• Search results for Hindu
Image Title
gyanvapi_masjid

ഗ്യാന്‍വാപി പള്ളി ക്ഷേത്രം തന്നെ; അത് എല്ലാവരും അംഗീകരിക്കണം; വിഎച്ച്പി

അലഹബാദ് ഹൈക്കോടതിയില്‍ നിന്നുള്ള അന്തിമവിധി വന്നതിന് ശേഷം ഇനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് ആലോചിക്കും
 

Published on 16th May 2022
narendra modi flight

മൂന്നു ദിവസം, മൂന്നു രാഷ്ട്രങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്നുമുതല്‍

ജര്‍മനി,ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്

Published on 2nd May 2022
plane

യാത്രാമധ്യേ വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടു, ലഗേജ് വീണ് 40 യാത്രക്കാര്‍ക്ക് പരിക്ക്; അടിയന്തര ലാന്‍ഡിങ്

യാത്രാമധ്യേ വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കുറഞ്ഞത് 40 യാത്രക്കാര്‍ക്ക് പരിക്ക്

Published on 1st May 2022
crime news

77കാരന്‍ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍; മോഷണത്തിനിടെ എന്ന് സംശയം, അന്വേഷണം

രാജ്യതലസ്ഥാനത്ത് 77കാരനെ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

Published on 1st May 2022
messi_argentina

ഖത്തര്‍ ലോകകപ്പ്; ടിക്കറ്റുകള്‍ക്കായി രണ്ടര കോടി അപേക്ഷകള്‍; ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ അര്‍ജന്റീനയുടെ മത്സരങ്ങള്‍ക്ക്‌

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ വന്ന നാല് മത്സരങ്ങളില്‍ മൂന്നും അര്‍ജന്റീനയുടേതാണ്

Published on 30th April 2022
man_stabbed_to_death

നടുറോഡില്‍ വെച്ച് ഇടിച്ചു വീഴ്ത്തി, പിന്നില്‍ നിന്ന് കുത്തിക്കൊന്നു; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍

നടുറോഡില്‍ വെച്ച് പട്ടാപ്പകല്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കുത്തിക്കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Published on 25th April 2022
Dalit_Boy_Assaulted

ദലിത് വിദ്യാര്‍ത്ഥിയെ കൊണ്ട് കാല് നക്കിച്ചു; യുപിയില്‍ വീണ്ടും ജാതി ക്രൂരത

പ്രതികളുടെ വയലില്‍ ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ അമ്മ. ജോലി ചെയ്തതിന് പണം ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.
 

Published on 19th April 2022
MARRIAGE

'ഞങ്ങള്‍ കല്യാണം കഴിച്ചു, സ്വവര്‍ഗ വിവാഹം അംഗീകരിക്കണം'; യുവതികള്‍ കോടതിയില്‍, ആവശ്യം തള്ളി

ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടു വ്യക്തികള്‍ക്കു വിവാഹിതരാവാമമെന്നും സ്വവര്‍ഗ വിവാഹത്തെ നിയമം എതിര്‍ക്കുന്നില്ലെന്നും യുവതികള്‍

Published on 14th April 2022
Rape_Threat_To_Muslim_Women

"മുസ്ലീം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാത്സംഗം ചെയ്യും"; മെെക്കിലൂടെ ഭീഷണി മുഴക്കി സന്യാസി, വിഡിയോ 

വിഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Published on 8th April 2022
alqaeda_chief

'ഹിന്ദുവിന്റെ ജനാധിപത്യം മുസ്ലീങ്ങള്‍ അടിച്ചമര്‍ത്തണം; മുസ്‌കാന്‍ ഇന്ത്യയുടെ കുലീനയായ സ്ത്രീ'; ഹിജാബ് വിഷയത്തില്‍ അല്‍ഖ്വയ്ദ

അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രതികരിക്കണമെന്ന് അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി ആവശ്യപ്പെട്ടു

Published on 6th April 2022
pocso COURT

വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിനും ജീവനാംശത്തിന് അര്‍ഹത;  ബോംബെ ഹൈക്കോടതി വിധി

വിവാഹ മോചനത്തിനു ശേഷം ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി

Published on 3rd April 2022
maggI noodles

മാഗി ന്യൂഡില്‍സിനും നെസ്‌കഫേയ്ക്കും ബ്രൂവിനും വില കൂടുന്നു; പുതിയ നിരക്ക് പ്രഖ്യാപിച്ച് കമ്പനികള്‍

പ്രമുഖ കമ്പനികളായ നെസ്ലെ ഇന്ത്യയും ഹിന്ദുസ്ഥാന്‍ യൂണിലിവറും ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയതായി റിപ്പോര്‍ട്ട്

Published on 15th March 2022
no change in gold price
hindusena

'പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്'; റഷ്യയ്ക്ക് പിന്തുണയുമായി ഹിന്ദു സേനയുടെ മാര്‍ച്ച്

ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് പകരം ഇന്ത്യ റഷ്യയെ പിന്തുണക്കുകയാണ് വേണ്ടിയിരുന്നതെന്ന് ഹിന്ദു സേന

Published on 7th March 2022
PM Modi

മുസ്ലിം സ്ത്രീകള്‍ തന്നെ പുകഴ്ത്തുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിന് നിരാശ; നരേന്ദ്ര മോദി

മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കിയാണ് ബിജെപി രാജ്യം ഭരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 10th February 2022

Search results 1 - 15 of 265