Advanced Search
Please provide search keyword(s)- Search results for Haryana
Image | Title | |
---|---|---|
മൂക്കിലൂടെ ഒഴിക്കുന്ന വാക്സിന് ഇന്നുമുതല്‍; 'ഇന്‍കോവാക്' കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കുംസര്ക്കാര് ആശുപത്രികൾക്ക് 325 രൂപ നിരക്കിലും സ്വകാര്യ വാക്സിനേഷന് സെന്ററുകള്‍ക്കു 800 രൂപയ്ക്കുമാണ് വാക്സിന് വില്‍ക്കുക | ||
![]() | കേരളത്തിന് പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് എഎപികേരള ഘടകത്തിനു പിന്നാലെ ഹരിയാന ഘടകവും പിരിച്ചുവിട്ട് ആം ആദ്മി പാര്‍ട്ടി | |
![]() | പരോളിലിറങ്ങി; വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷമാക്കി ഗുര്‍മീത് റാം റഹീം; വീഡിയോബലാത്സംഗത്തിനും കൊലപാതകത്തിനും 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് ശനിയാഴ്ചയാണ് ഹരിയാനയിലെ സുനാരിയ ജയിലില്‍ നിന്ന് 40 ദിവസത്തെ പരോളിലിറങ്ങിയത്. | |
സ്ത്രീക്കൊപ്പം റെസ്റ്റോറന്റില്‍, യുവാവിന്റെ രണ്ടു കൈകളും വെട്ടിമാറ്റി; മുറിച്ചെടുത്ത അവയവങ്ങളുമായി അക്രമി സംഘം കടന്നുകളഞ്ഞു, അറസ്റ്റ്ഹരിയാനയില് അക്രമിസംഘം യുവാവിന്റെ രണ്ടു കൈകളും വെട്ടിമാറ്റി | ||
യുവാവിന്റെ കൈവെട്ടിമാറ്റി; മുറിച്ചെടുത്ത കൈയുമായി അക്രമി സംഘം കടന്നു; തിരച്ചില്മുഖംമൂടി ധരിച്ചെത്തിയ പത്തോളം വരുന്ന സംഘമാണ് ജുഗ്നുവിന്റെ കൈ വെട്ടിമാറ്റിയതെന്ന് പൊലീസ് | ||
![]() | യഥാര്‍ഥ ഹീറോ! ''തീപടര്‍ന്ന കാറില്‍ നിന്ന് മാറ്റി, ബെഡ്ഷീറ്റ് കൊണ്ട് പന്തിനെ പൊതിഞ്ഞു''സുശീല്‍ കുമാറിനെ അഭിനന്ദിച്ച് എത്തുകയാണ് ഇന്ത്യന്‍ മുന്‍ താരവും ദേശിയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണ് | |
മദ്യപിച്ച് ഡ്രൈവിങ്; കാറിടിച്ച് 20കാരിയെ വലിച്ചിഴച്ചത് കിലോമീറ്ററുകൾ; പുതുവത്സര ആഘോഷത്തിനിടെ അരും കൊല; അഞ്ച് യുവാക്കൾ പിടിയിൽയുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ 7-8 കിലോമീറ്ററാണ് വലിച്ചിഴച്ചത് | ||
![]() | ബുദ്ധമതത്തെ നശിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നു; ദലൈ ലാമകഴിഞ്ഞ മാര്‍ച്ചില്‍, പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം | |
ലൈംഗിക ആരോപണം: ഹരിയാന മന്ത്രി രാജിവെച്ചുയുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു | ||
വൃദ്ധസദനത്തില്‍ തീപിടുത്തം; രണ്ട് വയോധികര്‍ വെന്തു മരിച്ചുഡല്ഹി ഗ്രേറ്റര്‍ കൈലാഷിലെ വൃദ്ധസദനത്തിലാണ് തീപിടുത്തമുണ്ടായത് | ||
![]() | ഹരിയാനയിൽ ഭൂചലനം; ഡൽഹിയിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനംഹരിയാനയിലെ ജജ്ജാറിൽ റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഡൽഹിയിലും സമീപപ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു | |
![]() | മതപരിവര്‍ത്തനം മൗലിക അവകാശമല്ല; മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രംബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് | |
22 സീറ്റ് മാത്രം; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, വരവറിയിച്ച് എഎപിഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി | ||
സ്വീറ്റിയും ഷേരുവും ഒന്നായി; വളര്‍ത്തുനായ്ക്കളുടെ വിവാഹം കങ്കേമമാക്കി, ഹല്‍ദി അടക്കം ചടങ്ങുകള്‍, വിഡിയോഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍ | ||
അര്‍ധനഗ്നമായ നിലയില്‍ യുവതിയുടെ മൃതദേഹം; സ്വകാര്യഭാഗത്ത് ചൂലിന്റെ പിടി കയറ്റിയ നിലയില്‍; അന്വേഷണംയുവതി ബലാത്സംഗത്തിനിരയായതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. |
Search results 1 - 15 of 195