Advanced Search
Please provide search keyword(s)- Search results for Heavy rains
Image | Title | |
---|---|---|
ന്യുനമര്‍ദ്ദപാത്തി, പടിഞ്ഞാറന്‍ കാറ്റ് : കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | ||
ചെന്നൈയില്‍ കനത്ത മഴ; ഓടുന്ന കാറിനു മുകളില്‍ മരം വീണ് 57കാരി മരിച്ചുപരിക്കേറ്റവര് ആശുപത്രിയില്‍ ചികിത്സയിലാണ് | ||
![]() | കാലവര്‍ഷക്കാറ്റ്; ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്ട്ട്അറബിക്കടലില് നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത് | |
![]() | അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്ട്ട്കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല | |
![]() | ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്ഒറ്റപ്പെട്ടയിടങ്ങളില് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു | |
അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടി; കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതകേരളത്തില്‍ രണ്ടു ദിവസത്തിനകം കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍ | ||
![]() | തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും | |
'അസാനി' ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത് | ||
തലസ്ഥാന നഗരത്തില്‍ പെരുമഴയും കാറ്റും; വരും മണിക്കൂറുകളില്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ് (വീഡിയോ)തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത് | ||
തെരുവുകള്‍ കുത്തിയൊഴുകുന്ന നദികളായി, വാഹനങ്ങള്‍ ഒലിച്ചുപോയി; ബ്രസീലില്‍ മിന്നല്‍ പ്രളയം, 78 മരണം- വീഡിയോബ്രസീല് നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത് | ||
![]() | തിരുവനന്തപുരത്ത് ശക്തമായ മഴ; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്ദേശംമധ്യ,തെക്കന്‍ കേരളത്തില്‍ ശകതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി | |
![]() | മണിക്കൂറുകളായി തോരാത്ത മഴ; ചെന്നൈയില്‍ റെഡ് അലര്‍ട്ട് (വീഡിയോ)വരും മണിക്കൂറുകളില്‍ തമിഴ്നാട്ടിലെ തീരദേശത്ത് കനത്ത കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി | |
കനത്ത മഴ: തിരുവനന്തപുരം, കൊല്ലം ജില്ലയിലെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധിചെങ്ങന്നൂര് താലൂക്കില്‍ ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. | ||
![]() | ആന്ധ്രയെ മുക്കി മഴ; മരിച്ചവരുടെ എണ്ണം 30 ആയി (വീഡിയോ)സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ് | |
![]() | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്നവംബർ അവസാനത്തോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു |
Search results 1 - 15 of 52