• Search results for Heavy Rain
Image Title
Cyclone storm

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്, ശനിയാഴ്ചയോടെ തീരത്ത് വീശിയടിക്കും; അതിതീവ്രമഴയ്ക്ക് സാധ്യത, ജാഗ്രത

വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കര കയറുന്ന ആന്ധ്രാപ്രദേശിന് ഭീഷണിയായി ചുഴലിക്കാറ്റ്

Published on 30th November 2021
rain in kerala

ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട് 

ഇന്ന് അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്

Published on 30th November 2021
Yellow alert in 12 districts

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്നും നാളെയും കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദ്ദം നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുണ്ട്

Published on 29th November 2021
Heavy rain in kerala

പുതിയ ന്യൂനമർദ്ദം വരുന്നു, ഇന്ന് വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട് 

ചക്രവാതചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്

Published on 29th November 2021
students

കനത്ത മഴ: തിരുവനന്തപുരം, കൊല്ലം ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published on 29th November 2021
KERALA RAIN

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published on 26th November 2021
Heavy rain

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും

Published on 26th November 2021
rain alert in kerala

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത

Published on 25th November 2021
vegetable

പച്ചക്കറിക്ക് വില കുറയും, അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നു മുതൽ പച്ചക്കറിയെത്തും; സർക്കാർ ഇടപെടൽ

തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം

Published on 25th November 2021
RAIN IN TAMILNADU

'വീണ്ടും പേമാരി', തമിഴ്‌നാട്ടില്‍ അതിതീവ്രമഴ മുന്നറിയിപ്പ്; ചെന്നൈയില്‍ ഓറഞ്ച് അലര്‍ട്ട്, 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം

ശനിയാഴ്ച വരെ ചെന്നൈയിലും കാഞ്ചിപുരത്തും തിരുവാല്ലൂരും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
 

Published on 24th November 2021
Heavy rains expected in the state today
four more shutters of Mullaperiyar dam opened

ഇടുക്കിയില്‍ കനത്തമഴ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

Published on 23rd November 2021
RAIN IN TAMILNADU

അടുത്ത അഞ്ചുദിവസം കൂടി മഴ, ജാഗ്രത തുടരണമെന്ന് തമിഴ്‌നാട് വെതര്‍മാന്‍- വീഡിയോ 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ ദുരിതം തുടരുകയാണ്

Published on 21st November 2021
andra-rain

ആന്ധ്രയെ മുക്കി മഴ; മരിച്ചവരുടെ എണ്ണം 30 ആയി (വീഡിയോ)

സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്

Published on 21st November 2021
rain IN KERALA

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

നവംബർ അവസാനത്തോടെ  പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 20th November 2021

Search results 1 - 15 of 338