Advanced Search
Please provide search keyword(s)- Search results for Haris Rauf
Image | Title | |
---|---|---|
![]() | നെറ്റ്‌സില്‍ കോഹ് ലിക്ക് വേണ്ടി പന്തെറിയാന്‍ പാക് പേസര്‍മാര്‍; എത്തിയത് രണ്ട് പേര്പാകിസ്താന് സൂപ്പര്‍ ലീഗില്‍ കളിക്കുകയാണ് രണ്ട് താരങ്ങളും. ഇവര്‍ പരീലനത്തിനായാണ് ഓസ്‌ട്രേലിയയില്‍ എത്തിയത് | |
പാകിസ്ഥാനെ പറപറത്തി മാത്യു വെയ്ഡ്, കലാശപ്പോരില്‍ കിവീസിന് ഓസ്‌ട്രേലിയ എതിരാളിടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ മുന്‍പില്‍ വെച്ച 177 റണ്‍സ് ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് പട മറികടന്നു | ||
'ഏഴാം നമ്പര്‍ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്നു', പാക് പേസറിന് ജേഴ്‌സി സമ്മാനിച്ച് ധോനിപാകിസ്ഥാന് പേസര്‍ ഹാരിസ് റൗഫിന്റെ തന്റെ ജേഴ്‌സി സമ്മാനമായി നല്‍കി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി | ||
വിക്കറ്റെടുത്തു, പിന്നാലെ കൈ സാനിറ്റൈസ് ചെയ്തു, മാസ്‌കും ധരിച്ചു! ഹാരിസ് റൗഫിന്റെ 'കോവിഡ് പ്രോട്ടോക്കോൾ' ആഘോഷം (വീഡിയോ)വിക്കറ്റെടുത്തു, പിന്നാലെ കൈ സാനിറ്റൈസ് ചെയ്തു, മാസ്‌കും ധരിച്ചു! ഹാരിസ് റൗഫിന്റെ 'കോവിഡ് പ്രോട്ടോക്കോൾ' ആഘോഷം (വീഡിയോ) | ||
ക്യാച്ച് കൈവിട്ടു; സഹ താരത്തിന്റെ മുഖത്തടിച്ച് പാക് താരം ഹാരിസ് റൗഫ് (വീഡിയോ)ക്യാച്ച് കൈവിട്ടു; സഹ താരത്തിന്റെ മുഖത്തടിച്ച് പാക് താരം ഹാരിസ് റൗഫ് (വീഡിയോ) | ||
ക്യാച്ച് നഷ്ടപ്പെടുത്തിയതിന് സഹതാരത്തെ തല്ലി റൗഫ്; മാച്ച് റഫറിയുടെ താക്കീത്പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ സഹതാരം കമ്രാനെ അടിച്ചതിന് പേസര്‍ ഹാരിസ് റൗഫിന് മാച്ച് റഫറിയുടെ താക്കീത് | ||
'ഇത്തരം നിമിഷങ്ങള്‍ തിളക്കത്തോടെ നില്‍ക്കും'- പാക് താരത്തിന് ജേഴ്‌സി ഒപ്പിട്ട് സമ്മാനിച്ച് കോഹ്‌ലി; ഹൃദ്യം (വീഡിയോ)ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടത് | ||
വിക്കറ്റ്, വിക്കറ്റ്, 1, 0, 0, വിക്കറ്റ്! ഇംഗ്ലണ്ട് വീണു മൂക്കും കുത്തി (വീഡിയോ)ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 163 റൺസിൽ അവസാനിച്ചു | ||
തീ തുപ്പി ഹാരിസിന്റെ ബൗൺസർ; ഹെൽമറ്റിനുള്ളിലൂടെ മുഖത്ത് കൊണ്ടു; മുറിവേറ്റ് ഗ്രൗണ്ട് വിട്ട് നെതർലൻഡ്സ് താരം (വീഡിയോ)നെതർലൻഡ്‌സ് ഇന്നിങ്സിന്റെ ആറാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിന്റെ ബൗൺസർ ലീഡ‍്സ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഹെൽമറ്റിലും മുഖത്തുമിടിക്കുകയായിരുന്നു | ||
'അമ്പയറേ, അതെങ്ങനെ നോബോള്‍ ആകും?'- കൊമ്പുകോര്‍ത്ത് പാക് താരം (വീഡിയോ)പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫാണ് അമ്പയറുമായി ഇപ്പോള്‍ കൊമ്പുകോര്‍ത്തത് |
Search results 1 - 10 of 10