• Search results for Honey Trap
Image Title
arrest

ആവശ്യപ്പെട്ടത് അനുസരിച്ച് ലോഡ്ജില്‍ എത്തി, ഹണിട്രാപ്പില്‍ കുടുക്കി 10ലക്ഷം തട്ടാന്‍ ശ്രമം; ഒളിവിലായിരുന്ന യുവതി പിടിയില്‍ 

മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി ഹണി ട്രാപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍

Published on 5th February 2023
honeytrap

സെക്‌സിനായി ഓണ്‍ലൈനില്‍ തെരച്ചില്‍; ഡോക്ടര്‍ക്കു നഷ്ടമായത് കാല്‍ലക്ഷം രൂപ, തട്ടിപ്പ് ഇങ്ങനെ 

ഹണിട്രാപ്പില്‍ കുടുക്കി ഡോക്ടറില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തതായി പരാതി

Published on 19th January 2023
vishnu_arrest

'യുവതി'യായി ഫെയ്‌സ്ബുക്കില്‍ ചാറ്റിങ്ങ്; നഗ്‌ന ഫോട്ടോ കൈക്കലാക്കി ഭീഷണി; 12 ലക്ഷം രൂപ തട്ടിയെടുത്തു, അറസ്റ്റ്

യുവാവിന്റെ നഗ്‌ന ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു

Published on 18th January 2023
honey_trap
arrested

കടം നല്‍കിയ പണം തിരിച്ചുചോദിച്ചു, യുവാവിനെ മര്‍ദ്ദിച്ച് നഗ്നദൃശ്യം പകര്‍ത്തി; ഹണി ട്രാപ്പ് മോഡല്‍ തട്ടിപ്പ്, യുവതി അടക്കം നാലുപേര്‍ പിടിയില്‍

കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം

Published on 16th November 2022
honey_trap

സിനിമാ നിർമാതാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, ന​ഗ്നദൃശ്യങ്ങൾ പകർത്തി 1.70 കോടി രൂപ തട്ടിയെടുത്തു; പരാതി

ഹണി ട്രാപ്പിൽ കുടുക്കിയ  യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്

Published on 14th October 2022
Honeytrap CASE
anil kanth dgp

ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവം; ജാഗ്രത പാലിക്കണം, മുന്നറിയിപ്പ് നൽകി ഡിജിപി 

പൊലീസ് ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഡിജിപിയുടെ മുന്നറിയിപ്പ്

Published on 14th March 2022
honey trap

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ അറസ്റ്റില്‍

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍

Published on 2nd March 2022
honeytrap_case
lady arrested in honey trap case

ബിസിനസുകാരനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി; ന​ഗ്നചിത്രങ്ങളും വീഡിയോയും പകർത്തി ഭീഷണി; 38 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

സുഹൃത്തു വഴിയാണ് മലപ്പുറം സ്വദേശിയായ വ്യവസായി ഷിജിയെ പരിചയപ്പെട്ടത്.

Published on 6th February 2022
POLICE CASE

ഫോണ്‍ വിളിച്ച് അടുപ്പം സ്ഥാപിക്കും, പിന്നീട് ഭീഷണി; എട്ടുപേര്‍ക്കെതിരെ വ്യാജ ബലാത്സംഗ പരാതി നല്‍കിയ 22കാരി കുടുങ്ങി, ഹണിട്രാപ്പ് റാക്കറ്റിലെ അമ്മ ഒളിവില്‍ 

നിരവധിപ്പേര്‍ക്കെതിരെ വ്യാജ ബലാത്സംഗ കേസ് കൊടുക്കുകയും ഹണിട്രാപ്പ് ആരോപണം നേരിടുകയും ചെയ്ത 22കാരി അറസ്റ്റില്‍

Published on 30th December 2021
arrest

ഓണ്‍ലൈന്‍ ക്ലാസിനിടെ മെസ്സേജ്; അശ്ലീല ചാറ്റ് നടത്തി കുടുക്കി, വിദ്യാര്‍ത്ഥിയില്‍ നിന്ന് തട്ടിയെടുത്തത് പത്തുലക്ഷം, രാജസ്ഥാനില്‍ പോയി പിടികൂടി കേരള പൊലീസ്

സംഘത്തിന്റെ  കെണിയില്‍ കുടുങ്ങി പത്ത് ലക്ഷം രൂപയാണ് തിരുവനന്തപുരത്ത് നിന്നുള്ള വിദ്യാര്‍ത്ഥിക്ക് നഷ്ടമായത്

Published on 18th December 2021
Honey_Trap_Express_Illustrations

വൈക്കം ഹണിട്രാപ്പ് കേസ്; ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ യുവതി അറസ്റ്റില്‍

ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍  രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു

Published on 10th October 2021
police honey trap

ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് എസ്‌ഐ; ഐപിഎസ് ഉദ്യോഗസ്ഥരെ വീഴ്ത്താന്‍ ആവശ്യപ്പെട്ടു, ശബ്ദസന്ദേശം പ്രചരിപ്പിച്ചത് താനറിയാതെ ; പരാതിക്കാരനെതിരെ യുവതി

രണ്ടു വര്‍ഷം മുമ്പ് യുവതി ഈ എസ് ഐക്ക് എതിരെ മ്യൂസിയം പൊലീസില്‍ പീഡന പരാതി നല്‍കിയിരുന്നു

Published on 10th September 2021

Search results 1 - 15 of 33