Advanced Search
Please provide search keyword(s)- Search results for Harshina
Image | Title | |
---|---|---|
![]() | തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിതിരുവനന്തപുരം ജില്ലയിൽ നാളെ യെല്ലോ അലർട്ട് | |
![]() | ആരോഗ്യ മന്ത്രിയുടെ ഉറപ്പ് നാവുകൊണ്ട് മാത്രം; കുത്തിയിരിപ്പ് സത്യാഗ്രഹം നടത്താൻ ഹർഷിനറിപ്പോർട്ട് തിരിച്ചയക്കാൻ വൈകിയതിൽ ഒത്തുകളിയുണ്ടെന്നും ഹർഷിന | |
![]() | ന്യൂനമര്‍ദ സാധ്യത: കനത്ത മഴ വരുന്നു; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്ട്ട്രണ്ടു ദിവസം തെക്കന്‍ കേരളത്തിലും ആഴ്ച അവസാനത്തോടെ വടക്കന്‍ കേരളത്തിലുള്‍പ്പെടെയും മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് | |
![]() | അമ്മയില്ലാത്ത വീട്ടില്‍ ജോമോനും കുട്ടികളും കഴിഞ്ഞത് സ്‌നേഹത്തോടെ; ആക്രമണ വാര്‍ത്ത വിശ്വസിക്കാനാവാതെ അയല്ക്കാര്മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന നടുക്കുന്ന വാര്‍ത്ത കേട്ടാണ് പാലാ രാമപുരത്തെ നാട്ടുകാര്‍ ഇന്ന് ഉറക്കമെഴുന്നേറ്റത് | |
![]() | 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, ഇല്ലെങ്കില്‍ നിയമനടപടി; വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് | |
![]() | രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്‌സുമാരും പ്രതികള്‍; ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പുതുക്കിയ പ്രതിപ്പട്ടിക സമര്പ്പിച്ചുശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കുമെതിരെ കുറ്റം ചുമത്തി പ്രതിപ്പട്ടിക പുതുക്കിയത് | |
![]() | സരോജിനി ബാലാനന്ദന്റെ സംസ്കാരം ഇന്ന്1996-2001 ൽ സാമൂഹ്യക്ഷേമബോർഡ് ചെയർപേഴ്സണായിരുന്നു | |
![]() | ഡോക്ടർമാരെ അറസ്റ്റ് ചെയ്യാം; ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസിന് നിയമോപദേശംഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കാം എന്നാണ് ജില്ലാ ഗവണ്‍മെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത് | |
![]() | പൊന്നിന്‍ കിരീടമണിഞ്ഞ് ഗുരുവായൂരപ്പന്‍; ദര്‍ശന സായൂജ്യം നേടി ദുര്‍ഗ്ഗാ സ്റ്റാലിന്പൊന്നിന് കിരീടമണിഞ്ഞ് ഗുരുവായൂരപ്പന്‍ ദര്‍ശനം നല്‍കിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഇമവെട്ടാതെ തൊഴുത് കൊണ്ട് കണ്‍നിറയെ കണ്ടു | |
![]() | യുവതിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രിഹർഷിനയ്ക്ക് നീതി ഉറപ്പാക്കും. വിഷയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു | |
![]() | കത്രിക മെഡിക്കല്‍ കോളജിലേത് തന്നെ; ഡോക്ടര്‍മാരും നഴ്‌സുമാരും കുറ്റക്കാര്‍; റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്അഞ്ചുവര്ഷം കൊണ്ട് അനുഭവിച്ചത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള അര്‍ഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം തന്നേ മതിയാകൂ. | |
![]() | അരിക്കൊമ്പനെ കോളര്‍ ഘടിപ്പിച്ച് വിടുന്നത് പ്രായോഗികമല്ല; കോടതിയെ അറിയിച്ചെന്ന് ജോയ്‌സ് ജോര്ജ്ശാന്തന്പാറ പഞ്ചായത്തിന് വേണ്ടിയാണ് ജോയ്‌സ് ജോര്‍ജ് ഹാജര്‍ ആയത് | |
![]() | അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് വിട്ടുടേ?; പ്രശ്‌ന പരിഹാരത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കാം: ഹൈക്കോടതിഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി | |
![]() | പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം രൂപ ധനസഹായംകോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ | |
![]() | ഇടുക്കിയില്‍ പുരയിടത്തിലെ ജലസംഭരണിയില്‍ യുവതി മരിച്ചനിലയില്‍; അന്വേഷണംഇടുക്കിയില് യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി |
Search results 1 - 15 of 17