Advanced Search
Please provide search keyword(s)- Search results for Hijab row
Image | Title | |
---|---|---|
'ഹിന്ദുവിന്റെ ജനാധിപത്യം മുസ്ലീങ്ങള്‍ അടിച്ചമര്‍ത്തണം; മുസ്കാന് ഇന്ത്യയുടെ കുലീനയായ സ്ത്രീ'; ഹിജാബ് വിഷയത്തില്‍ അല്ഖ്വയ്ദഅടിച്ചമര്ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്ന് അല്‍ഖ്വയ്ദ തലവന്‍ അയ്മന് അല്‍-സവാഹിരി ആവശ്യപ്പെട്ടു | ||
![]() | 'മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം ഉപയോഗിക്കണം'- ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയിൽനിരോധനം ക്രൂരമായ നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവർത്തനമാണെന്ന് സമസ്ത ഹർജിയിൽ പറയുന്നു | |
![]() | ഹിജാബ് വിവാദത്തിനു പിന്നില്‍ 'അദൃശ്യ കരങ്ങള്‍'; അന്വേഷണം നടക്കട്ടെ: ഹൈക്കോടതിവിവാദം വല്ലാതെ ഊതിപ്പെരുപ്പിക്കുകയായിരുന്നെന്നും ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിന്യായത്തില്‍ | |
![]() | ഹിജാബ് നിരോധനം: ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയിലേക്ക്, വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രംഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു | |
![]() | യുപിയിലും ഹിജാബ് വിവാദം; പെൺകുട്ടികളെ കോളജിൽ പ്രവേശിപ്പിച്ചില്ല; ക്ലാസിൽ കയറാതെ വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങിയുപിയിലും ഹിജാബ് വിവാദം; പെൺകുട്ടികളെ കോളജിൽ പ്രവേശിപ്പിച്ചില്ല; ക്ലാസിൽ കയറാതെ വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങി | |
![]() | 'മതപരമായ വസ്ത്രം ധരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട; യൂണിഫോം കോഡ് ഉള്ളിടത്ത് അത് പാലിക്കണം': കര്‍ണാടക ഉന്നത വിദ്യാഭ്യാസമന്ത്രിഎന്നാല് യൂണിഫോം നിര്‍ബന്ധമല്ലാത്തിടത്ത്, ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു | |
![]() | ഹിജാബ് വിലക്കിൽ മംഗളൂരു കോളജ് സംഘർഷം: അനിശ്ചിതകാലത്തേക്ക് അടച്ചു, പരീക്ഷകൾ മാറ്റിഓൺലൈൻ ക്ലാസ് തുടരും | |
ഹിജാബ് വിവാദം കര്‍ണാടകയില്‍ നടന്നതെന്ത്?മുസ്ലിം സമുദായത്തിനകത്തെ പരിഷ്കരണത്തിന്റേയും ശാക്തീകരണത്തിന്റേയും കടമ ഏറ്റെടുത്താണ് തീവ്രഹിന്ദു സംഘടനകള്‍ ഹിജാബ് വിവാദവും ന്യായീകരിച്ചത് | ||
![]() | ഹിജാബ്: ഹര്‍ജി നല്കിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം; റസ്റ്ററന്റ് തകര്‍ത്തു, അടുത്ത ഇര ആരെന്ന് വിദ്യാര്ത്ഥിനിഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജില്‍ പഠിക്കുന്ന ഷിഫയെന്ന വിദ്യാര്‍ത്ഥിനിയുടെ പിതാവിനും സഹോദരനും നേരെയാണ് ആക്രമണമുണ്ടായത് | |
![]() | ബജ്രംഗ് ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു: ശിവമോഗയില്‍ സംഘര്‍ഷം, നിരോധനാജ്ഞ; പിന്നില്‍ മുസ്ലിം ഗുണ്ടകളെന്ന് ബിജെപി മന്ത്രിമുന് കരുതല്‍ എന്ന നിലയിക്ക് ജില്ലയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നും നാളെയും അവധി നല്‍കിയതായും മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു | |
ഹിജാബ് ധരിക്കുന്ന സ്ത്രീ ദൈവം കൽപിച്ച കടമ നിറവേറ്റുകയാണ്; നിരോധനത്തെ എതിർത്ത് സൈറ വസീംഹിജാബ് ഒരു തെരഞ്ഞെടുപ്പല്ലെന്നു ഇസ്ലാമിൽ ഒരു കടമയാണെന്ന് സൈറ കുറിച്ചു | ||
![]() | ആത്മാഭിമാനത്തിന് കിട്ടിയ അടി, മൂന്ന് വര്‍ഷവും ഹിജാബ് ധരിച്ചാണ് പഠിപ്പിച്ചത്; ജോലി രാജിവച്ച് കോളജ് അധ്യാപികതുംകൂറിലെ ജയിന് പി യു കോളജ് അധ്യാപികയായ ചാന്ദിനി ആണ് രാജിവച്ചത് | |
![]() | ആന്ധ്രയിലും ഹിജാബ് വിവാദം, വിദ്യാര്‍ഥികളെ തടഞ്ഞു, തര്ക്കംമുന്പും തങ്ങള്‍ ബുര്‍ഖ ധരിച്ചുതന്നെയാണ് കോളജില്‍ എത്തിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ | |
'പര്‍ദ ധരിച്ചാല്‍ സൗന്ദര്യം മൂടിവെക്കാം; രാജ്യത്ത് ബലാത്സംഗങ്ങള്‍ കുറയുമെന്ന്' കോണ്‍ഗ്രസ് നേതാവ്കര്ണാടകയിലെ ഹിജാബ് വിവാദം തുടരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്. | ||
![]() | ഹിജാബ് വിവാദം; നാളെ മുതല്‍ 19 വരെ ഉടുപ്പിയില്‍ നിരോധനാജ്ഞഹിജാബ് വിവാദം; നാളെ മുതല്‍ 19 വരെ ഉടുപ്പിയില്‍ നിരോധനാജ്ഞ |
Search results 1 - 15 of 33