Advanced Search
Please provide search keyword(s)- Search results for Hema Malini
Image | Title | |
---|---|---|
![]() | കര്‍ഷകരെ ആരോ പിരികയറ്റിവിട്ടത്, എന്തിനാണ് സമരമെന്നു പോലും അവര്‍ക്കറിയില്ല; ഹേമ മാലിനികര്ഷകരെ ആരോ പിരികയറ്റിവിട്ടത്, എന്തിനാണ് സമരമെന്നു പോലും അവര്‍ക്കറിയില്ല; ഹേമ മാലിനി | |
ഇത് ഞാന്‍ വര്‍ഷങ്ങളോളം അന്വേഷിച്ചുനടന്ന ചിത്രം, 14ാം വയസിലെ ഫോട്ടോ പങ്കുവെച്ച് ഹേമ മാലിനിസിനിമയില് വരുന്നതിന് മുന്‍പ് ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത് | ||
![]() | 'കൃഷ്ണന്റെ അനുഗ്രഹത്താല്‍ ഞാന്‍ സുഖമായി ഇരിക്കുന്നു'; ആരാധകരോട് ഹേമ മാലിനി; വിഡിയോആരോഗ്യം മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത് | |
![]() | മോദിയെ പോലെ ഒരു പ്രധാനമന്ത്രിയെ ഇനി രാജ്യത്തിന് കിട്ടില്ല; പുകഴ്ത്തി ഹേമമാലിനി (വീഡിയോ)പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തിന്റെ അവസ്ഥ ദയനീയമായിരുന്നു | |
![]() | റോഡുകള്‍ 'ഹേമമാലിനിയുടെ കവിളുകള്‍' പോലെ സുന്ദരമാക്കുമെന്ന് മന്ത്രി; വിവാദംനിലവില് റോഡുകള്‍ ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയയുടെ വസൂരിക്കലകള്‍ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണെന്ന് മന്ത്രി ശര്‍മ | |
'ചൂലിനെക്കുറിച്ച് ഇനിയൊരിക്കലും ട്വീറ്റില്ല'; ഹേമമാലിയെ ട്രോളിയതിന് മാപ്പ് പറഞ്ഞ് ഭർത്താവ് ധർമേന്ദ്രതാന് ചെയ്തത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഇതോടൊപ്പം ധര്‍മേന്ദ്ര കുറിച്ചു | ||
![]() | 'ഹേമമാലിനിയെക്കാള്‍ മെച്ചം അനുരാഗ് താക്കൂറിന്റെ അഭിനയമാണ്'; ട്രോള്‍, വീഡിയോസ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി പാര്‍ലമെന്റ് പരിസരത്ത് നടന്ന ശുചീകരണ ജോലിയാണ് ഹേമമാലിനിയെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടികൊടുത്തിരിക്കുന്നത് | |
![]() | പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനിഉത്തര്പ്രദേശില് പശു സംരക്ഷണത്തിനായി ബോളിവുഡ് താരം ഹേമമാലിനിയെ ഗൗ സേവാ ആയോഗിന്റെ ബ്രാന്റ് അംബാസഡറായി നിയമിച്ചു | |
![]() | മുംബൈ തീപിടുത്തം: ജനങ്ങളെ കുറ്റംപറഞ്ഞ ബിജെപി എംപി ഹേമമാലിനിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയമുംബൈയില് കെട്ടിടത്തിന് തീപിടിച്ച് നിരവധി പേര് മരിച്ച സംഭവത്തില്‍ വിവാദ പ്രസ്താവനയുമായി പ്രമുഖ ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. |
Search results 1 - 9 of 9