച ക്യാപ്റ്റന്‍ ധോനി തന്നെയെന്ന് കെ.എല്‍.രാഹുലും ഹര്‍ദിക് പാണ്ഡ്യയും; കാരണമുണ്ട്

കരണ്‍ ജോഹറും ഒരുമിച്ചുള്ള ചാറ്റ് ഷോയിലായിരുന്നു രണ്ട് പേരും മികച്ച ക്യാപ്റ്റന്‍ ആരാണെന്ന തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്

Published on 6th January 2019
hardik-pandya

വിവാദമായ ലൈംഗീക പരാമര്‍ശങ്ങള്‍; ഹര്‍ദിക് പാണ്ഡ്യ മാപ്പ് പറഞ്ഞു

സ്ത്രീകളെ അധിക്ഷേപിച്ചും, തന്റെ ലൈംഗീക ജീവിതത്തെ കുറിച്ചുമുള്ള പാണ്ഡ്യയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു

Published on 9th January 2019
rahu

'വില്‍ യൂ മാരീ മീ?' അഭിമുഖത്തിനിടയില്‍ അവതാരക; വയസ് 20 അല്ലേ പഠനത്തില്‍ മാത്രം ശ്രദ്ധിക്കൂവെന്ന് രാഹുല്‍ ദ്രാവിഡ്, വീഡിയോ വൈറല്‍ 

സമനില വീണ്ടെടുത്ത് തിരികെ കസേരയില്‍ വന്നിരിക്കുന്ന ദ്രാവിഡ്, എത്ര വയസുണ്ടെന്ന് പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. 20 എന്ന് സയാലിയും മറുപടി നല്‍കുന്നു. ഇതോടെ പഠനത്തില്‍ ശ്രദ്ധിക്കൂവെന്ന്

Published on 10th January 2019

Search results 1 - 15 of 93