• Search results for Hindutva
Image Title
thaha

'കണ്ണൂരിലെ ഒരു പാര്‍ട്ടി ശൈലി ഇവിടെയുള്ള സഖാക്കള്‍ക്ക് ഇഷ്ടമല്ല'

ഒരുതരത്തിലുള്ള വെള്ളയും പൂശാതെ, ആത്മാര്‍ത്ഥമായ രാഷ്ട്രീയ വിവേകത്തോടെ തുറന്നു പറയേണ്ടത്, മുഖ്യമന്ത്രിയുടെ പരാജയമാണ് എന്നു തന്നെയാണ്

Published on 10th July 2022
jabir

ഭൂരിപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമാകാതെ, ന്യൂനപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമല്ല

ഒരു രാഷ്ട്രത്തിന് അതിന്റെ രാഷ്ട്രനിര്‍മ്മിതി സാധ്യമാകണമെങ്കില്‍, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതാണ്. ആധുനിക രാഷ്ട്രീയം എപ്പോഴും രാഷ്ട്രീയ പാഠങ്ങള്‍ക്ക് റഫറന്‍സ് നോക്കുന്നത് യൂറോപ്പിനെയാണ് 

Published on 7th July 2022
shiv_sena

മഹാരാഷ്ട്രയില്‍ നാല് എംഎല്‍എമാര്‍ കൂടി വിമത പാളയത്തില്‍, സഖ്യം ഉപേക്ഷിക്കണമെന്ന് ഷിന്‍ഡെ; ഉദ്ധവിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടി ശിവസേന പ്രവര്‍ത്തകര്‍ (വീഡിയോ)

. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അവസരം കിട്ടിയാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും സിവസേന വക്താവ് സഞ്ജയ് റൗത്ത്

Published on 22nd June 2022
covid situation

കോവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രം 

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു

Published on 22nd June 2022
pawar-udddhav

'ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാം'; നിര്‍ണായക നീക്കവുമായി പവാര്‍, സര്‍ക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് എന്‍സിപി

മഹാരാഷ്ട്രയില്‍ മഹാസഖ്യ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ നീക്കവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

Published on 22nd June 2022
PALAKKAD MURDER CASE

'ഒരാള്‍ കൂടി ഓട്ടോയില്‍ കയറി, വേഗത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു'; യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കില്ല

വിക്ടോറിയ കോളജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

Published on 22nd June 2022
vd_satheesan

കാവി മുണ്ട് ഉടുത്താല്‍ സംഘപരിവാര്‍ ആകില്ല; കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ നിലപാട് ഇല്ലെന്ന് വിഡി സതീശന്‍

വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ല.

Published on 7th June 2022
narendra modi flight

മൂന്നു ദിവസം, മൂന്നു രാഷ്ട്രങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്നുമുതല്‍

ജര്‍മനി,ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്

Published on 2nd May 2022
plane

യാത്രാമധ്യേ വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടു, ലഗേജ് വീണ് 40 യാത്രക്കാര്‍ക്ക് പരിക്ക്; അടിയന്തര ലാന്‍ഡിങ്

യാത്രാമധ്യേ വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കുറഞ്ഞത് 40 യാത്രക്കാര്‍ക്ക് പരിക്ക്

Published on 1st May 2022
crime news

77കാരന്‍ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍; മോഷണത്തിനിടെ എന്ന് സംശയം, അന്വേഷണം

രാജ്യതലസ്ഥാനത്ത് 77കാരനെ കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍ കണ്ടെത്തി

Published on 1st May 2022
satheeshan

'ഹിന്ദുവും ഹിന്ദുത്വയും'; രാഹുല്‍ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്; കേരളത്തിലും അതു പറയും: വിഡി സതീശന്‍

ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആളാണ്

Published on 13th December 2021
rahul gandhi visit

ഹിന്ദുക്കളുടെ ഭരണം തിരികെക്കൊണ്ടുവരണം; ഹിന്ദുത്വവാദികളെ പുറത്താക്കണം: രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ 'ഹിന്ദുവും 'ഹിന്ദുത്വവാദിയും' തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 12th December 2021
FARMING

ചാണകം സംഭരിക്കും, കന്നുകാലികളെ സംരക്ഷിക്കാന്‍ പ്രത്യേക പാര്‍പ്പിട പദ്ധതി; ഗൗതന്‍ പദ്ധതി ഗ്രാമീണ മേഖലയ്ക്ക് കരുത്തുപകര്‍ന്നതായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി 

മറ്റുള്ളവരോട് സഹാനുഭൂതിയും സ്‌നേഹവും ക്ഷമയും കാണിക്കുന്നവരാണ് യഥാര്‍ഥ ഹിന്ദുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

Published on 8th December 2021
arvind-kejriwal

'ഞാൻ ഹിന്ദുവാണ്, അതുകൊണ്ട് ക്ഷേത്രത്തിൽ പോകുന്നു'- മറുപടിയുമായി കെജരിവാൾ

'ഞാൻ ഹിന്ദുവാണ്, അതുകൊണ്ട് ക്ഷേത്രത്തിൽ പോകുന്നു'- മറുപടിയുമായി കെജരിവാൾ

Published on 7th November 2021
mukesh_khanna

'സ്ത്രീകൾ ചെയ്യേണ്ടത് വീട്ടുപണി, ജോലി ചെയ്യാനിറങ്ങിയതോടെയാണ് മീടൂ തുടങ്ങിയത്'; വിവാദ പരാമർശവുമായി മുകേഷ് ഖന്ന; വിമർശനം 

സ്ത്രീകളെക്കുറിച്ചും മീടു മൂവ്മെന്റിനെക്കുറിച്ചുമുള്ള താരത്തിന്റെ വിവാദ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയാണ്

Published on 31st October 2020

Search results 1 - 15 of 26