• Search results for Head injury
Image Title
condom

ബാൻഡേജ് അഴിച്ച ഡോക്ടർ ‍ഞെട്ടി; യുവതിയുടെ തലയിൽ മരുന്നിനൊപ്പം കോണ്ടം പാക്കറ്റും!  (വീഡിയോ)

രേഷ്മ ബായി എന്നു പേരുള്ള യുവതി ആദ്യം പോയത് മൊറേനയിലെ പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു. ഇവിടെയുള്ള നേഴ്സാണ് ഇത്തരത്തിൽ കോണ്ടം ചേർത്ത് ബാൻ‍ഡേജിട്ടത്

Published on 20th August 2022
BABY

നവജാത ശിശു നിലത്ത് വീണു; തലയ്ക്ക് പരിക്ക്

വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി

Published on 9th July 2022
young woman found dead

തലയിൽ ഏഴ് മുറിവുകൾ; സമീപത്ത് തളംകെട്ടി രക്തം; ആലപ്പുഴയിൽ യുവതി മരിച്ച നിലയിൽ; ദുരൂഹം

മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 11th June 2022
deepu_twenty_201

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതം; രക്ത ധമനികൾ പൊട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട്

ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണ കാരണം തലയിലേറ്റ ക്ഷതം; രക്ത ധമനികൾ പൊട്ടി; പോസ്റ്റുമോർട്ടം റിപ്പോർട്ട്

Published on 19th February 2022
mother throws a three-year-old girl into a bear cage

കരടിക്കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ വലിച്ചെറിഞ്ഞ് അമ്മ, നടുക്കം-  വീഡിയോ

ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌ക്കെന്റ് മൃഗശാലയിലാണ് നടുക്കുന്ന സംഭവം

Published on 1st February 2022
vijay_with_fan

അപകടത്തിൽ ഓർമ്മ നഷ്ടപ്പെട്ട മകൻ തിരിച്ചറിയുന്നത് വിജയ്‌യെ മാത്രം; നടൻ നാസർ പറയുന്നു 

വിജയ് ഇപ്പോൾ മകന്റെ ജൻമദിനത്തിൽ പതിവായി പങ്കെടുത്തു സമ്മാനങ്ങൾ നൽകാറുണ്ടെന്നും നാസർ

Published on 20th July 2021
school

ക്ലാസ് നടക്കുന്നതിനിടെ ഫാൻ പൊട്ടിവീണു; അഞ്ചാം ക്ലാസുകാരന് തലയ്ക്ക് പരിക്ക് 

തലയോട് പുറത്തു കാണുന്ന മുറിവുമായി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 10th December 2019

Search results 1 - 7 of 7