• Search results for Helmet
Image Title
Hanuman gets railway eviction notice

പത്ത് ദിവസത്തിനകം ഒഴിഞ്ഞുപോകണം; ഹനുമാന് റെയില്‍വേയുടെ നോട്ടീസ്

ക്ഷേത്രഭിത്തിയില്‍ പതിച്ച നോട്ടീസില്‍ ഹനുമാനാണ് കയ്യേറ്റം നടത്തിയതെന്നും അധികൃതര്‍ പറയുന്നു.

Published on 17th October 2022
BMW_accident

''നമ്മളിപ്പോള്‍ മരിക്കും''; 230 കിമി വേഗത്തില്‍ കുതിച്ച് ഫെയ്‌സ്ബുക്ക് ലൈവ്; ബിഎംഡബ്ല്യൂ ട്രക്കിലേക്കു പാഞ്ഞുകയറി, നാലു മരണം

വേഗത മുന്നൂറ് കടത്താൻ സുഹൃത്തുക്കളിലൊരാൾ കാറിലിരുന്ന് പറയുന്നതും ലൈവിൽ കേൾക്കാം

Published on 17th October 2022
bike accident
helmet

ബൈക്കിൽ പോകുമ്പോൾ ഉറങ്ങാറുണ്ടോ? ഇനി കുലുക്കി എഴുന്നേൽപ്പിക്കും ഹെൽമറ്റ്! 

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിടെക് വിദ്യാർത്ഥികൾ പ്രൊജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്ത ആന്റി സ്ലീപ് ഹെൽമറ്റാണ് ഇരുചക്ര വാഹന യാത്രികരുടെ ഉറക്കം കെടുത്താനെത്തുന്നത്

Published on 30th September 2022
ksrtc_bus

'രണ്ടു കൊല്ലത്തോളം അനുഭവിച്ചു, ഇനി വയ്യ!'; ഹെല്‍മറ്റ് ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച്‌ ഡ്രൈവര്‍

മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്

Published on 23rd September 2022
kerala_police

"തല്ല് വേണ്ട സോറി മതി, അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും"; കേരള പൊലീസിന്റെ കുറിപ്പ് വൈറൽ 

ഇനിമുതൽ ഹെൽമെറ്റ് ഇല്ലാതെ പിടിക്കുമ്പോൾ സോറി മതിയോ?എന്നാണ് കമന്റ് ബോക്സിലെ ചോദ്യം

Published on 19th September 2022
cycle

സൈക്കിൾ ഓടിക്കണമെങ്കിൽ ഹെൽമെറ്റ് നിർബന്ധം, രാത്രിയാത്രയ്ക്ക് റിഫ്ലക്റ്ററും; ഉത്തരവ്  

സൈക്കിൾ യാത്രികർ കൂടുതലായി അപകടത്തിൽ പെടുന്ന സാഹചര്യത്തിലാണ് നിർ​ദേശം

Published on 18th September 2022
scooter

റോഡിന് കുറുകെ കൂറ്റൻ കുഴി; സ്കൂട്ടർ വീണ് രണ്ടായി മുറിഞ്ഞു 

അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു

Published on 7th August 2022
reels_licence_suspended

ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിപ്പിക്കല്‍; ലൈസന്‍സ് റദ്ദാക്കി

ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ് ചെയ്ത യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

Published on 7th August 2022
kerala_rains

ന്യൂനമർദ്ദം, പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്

Published on 7th August 2022
Helmets_

ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ പിടി വീഴും; ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കും; 1000 രൂപ പിഴ

ഹെൽമെറ്റിൽ മാറ്റം വരുത്തുന്നത് നിയമ വിരുദ്ധമാണ്. ഹെൽമെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്

Published on 7th August 2022
bike_accident

ഓടുന്ന ബൈക്കില്‍ നിന്ന് തെറിച്ച് ബസിന്റെ അടിയിലേക്ക്, പിന്നെ സംഭവിച്ചത്- വീഡിയോ 

ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത് വഴി ബൈക്ക് അപകടങ്ങളില്‍ മരണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

Published on 21st July 2022
ambulance

'ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചു'; ആംബുലന്‍സിന് പിഴ!

കേരള പൊലീസിന്റെ നോട്ടീസ് വായിച്ച് പറപ്പൂര്‍ പെയിന്‍ ആന്റ് പാലിയേറ്റിവിലെ അധികൃതര്‍ ഞെട്ടി

Published on 14th July 2022
arrest

രാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ

സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കൈയിൽ നിന്നു പ്രതി പണവും കൈക്കലാക്കിയിരുന്നു

Published on 14th July 2022
rajeev

ഒരു മനുഷ്യന്‍ ഇത്രയും സിംപിള്‍ ആകാമോ !!!; കുറിപ്പ്

''കൊച്ചിയില്‍ സ്ഥാപനം നടത്തുമ്പോള്‍ ഇവിടുള്ളവരെയൊക്കെ അറിയേണ്ടേ''

Published on 14th June 2022

Search results 1 - 15 of 70