Advanced Search
Please provide search keyword(s)- Search results for Honey Trap
Image | Title | |
---|---|---|
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു, പിന്നാലെ ദേഹാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ആശുപത്രിയിൽ; ഹണിട്രാപ് കേസിൽ യുവതി അറസ്റ്റിൽആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം | ||
ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവം; ജാഗ്രത പാലിക്കണം, മുന്നറിയിപ്പ് നൽകി ഡിജിപിപൊലീസ് ഉദ്യോഗസ്ഥർക്കായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഡിജിപിയുടെ മുന്നറിയിപ്പ് | ||
ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് എസ്‌ഐ; ഐപിഎസ് ഉദ്യോഗസ്ഥരെ വീഴ്ത്താന്‍ ആവശ്യപ്പെട്ടു, ശബ്ദസന്ദേശം പ്രചരിപ്പിച്ചത് താനറിയാതെ ; പരാതിക്കാരനെതിരെ യുവതിരണ്ടു വര്‍ഷം മുമ്പ് യുവതി ഈ എസ് ഐക്ക് എതിരെ മ്യൂസിയം പൊലീസില്‍ പീഡന പരാതി നല്‍കിയിരുന്നു | ||
![]() | സെക്‌സിനായി ഓണ്‍ലൈനില്‍ തെരച്ചില്‍; ഡോക്ടര്‍ക്കു നഷ്ടമായത് കാല്‍ലക്ഷം രൂപ, തട്ടിപ്പ് ഇങ്ങനെഹണിട്രാപ്പില് കുടുക്കി ഡോക്ടറില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തതായി പരാതി | |
![]() | സിനിമാ നിർമാതാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, നഗ്നദൃശ്യങ്ങൾ പകർത്തി 1.70 കോടി രൂപ തട്ടിയെടുത്തു; പരാതിഹണി ട്രാപ്പിൽ കുടുക്കിയ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ് | |
![]() | സബ് കളക്ടറെന്ന് പരിചയപ്പെടുത്തി ഹണിട്രാപ്പ്, മധ്യവയസ്കനിൽ നിന്ന് തട്ടിയത് 17 ലക്ഷവും സ്വർണവും, യുവതിയെ നോയിഡയിൽ നിന്ന് പൊക്കി പൊലീസ്വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി | |
![]() | ശശീന്ദ്രന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് ടിപി പീതാംബരന്‍ ; അവശേഷിക്കുന്നത് നടപടിക്രമങ്ങള്‍ മാത്രംമന്ത്രിസ്ഥാനത്ത് ശശീന്ദ്രനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഇടതുമുന്നണിയെയും കാണുമെന്നും പീതാംബരന്‍ അറിയിച്ചു | |
![]() | വൈക്കം ഹണിട്രാപ്പ് കേസ്; ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് വ്യാപാരിയെ വിളിച്ചുവരുത്തിയ യുവതി അറസ്റ്റില്ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു | |
![]() | വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ അറസ്റ്റില്വാട്സ്ആപ്പ് സന്ദേശങ്ങളുടെ പേരില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍ | |
![]() | വസ്ത്രം അഴിച്ചുവെച്ച് യുവതി വീഡിയോ കോള്‍ ചാറ്റിങ്ങിന് ശ്രമിച്ചു; പരാതിയുമായി യുവ കലാകാരന്വീഡിയോ കോൾ ചെയ്ത് ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമമെന്ന പരാതിയുമായി സിനിമ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന യുവ കലാകാരന്റെ പരാതി | |
വനിതാ ഡോക്ടര്‍ 21 കാരനെ ഹണിട്രാപ്പില്‍ കുടുക്കി; തട്ടിക്കൊണ്ടുപോയി സഹപ്രവര്‍ത്തകന്റെ വീട്ടില്‍ തടവിലാക്കി; 70 ലക്ഷം ആവശ്യപ്പെട്ടു; അറസ്റ്റ്മെഡിക്കല് വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി വനിതാ ഡോക്ടര്‍ തട്ടിക്കൊണ്ടുപോയി | ||
![]() | യുവാക്കളെ ഹണിട്രാപ്പില്‍ കുരുക്കാന്‍ സുന്ദരികളെ നിയോഗിച്ച് പാക് ഭീകരര്‍; ലക്ഷ്യം ആയുധക്കടത്ത്സോഷ്യല് മീഡിയയിലൂടെ യുവാക്കളുമായി ബന്ധംസ്ഥാപിച്ചാണ് ആയുധക്കടത്തിനായി ഉപയോഗിച്ചിരുന്നത് | |
![]() | ബിസിനസുകാരനെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി; നഗ്നചിത്രങ്ങളും വീഡിയോയും പകർത്തി ഭീഷണി; 38 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽസുഹൃത്തു വഴിയാണ് മലപ്പുറം സ്വദേശിയായ വ്യവസായി ഷിജിയെ പരിചയപ്പെട്ടത്. | |
![]() | ഫോണ്‍കെണിക്കേസില്‍ എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. | |
![]() | ഫോണ്‍കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണം ; എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്ജിശശീന്ദ്രനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും |
Search results 1 - 15 of 33