Advanced Search
Please provide search keyword(s)- Search results for High court
Image | Title | |
---|---|---|
![]() | പരാതി വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമ കേസുകള്‍ ഉപേക്ഷിക്കാനാകില്ല; ഹൈക്കോടതിഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. | |
![]() | സമരം നിര്‍ത്തിവെക്കണം, കുറച്ചു കാലത്തേക്ക് യൂണിയന് പ്രവര്‍ത്തനവും വേണ്ട; കെഎസ്ആര്‍ടിസി സംഘടനകളോട് ഹൈക്കോടതിസംഘടനകള് സഹകരിച്ചില്ലെങ്കില്‍ ശമ്പളം കൃത്യമായി നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്നും കോടതി വ്യക്തമാക്കി | |
![]() | അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതായി കള്ളക്കേസ്; എസ്ഐക്കും മജിസ്ട്രേട്ടിനും എതിരെ ഹൈക്കോടതിഇവര്ക്കെതിരെ റിമാന്‍ഡ് ഉത്തരവിറക്കിയ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുഖേന കോടതി തേടിയിട്ടുണ്ട് | |
ശരദ് പവാറിനെതിരായ പോസ്റ്റ്: നടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിനടിക്കെതിരെ പ്രതികാര നടപടി പാടില്ലെന്നും പൊലീസിന് കോടതി നിര്‍ദേശം നല്കി | ||
'ഇത് അവിഹിതബന്ധ കേസല്ല, സ്വഭാവദൂഷ്യത്തിനല്ല സിസ്റ്റര്‍ സെഫി വിചാരണ നേരിട്ടത്'; കൊലപാതകത്തിന് തെളിവ് എവിടെയെന്ന് ഹൈക്കോടതിഅട്ടക്കുളങ്ങരയിലെ വനിതാ ജയിലിലായിരുന്ന സെഫി ജാമ്യത്തുക കെട്ടിവച്ച് ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ പുറത്തിറങ്ങി | ||
മൊബൈല്‍ സന്ദേശങ്ങളില്‍ അടുപ്പം വ്യക്തം; നായിക അല്ലെന്ന് അറിഞ്ഞതോടെ പൊട്ടിത്തെറിച്ചു; സമ്മതത്തോടെയുള്ള ബന്ധം ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണം; ഹൈക്കോടതിവിജയ്ബാബു വിവാഹിതനാണെന്നും കുട്ടിയുടെ കാര്യം കണക്കിലെടുത്ത് അതില്‍ നിന്ന് മാറാന്‍ ഇടയില്ലെന്നും നടിക്കറിയാമായിരുന്നു. | ||
ദൈവത്തിന് നന്ദി; പ്രതികരണവുമായി വിജയ് ബാബുമുന്കൂര് ജാമ്യം കിട്ടിയതില്‍ ദൈവത്തിന് നന്ദിയെന്നായിരുന്നു പ്രതികരണം | ||
വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യംഅന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. | ||
![]() | കെഎസ്ആര്‍ടിസി ശമ്പളം അഞ്ചിന് നല്‍കണം; ഹൈക്കോടതിഡ്രൈവര്മാരുടെയും കണ്ടക്ടര്‍മാരുടെയും മറ്റും ചോരയും നീരുമാണു വരുമാനം ഉണ്ടാക്കുന്നത്. | |
![]() | മെമ്മറി കാർഡ് പരിശോധിക്കണം, ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയിൽ; നടിയുടെ ഹർജിയും ഇന്ന് പരിഗണിക്കുംഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട് | |
![]() | അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തുഅട്ടപ്പാടിയില് ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ | |
![]() | ഹാഷ് വാല്യു മാറിയാല്‍ എന്താണ്?; ദിലീപിന് എന്തു ഗുണം?; സംശയമുന്നയിച്ച് ഹൈക്കോടതിമെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം എന്ന ആവശ്യം പ്രോസിക്യൂഷന് കോടതിയില്‍ ആവര്‍ത്തിച്ചു | |
![]() | ഭര്‍ത്താവിന്റെ ക്രൂരത കാരണം ഭാര്യ വീടുവിട്ടു പോകുന്നത് ഉപേക്ഷിക്കലല്ല; ജീവനാംശം നല്‍കണം: രാജസ്ഥാന് ഹൈക്കോടതിബാങ്ക് ബ്രാഞ്ച് മാനേജര്‍ ആയ ഭര്‍ത്താവ് ജീവനാംശം തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി | |
മതനിന്ദാ കേസ്; സ്വപ്നയുടെ അഭിഭാഷകൻ മുൻകൂർ ജാമ്യാപേക്ഷ നൽകിമതപരമായ നിന്ദ നടത്തിയിട്ടില്ല. സാമൂഹിക മാധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്തത്. കേസ് ദുരുദ്ദേശപരമാണെന്നും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു | ||
![]() | മുഖ്യമന്ത്രിയും കുടുംബവും ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു; ഗൂഢാലോചനക്കേസ് റദ്ദാക്കണം; സ്വപ്ന ഹൈക്കോടതിയില്മുഖ്യമന്ത്രിയും കുടുംബവും യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി സ്വപ്ന ഹര്‍ജിയില്‍ |
Search results 1 - 15 of 592