Advanced Search
Please provide search keyword(s)- Search results for Hindutva
Image | Title | |
---|---|---|
'ഹാപ്പി ന്യൂ ഇയര്‍'; ഇപിക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലരാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത് | ||
ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്സന്യാസിമാരാണ് രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നത് | ||
'അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകുമോ?'എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിതമായ നയം | ||
നല്ല ചൂടാണ്; കാലാവസ്ഥ വ്യതിയാനം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം; ഇപി ജയരാജന്നാളെ ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പി ജയരാജന് ഉന്നയിച്ച ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാകും. | ||
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; ആയുധങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തി. 5 പേര് കസ്റ്റഡിയില്പരിശോധനയില് ആയുധങ്ങളും മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു. | ||
വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്വടകരയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു | ||
'ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികള്‍'; ആന്റണി നടത്തിയത് ബിജെപിയുടെ ബി ടീം എന്ന പരസ്യപ്രഖ്യാപനം: എംവി ഗോവിന്ദന്ബിജെപിയിലേക്ക് ആളുകളെ എത്തിക്കുന്ന പാലമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് എംവി ഗോവിന്ദന് | ||
'ജയരാജനെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടു തന്നെ'; ആരോപണത്തില്‍ ഉറച്ച് ഹരീന്ദ്രന്തനിക്ക് കുഞ്ഞാലിക്കുട്ടിയോട് ഒരു വിദ്വേഷവും ഇല്ല. പ്രസ്താവന ആരുടെയും പ്രേരണയിലല്ല. ഇനി ആരെങ്കിലും എന്തെങ്കിലും ഉപേദശിച്ച് തന്നിട്ട് അവരുടെ കോളാമ്പിയാകുന്ന ആളല്ല താന്‍. | ||
'കാവിയുടുത്തവര്‍ എല്ലാവരും ബിജെപിക്കാരല്ല'; എകെ ആന്റണിയെ പിന്തുണച്ച് വിഡി സതീശന്‍കോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് | ||
ഇത് അങ്ങനെയൊന്നും വിടില്ല, നിയമപരമായി നേരിടും; 'ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്' : പി കെ കുഞ്ഞാലിക്കുട്ടി'ഇത്തരത്തിലുള്ളൊരു ഏത് പ്രവൃത്തിക്കു പിന്നിലും ചില നിക്ഷിപ്ത താല്‍പ്പര്യമുണ്ടാകും' | ||
'മൃദുഹിന്ദുത്വം എന്നൊന്നില്ല'; കോണ്‍ഗ്രസില്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്ഥാനം: കെ മുരളീധരന്രാഹുല് ഗാന്ധി ക്ഷേത്രങ്ങളില്‍ പോവുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്കു വിട്ടുകൊടുക്കുന്നതിനു തുല്യമാണ് | ||
'കണ്ണൂരിലെ ഒരു പാര്‍ട്ടി ശൈലി ഇവിടെയുള്ള സഖാക്കള്‍ക്ക് ഇഷ്ടമല്ല'ഒരുതരത്തിലുള്ള വെള്ളയും പൂശാതെ, ആത്മാര്‍ത്ഥമായ രാഷ്ട്രീയ വിവേകത്തോടെ തുറന്നു പറയേണ്ടത്, മുഖ്യമന്ത്രിയുടെ പരാജയമാണ് എന്നു തന്നെയാണ് | ||
ഭൂരിപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമാകാതെ, ന്യൂനപക്ഷത്തിന്റെ മതേതരവല്‍ക്കരണം സാധ്യമല്ലഒരു രാഷ്ട്രത്തിന് അതിന്റെ രാഷ്ട്രനിര്‍മ്മിതി സാധ്യമാകണമെങ്കില്‍, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതാണ്. ആധുനിക രാഷ്ട്രീയം എപ്പോഴും രാഷ്ട്രീയ പാഠങ്ങള്‍ക്ക് റഫറന്‍സ് നോക്കുന്നത് യൂറോപ്പിനെയാണ് | ||
![]() | മഹാരാഷ്ട്രയില്‍ നാല് എംഎല്‍എമാര്‍ കൂടി വിമത പാളയത്തില്‍, സഖ്യം ഉപേക്ഷിക്കണമെന്ന് ഷിന്‍ഡെ; ഉദ്ധവിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടി ശിവസേന പ്രവര്‍ത്തകര്‍ (വീഡിയോ). ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അവസരം കിട്ടിയാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും സിവസേന വക്താവ് സഞ്ജയ് റൗത്ത് | |
കോവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രംകോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു |
Search results 1 - 15 of 37